കടുവ പിടിച്ച വിമാനം; കിടിലൻ ചിത്രങ്ങൾ
Thursday, February 15, 2018 5:04 PM IST
ബ്ര​​സീ​​ലി​​യ​​ൻ വി​​മാ​​ന നി​​ർ​​മാ​​ണ ക​​ന്പ​​നി​​യാ​​ണ് എ​​ന്പ്ര​യ​ർ. ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന എ​​യ​​ർ ഷോ​​ക​​ളി​​ൽ വ്യ​​ത്യ​​സ്ത​​മാ​​യ ഡി​​സൈ​​നി​​ലു​​ള്ള വി​​മാ​​ന​​ങ്ങ​​ൾ പ​​റ​​ത്തി​യും നി​ര​ത്തി​യും ശ്ര​​ദ്ധ​​യാ​​ക​​ർ​​ഷി​​ക്കു​​ന്ന ഒ​​രു ക​​ന്പ​​നി​​യാ​​ണി​ത്.

ഇ​​ത്ത​​വ​​ണ​​ത്തെ സിം​​ഗ​​പ്പുർ എ​​യ​​ർ ഷോ​​യ്ക്കാ​​യി അ​​വ​​ർ രൂ​​പ​​ക​​ല്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന ഒ​​രു വി​​മാ​​ന​​മാ​​ണ് ഇ​​പ്പോ​​ൾ ശ്ര​ദ്ധേ​യ​മാ​യത്. ഈ ​​വി​​മാ​​ന​​ത്തി​​ന്‍റെ മു​​ന്നി​ൽ​നി​​ന്നു​​ നോ​​ക്കി​​യാ​​ൽ ജീ​​വ​​ൻ തു​​ടി​​ക്കു​​ന്ന ഒ​​രു ക​​ടു​​വ​​യു​​ടെ മു​​ഖം കാ​ണാം. അ​തെ, വി​​മാ​​ന​​ത്തി​​ന്‍റെ മു​​ൻ​​ഭാ​​ഗ​​ത്ത് ക​​ടു​​വ​​യു​​ടെ രൂ​​പം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ചിത്രങ്ങൾ കാണാം:




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.