മദ്യപിച്ച് അപമര്യാദയായി പെരുമാറിയ യുവാവിനെ തന്‍റെ കാലുപിടിച്ച് മാപ്പുപറയിച്ച് എയർഹോസ്റ്റസ്
Wednesday, November 22, 2017 2:11 AM IST
ക​​​​ള്ളു കു​​​​ടി​​​​ച്ച് എ​​​​യ​​​​ർ​​​​ഹോ​​​​സ്റ്റ​​​​സി​​​​നോ​​​​ട് അ​​​​പ​​​​മ​​​​ര്യാ​​​​ദ​​​​യാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യ യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കു കി​​​​ട്ടി​​​​യ​​​​ത് എ​​​​ട്ടി​​​​ന്‍റെ പ​​​​ണി.​​ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വം. ത​​​​ന്നോ​​​​ടു മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യ യു​​​​വാ​​​​ക്ക​​​​ളെക്കൊ​​​​ണ്ട് ത​​​​ന്‍റെ കാ​​​​ലു​​ പി​​​​ടി​​​​ച്ച് മാ​​​​പ്പു ​​പ​​​​റ​​​​യി​​​​ച്ചാ​​​​ണ് ഇ​​​​ൻ​​​​ഡി​​​​ഗോ എ​​​​യ​​​​ർ​​ലൈ​​ൻ​​സി​​ലെ എ​​​​യ​​​​ർ​​​​ഹോ​​​​സ്റ്റ​​​​സ് വീ​​​​രാം​​​​ഗ​​​​ന​​​​യായ​​​​ത്.

ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന സം​​ഭ​​വ​​ത്തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ ഇ​​ന്ന​​ലെ​​യാ​​ണു പു​​റ​​ത്തു​​വ​​ന്ന​​ത്. നി​​ല​​ത്തു വീ​​ണ് കാ​​ലു പി​​ടി​​ച്ചു മാ​​പ്പു പ​​റ​​ഞ്ഞാ​​ൽ വി​​ട്ട​​യയ്ക്കാ​​മെ​​ന്ന് യു​​വ​​തി പ​​റ​​യു​​ന്ന​​ത് വീ​​ഡി​​യോ​​യി​​ൽ കാ​​ണാം. ഗ​​ത്യ​​ന്ത​​ര​​മി​​ല്ലാ​​തെ യു​​​​വാ​​​​ക്ക​​​​ൾ എ​​യ​​ർ​​ഹോ​​സ്റ്റ​​സി​​ന്‍റെ കാ​​​​ലു​​ പി​​​​ടി​​​​ച്ച് മാ​​​​പ്പു പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. ഈ ​​ദൃ​​ശ്യ​​ങ്ങ​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​ട്ടു​​​​ണ്ട്.




എ​​​​യ​​​​ർ ഹോ​​​​സ്റ്റ​​​​സു​​മാ​​​​ർ​​​​ക്ക് നി​​​​ത്യേ​​​​ന ഇ​​​​ത്ത​​​​രം അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രാ​​​​റു​​​​ണ്ടെ​​​​ങ്കി​​​​ലും ക​​​​സ്റ്റ​​​​മ​​​​ർ മ​​​​നേ​​​​ജ്മെ​​​​ന്‍റി​​ന്‍റെ പേ​​​​രി​​​​ൽ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യിരുന്നു പ​​​​തി​​​​വ്. എ​​​​ന്നാ​​​​ൽ, പ​​​​തി​​​​വി​​​​നു വി​​​​പ​​​​രീ​​​​ത​​​​മാ​​​​യി ശ​​​​ക്ത​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ച യു​​​​വ​​​​തി​​​​ക്ക് അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​പ്ര​​​​വാ​​​​ഹ​​​​മാ​​​​ണിപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.