"മ​ലാ​ല​ ജീ​ൻ​സ് ധ​രി​ച്ചാൽ ഞങ്ങൾ ട്രോളും!'
മ​​​​ലാ​​​​ല യൂ​​സ​​​​ഫ്സാ​​​​യി​​​​യും ട്രോ​​​​ളി​​​​ന്‍റെ ചൂ​​​​ട​​റി​​ഞ്ഞു. ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​ടു​​​​ത്തയിടെ ഓ​​​​ക്സ്​​​​ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ ചേ​​ർ​​ന്ന മ​​​​ലാ​​​​ല ത​​​​ന്‍റെ വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ ട്രോ​​​​ള​​ർ​​മാ​​രു​​ടെ ഇ​​ര​​യാ​​യ​​ത്.

സ്ഥി​​​​രം​​​​വ​​​​സ്ത്ര​​​​മാ​​​​യ സ​​​​ൽ​​​​വാ​​​​ർ ക​​​​മ്മീ​​​​സി​​​​നു പ​​​​ക​​​​രം ജീ​​​​ൻ​​​​സും ടോ​​​​പ്പു​​​​മ​​​​ണി​​​​ഞ്ഞ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വ​​​​ള​​​​പ്പി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട മ​​​​ലാ​​​​ല​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ് ട്രോ​​​​ളിം​​ഗി​​ന് ആ​​ധാ​​രം. മ​​​​ലാ​​​​ല​​​​യു​​​​ടെ പു​​​​തി​​​​യ വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണ​​​​രീ​​​​തി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ചാ​​​​ണ് ട്രോ​​​​ളു​​​​ക​​​​ളി​​​​ൽ ഏ​​​​റി​​​​യ​​​​പ​​​​ങ്കും. എ​​​​ന്നാ​​​​ൽ, സ്ത്രീ​​സ്വാ​​ത​​​​ന്ത്ര്യ​​​​ത്തോ​​​​ട് വി​​​​രോ​​​​ധ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ് മ​​​​ലാ​​​​ല ജീ​​​​ൻ​​​​സ് ധ​​​​രി​​​​ച്ച​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു വാ​​​​ദി​​​​ക്കു​​​​ന്ന​​വ​​രു​​മു​​ണ്ട്. "മ​​​​ലാ​​​​ല​​​​യ്​​​​ക്കെ​​​​ന്താ ജീ​​​​ൻ​​​​സ് ധ​​​​രി​​​​ച്ചു​​​​കൂ​​​​ടേ' എ​​​​ന്നാ​​​​ണ് ഇ​​​​ക്കൂ​​​​ട്ട​​​​ർ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ചോ​​​​ദ്യം.






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.