വി​ൻ​ഡോ​സ് ഫോ​ണി​നോ​ട് സാക്ഷാ​ൽ ബിൽ​ഗേ​റ്റ്സി​നും താ​ത്പ​ര്യ​മി​ല്ല
Thursday, September 28, 2017 4:02 AM IST
വ​​​​ന്നു​​​​വ​​​​ന്ന് മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ് സ്ഥാ​​​​പ​​​​ക​​​​ൻ സാ​​​​ക്ഷാ​​​​ൽ ബി​​​​ൽ​​​​ഗേ​​​​റ്റ്സി​​​​നു​​​​പോ​​​​ലും വി​​​​ൻ​​​​ഡോ​​​​സ് ഫോ​​​​ണി​​​​നോ​​​​ട് അ​​​​ത്ര താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത മ​​​​ട്ടാ​​​​ണ്. താ​​​​ൻ വി​​​​ൻ​​​​ഡോ​​​​സ് ഫോ​​​​ണ്‍ അ​​​​ല്ല ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ബി​​​​ൽ​​​​ഗേ​​​​റ്റ​​​​സ് ത​​​​ന്നെ തു​​​​റ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ​​​​യാ​​​​ണ് ടെ​​​​ക് ലോ​​​​ക​​​​ത്തി​​​​ന് കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ കി​​​​ട​​​​പ്പ് ബോ​​​​ധ്യ​​​​മാ​​​​യ​​​​ത്. ഫോ​​​​ക്സ് ന്യൂ​​​​സി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ബി​​​​ൽ​​​​ഗേ​​​​റ്റ്സി​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ. എ​​​​ന്നാ​​​​ൽ, താ​​​​ൻ ഏ​​​​തു ഫോ​​​​ണാ​​​​ണ് ഉ​​​​പ​​യോ​​ഗി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ല്ല.

പ​​​​ക​​​​രം ഒ​​​​രു ക്ലൂ ​​​​ന​​ല്കി; ​​വി​​​​ൻ​​​​ഡോ​​​​സ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ധാ​​​​രാ​​​​ള​​​​മു​​​​ള്ള ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഫോ​​​​ണ്‍. വി​​​​ൻ​​​​ഡോ​​​​സ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ധാ​​​​രാ​​​​ള​​​​മു​​​​ള്ള ഫോ​​​​ണ്‍ സാം​​സം​​​​ഗ് ഗാ​​​​ല​​​​ക്സി എ​​​​സ് പ്ല​​​​സ് ആ​​​​ണെ​​​​ന്നാ​​​​ണ് ടെ​​​​ക് വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം. ബി​​​​ൽ​​​​ഗേ​​​​റ്റ്സി​​​​നു​​​​പോ​​​​ലും ഗാ​​ല​​​​ക്സി ഫോ​​​​ണാ​​​​ണു​​​​ള്ള​​​​തെ​​​​ന്ന മ​​​​ട്ടി​​​​ൽ ട്രോ​​​​ളു​​​​ക​​​​ളും നി​​​​റ​​​​യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. കോ​​​​ർ​​​​ട്ടാ​​​​ന, വ​​​​ണ്‍​ഡ്രൈ​​​​വ്, ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ത​​​​ക​​​​ർ​​​​പ്പ​​​​ൻ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ് പ​​​​ല സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും വി​​​​പ​​​​ണി​​​​യി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​ക്കി​​​​യി​​​​രു​​​​ന്നി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.