റ​സ്റ്ററ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ളു​ടെ പോ​ക്ക​റ്റി​ൽ കി​ട​ന്ന ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചു; വീഡിയോ
Wednesday, June 6, 2018 12:00 PM IST
റ​സ്റ്ററ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചുകൊ​ണ്ടി​രു​ന്ന​യാ​ളു​ടെ പോ​ക്ക​റ്റി​ൽ കി​ട​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഭീ​തി പ​ട​ർ​ത്തു​ന്നു. മും​ബൈ​യി​ലെ ബാ​ന്ദു​പ്പി​ലാ​ണ് സം​ഭ​വം.

ഭ​ക്ഷ​ണം ക​ഴി​ച്ചുകൊ​ണ്ടി​രു​ന്ന ഇ​യാ​ൾ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച​പ്പോ​ൾ ചാ​ടി എ​ഴു​ന്നേ​ൽ​ക്കു​ക​യും ഫോ​ണ്‍ പോ​ക്ക​റ്റി​ൽ നി​ന്നും വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. മാ​ത്ര​മ​ല്ല സ​മീ​പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രും പേ​ടി​ച്ച​ര​ണ്ട് ഓ​ടി​മാ​റു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.