Back to Viral News | Deepika Home
 
ജ്യൂസ് വേണ്ട, പെട്രോൾ മതി; ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിക്കുടിക്കുന്ന കുരങ്ങൻ
പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഒ​രു ബൈ​ക്കി​ൽ നി​ന്നും ഒ​രു കു​ര​ങ്ങ​ൻ പെ​ട്രോ​ൾ കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൗ​തു​ക​മാ​കു​ന്നു. പാ​നി​പ്പ​ത്തി​ലെ ഇ​ൻ​സാ​ർ ബ​സാ​റി​ലാ​ണ് സം​ഭ​വം. ഒ​രു സം​ഘം യു​വാ​ക്ക​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ക്ലി​യ​ർ​ലു എ​ന്നാണ് കുരങ്ങന്‍റെ പേര്. ഇതുവ​ഴി വ​രു​ന്ന ആ​ളു​ക​ൾ ന​ൽ​കു​ന്ന പ​ഴ​ങ്ങ​ളും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും കു​ര​ങ്ങ​ൻ ഭ​ക്ഷി​ക്കി​ല്ലെ​ന്നും പെ​ട്രോ​ൾ മാ​ത്ര​മാ​ണ് ഈ ​കു​ര​ങ്ങ​ന്‍റെ ഇ​ഷ്ട​പാ​നി​യ​മെ​ന്നുമാണ് നാട്ടുകാർ പറയുന്നത്. ഇ​തി​നു മു​ന്പും പ​ല​പ്രാ​വ​ശ്യം ഈ ​കു​ര​ങ്ങ​ൻ പെ​ട്രോ​ൾ കു​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അവർ വ്യ​ക്ത​മാ​ക്കി.

ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​ൽ നി​ന്നു​ള്ള ട്യൂ​ബ് ഉൗ​രി​യെ​ടു​ക്കു​ന്ന കു​ര​ങ്ങ​ൻ അ​ത് വാ​യി​ലേ​ക്ക് വ​ച്ച് പെ​ട്രോ​ൾ നു​ണ​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.


