ലാ​പ്പ്ടോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടായ​ അ​പ​ക​ട​ത്തി​ന്‍റെ ഭീ​ക​ര ദൃ​ശ്യ​ങ്ങ​ൾ
Saturday, March 31, 2018 3:26 PM IST
ഓ​ഫീ​സ് മു​റി​ക്കു​ള്ളി​ലെ ലാ​പ്ടോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച് തീ ​മു​റി​യി​ലേ​ക്കു പ​ട​രു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് ഈ ​ലാ​പ്പ്ടോ​പ്പ് ഓ​ഫ് ആ​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

മു​റി​ക്കു​ള്ളി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ൽ ഈ ​ലാ​പ്പ്ടോ​പ്പ് നി​ര​വ​ധി പ്രാ​വ​ശ്യം പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​താ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. തു​ട​ർ​ന്ന് മു​റി​ക്കു​ള്ളി​ലേ​ക്ക് ഈ ​തീ പ​ട​രു​ക​യും ചെ​യ്തു. ഇ​ല​ക്ട്രോ​ണി​ക്സ് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കൊ​രു മു​ന്ന​റി​യി​പ്പെ​ന്ന നി​ല​യി​ൽ ധാ​രാ​ളം ആ​ളു​ക​ൾ ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.