ഒ​പ്പി​ട്ട് മടുക്കേണ്ട..! ഒപ്പിടാനും യന്ത്രം വരുന്നു
Friday, May 4, 2018 9:41 AM IST
ഒ​​പ്പി​​ട്ടു മ​​ടു​​ക്കു​​ന്ന​​വ​​രി​​ല്ലേ..?​​ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ കാ​​ര്യ​​മ​​ല്ല പ​​റ​​യു​​ന്ന​​ത്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​രാ​​ധ​​ക​​ർ​​ക്ക് ഓ​​ട്ടോ​​ഗ്രാ​​ഫി​​ൽ ഒ​​പ്പി​​ടേ​​ണ്ടി​​വ​​രു​​ന്ന​​വ​​ർ, ഓ​​രോ നി​​മി​​ഷ​​വും നി​​ര​​വ​​ധി രേ​​ഖ​​ക​​ളി​​ൽ ഒ​​പ്പി​​ടേ​​ണ്ടി​​വ​​രു​​ന്ന വ്യ​​വ​​സാ​​യ പ്ര​​മു​​ഖ​​ർ, ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​രെ സ​​ഹാ​​യി​​ക്കാ​​ൻ ഒ​​പ്പി​​ട​​ൽ യ​​ന്ത്ര​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് സ്വിസ് വാ​​ച്ച് നി​​ർ​​മാ​​ണ​​ക്ക​​ന്പ​​നി​​യാ​​യ ജാ​​ക്വ​​റ്റ് ഡ്രോ​​സ്.

യ​​ന്ത്ര​​ത്തി​​ന്‍റെ ചാ​​ർ​​ജു തീ​​രു​​ന്ന​​തു​​വ​​രെ പ​​രി​​ധി​​യി​​ല്ലാ​​തെ ഒ​​പ്പി​​ടാ​​ൻ സാ​​ധി​​ക്കും. റീ​​ചാ​​ർ​​ജ് ബാ​​റ്റ​​റി ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ചാ​​ർ​​ജ് തീ​​രു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ചു റീ​​ചാ​​ർ​​ജ് ചെ​​യ്ത് ഉ​​പ​​യോ​​ഗി​​ക്കാം. പോ​​ക്ക​​റ്റി​ൽ കൊ​​ള്ളാ​​വു​​ന്ന വ​​ലി​​പ്പ​​മേ​​യു​​ള്ളൂ​​വെ​​ന്ന​​തി​​നാ​​ൽ യാ​​ത്ര​​ക​​ളി​​ലും ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്. എ​​ന്നാ​​ൽ, യ​​ന്ത്രം വാ​​ങ്ങാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ഒ​​രു മാ​​സം മു​​ൻ​​പെ​​ങ്കി​​ലും ത​​ങ്ങ​​ളു​​ടെ ഒ​​പ്പി​​ന്‍റെ സാ​​ന്പി​​ൾ കാ​​ണി​​ക്ക​​ണം.

സാ​​ന്പി​​ൾ ക​​ണ്ട​ശേ​​ഷം ആ ​​രീ​​തി​​യി​​ൽ ഒ​​പ്പി​​ടു​​ന്ന​​തി​​നു​​ള്ള യ​​ന്ത്രം നി​​ർ​​മി​​ക്കു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്. യ​​ന്ത്രം മോ​​ഷ​​ണം​ പോ​​യാ​​ൽ പ​​ണി പാ​​ളു​​മ​​ല്ലോ എ​​ന്ന പേ​​ടി​​യു​​ള്ള​​വ​​രോ​​ടു ക​​ന്പ​​നി പ​​റ​​യു​​ന്ന​​ത് ഒ​​ട്ടും പേ​​ടി​​വേ​​ണ്ടെ​​ന്നാ​​ണ്. ഉ​​ട​​മ​​യു​​ടെ ഫി​​ംഗർ​​പ്രി​​ന്‍റ് സ്കാ​​ൻ ചെ​​യ്താ​​ൽ മാ​​ത്ര​​മേ യ​​ന്ത്രം പ്ര​​വ​​ർ​​ത്തി​​ക്കൂ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.