കാർ വാങ്ങാൻ 20 കോടി; പെയിന്‍റ് അടിക്കാൻ 25 കോടി..!
Wednesday, February 14, 2018 5:47 PM IST
വി​​​ല​​​കൂ​​​ടി​​​യ കാ​​​റു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​യു​​​ള്ള​​​വ​​​രി​​​ൽ ക്രി​​​സ് സിം​​​ഗ് പ്ര​​​മു​​​ഖ​​​നാ​​​ണ്. ഇ​​​ൻ​​​ഡോ-​​​അ​​​മേ​​​രി​​​ക്ക​​​ൻ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യ ക്രി​​​സ് നി​​​ര​​​വ​​​ധി​​​ ത​​​വ​​​ണ വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ നി​​​റ​​​ഞ്ഞി​​​ട്ടു​​​മു​​​ണ്ട്. പ​​​ക്ഷേ, ഇ​​​ത്ത​​​വ​​​ണ അ​​​ദ്ദേ​​​ഹം കാ​​​ർ വാ​​​ങ്ങി​​​യ​​​തി​​​ന​​​ല്ല വാ​​​ർ​​​ത്താ​​താ​​​ര​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹം വാ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത് 20 കോ​​​ടി രൂ​​​പ വി​​​ല​​​യു​​​ള്ള ആ​​​സ്റ്റ​​​ൺ മാ​​​ർ​​​ട്ടി​​​ൻ വാ​​​ൾ​​​കി​​​റി ഹൈ​​​പ്പ​​​ർ കാ​​​റാ​​​ണ്. പ​​​ക്ഷേ, ആ ​​​കാ​​​ർ പെ​​​യി​​​ന്‍റ് ചെ​​​യ്യാ​​​ൻ ചെ​​​ല​​​വാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് 25 കോ​​​ടി രൂ​​​പ​​​യാ​​​ണ്. കാ​​​റി​​​ന്‍റെ വി​​​ല​​​യേ​​​ക്കാ​​​ൾ അ​​​ഞ്ചു​ കോ​​​ടി രൂ​​​പ കൂ​​​ടു​​​ത​​​ൽ.



ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന പെ​​​യി​​​ന്‍റും ചി​​​ല്ല​​​റ​​​യ​​​ല്ല. ച​​​ന്ദ്ര​​​നി​​​ലെ ധൂ​​ളികൂ​​​ടി ചേ​​​ർ​​​ത്താ​​​ണ് വാ​​ഹ​​ന​​ത്തി​​ൽ പെ​​​യി​​​ന്‍റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​യി ച​​​ന്ദ്ര​​​നി​​​ൽ​​നി​​​ന്ന് ഭൂ​​​മി​​​യി​​​ലെ​​​ത്തി​​​ച്ച ഒ​​​രു പാ​​​റ​​​ക്ക​​​ല്ല് അ​​​ദ്ദേ​​​ഹം വാ​​​ങ്ങി​​യി​​രു​​ന്നു. പി​​​ന്നീ​​​ട് അ​​​ത് പൊ​​​ടി​​​ച്ചുചേ​​​ർ​​​ത്തു നി​​​ർ​​​മി​​​ച്ചെ​​​ടു​​​ത്ത ക​​​രോ​​​സെ​​​റി ലൂ​​​ണാ​​​ർ ചു​​​വ​​​പ്പു പെ​​​യി​​​ന്‍റാ​​​ണ് കാ​​​റി​​​ൽ അ​​​ടി​​​ച്ച​​​ത്. ഇ​​തോ​​ടെ കാ​​റി​​ന്‍റെ വി​​ല 45 കോ​​​ടി​​​യാ​​​യി ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.