പതിന്നാലുകാരന് ഗൂഗിളിന്‍റെ അവാർഡ്
Saturday, February 17, 2018 3:34 PM IST
നോ​യി​ഡ സ്വ​ദേ​ശി​യാ​യ മൃ​ഗാം​ഗ് പ​വാ​ഗി എ​ന്ന പ​തി​ന്നാ​ലു​കാ​ര​ന് ഗൂ​ഗി​ളി​ന്‍റെ അ​വാ​ർ​ഡ്. ഗൂ​ഗി​ൾ ഇ​ന്ത്യ വെ​ഡ് റേ​ഞ്ചേ​ഴ്സ് കോ​ണ്ട​സ്റ്റി​ൽ ആ​ൻ​ഡ്രോ​യ്ഡ് ആ​പ്ലി​ക്കേ​ഷ​ൻ ഡെ​വ​ല​പ് ചെ​യ്ത​തി​നാ​ണ് അ​വാ​ർ​ഡ് ന​ല്കി​യ​ത്.

മൃ​ഗാം​ഗി​ന്‍റെ വെ​ബ്‌ മി ​എ​ന്ന ഗെ​യ്മിം​ഗ് പ്ലോ​റ്റ്ഫോ​മാ​ണ് ഈ ​മാ​സം ആ​റി​നു ന​ട​ന്ന അ​വാ​ർ​ഡി​ലേ​ക്കു പ​രി​ഗ​ണി​ച്ച​ത്. ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​റി​വു ന​ല്കു​ന്ന വി​ധ​ത്തി​ലാ​ണ് ആ​പ്പി​ന്‍റെ രൂ​പ​ക​ല്പ​ന. മൃ​ഗാം​ഗി​നും ഒ​പ്പം വി​ജ​യി​ക​ളാ​യ മ​റ്റു​ള്ള​വ​ർ​ക്കും ടാ​ബ്‌​ലെ​റ്റും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് സ​മ്മാ​ന​മാ​യി ന​ല്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.