ഒ​ന്പ​ത് മാ​സം മുമ്പ് കാ​ണാ​താ​യ മകനെ മനുഷ്യക്കടത്തുകാരിൽ നിന്ന് രക്ഷിച്ച് പിതാവ്
ജന്മം ​ന​ൽ​കി​യ മ​ക്ക​ളെ ന​ഷ്ട​പ്പെ​ടു​ന്ന​ത് മാ​ത...
സിം​ഹ​ങ്ങ​ളെ വേ​ട്ട​യാ​ടി ബൈ​ക്ക് യാ​ത്രി​ക​ർ; ഗി​ർ വ​ന​ത്തി​ലെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
ഗു​ജ​റാ​ത്തി​ലെ ഗി​ർ വ​ന്യ​മൃ​ഗ സ​ങ്കേ​ത​ത്തി​ൽ യു...
ടൈമിംഗ് തെറ്റി; കാറിനു മുകളിലൂടെ മലക്കംമറിഞ്ഞയാൾക്ക് സംഭവിച്ചത്...
മ​ര​ണം പോ​ലും സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ...
ചീ​ട്ട് ക​ളി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല, പിന്നെയോ; കിടിലൻ വീഡിയോ
ചീട്ടുകൾ കളിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നാണ് പൊതു...
വെടിയേറ്റിട്ടും മോഷ്ടാക്കളെ തടഞ്ഞ് എ​ടി​എം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രൻ
എ​ടി​എം ക​വ​ർ​ച്ച ത​ട​യാ​ൻ ശ്ര​മി​ച്ച സെ​ക്യൂ​രി​റ...
കാഴ്ച മറച്ച് പുകമഞ്ഞ്; യമുന എക്‌സ്പ്രസ് വേയില്‍ വാഹനങ്ങളുടെ കൂട്ടയിടി
ഡല്‍ഹിയില്‍ പുകമഞ്ഞിനെ തുടര്‍ന്ന് യമുന എക്‌സ്പ്രസ്...
റസ്റ്ററന്‍റ് കൊള്ളയടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ തുരത്തി പെൺപുലികൾ; കിടിലൻ വീഡിയോ
പെ​ണ്‍​ശ​ക്തി ഒ​രു വ​ൻ ശ​ക്തി​ത​ന്നെ​യാ​ണെ​ന്ന് തെ...
നദിയിൽ നിലയുറപ്പിച്ച് മൂസ്, പിടികൂടാൻ ചെന്നായ; കിടിലൻ വീഡിയോ
വെള്ളത്തിലിറങ്ങിയ ഭീമൻ മൂസിനെ (ഒരിനം മാൻ) പിടികൂടാ...
ഉദ്വേഗത്തിന്‍റെ 36 മണിക്കൂറുകൾ; കിണറ്റിൽ വീണ ആനയ്ക്ക് പുതുജീവൻ
ഇ​രു​പ​തടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ ആ​ന​യെ മ...
ദുരന്തമാകേണ്ടിയിരുന്ന ഫോട്ടോഷൂട്ട്; ഞെട്ടിക്കുന്ന വീഡിയോ
വി​വാ​ഹ​ത്തി​നി​ടെ വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും...
റോ​ഡി​ലി​രു​ന്ന് ഷൂ​ലേ​സ് കെ​ട്ടി​യ കു​ട്ടി​ക്ക് സം​ഭ​വി​ച്ച​ത്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
അ​ഴി​ഞ്ഞു പോ​യ ഷൂ ​ലേ​സ് റോ​ഡി​ൽ ഇ​രു​ന്ന് കെ​ട്...
എൻജിൻ പണിമുടക്കി; വി​മാ​നം ത​ടാ​ക​ത്തി​ൽ ഇ​ടി​ച്ചി​റ​ക്കി
പ​റ​ക്കു​ന്ന​തി​നി​ടെ എൻജിന്‍റെ പ്ര​വ​ർ​ത്ത​നം നി​...
അ​രി തി​ന്ന​തി​ന് എ​ലി​ക്ക് ക്രൂരശി​ക്ഷ; ഞെട്ടിക്കുന്ന വീഡിയോ
എ​ലി​യെ പി​ടി​കൂ​ടി നാ​ലു കാ​ലു​ക​ളും ക​യ​റി​ൽ വ​ല...
റോബോട്ടും റോസിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം; ഒടുവിൽ...
മ​നു​ഷ്യ​ൻ ചെ​യ്യു​ന്ന ഓ​രോ കാ​ര്യ​ങ്ങ​ളും കൂ​ടു​ത...
ഈ കു​ഞ്ഞി​നെയും വില്ക്കാൻ സമ്മതിക്കില്ല; യജമാനനു മുന്നിൽ നായയുടെ പ്രതിഷേധം
അ​മ്മ​മാ​ർ​ക്ക് സ്വ​ന്തം മ​ക്ക​ൾ എ​ന്നും പ്രി​യ​പ്...
ട്രക്കിനടിയിൽ വീണിട്ടും അദ്ഭുതകരമായി രക്ഷപെട്ട് ബൈക്ക് യാത്രികൻ- വീഡിയോ
ട്ര​ക്ക് ഇ​ടി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ സ്കൂ​ട്...
പെ​രു​മ്പാ​മ്പി​നെ പിടിച്ച രാ​ജ​വെ​മ്പാ​ലയെ നാട്ടുകാർ പിടികൂടി
പാ​ന്പു​ക​ളി​ലെ രാ​ജാ​വാ​യ രാ​ജ​വെ​മ്പാ​ല​യും പെ​ര...
ഒരു മിനിറ്റിൽ 18 ബാക്ക്ഫ്ളിപ്പ്; ഗിന്നസിലേക്ക് മലക്കംമറിഞ്ഞ് നേപ്പാളി യുവാവ്
ഒ​രു മി​നി​റ്റിനു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തവണ ബ...
തൊടുപുഴയില്‍ "ബാഹുബലി'ക്ക് ആനയുടെ വക എട്ടിന്‍റെ പണി...! ഞെട്ടിക്കുന്ന വീഡിയോ
ആനപ്പുറത്ത് കയറി നിന്ന് ബാഹുബലിയിലെ രംഗം ജീവിതത്തി...
യു​വാ​വി​ന്‍റെ വായി​ൽ നി​ന്നു പു​റ​ത്തുവന്നത് ജീ​വ​നു​ള്ള തേ​ൾ; ഞെട്ടിക്കുന്ന വീഡിയോ
യുവാവിന്‍റെ വായിൽ നിന്ന് ജീ​വ​നു​ള്ള തേ​ൾ ഇറ​ങ്ങിവ...
ഫ്രിഡ്ജിനു മുകളിൽ കയറി രണ്ടുവയസുകാരിയുടെ "സാഹസികത'; വീഡിയോ വൈറൽ
വീ​ട്ടി​ലു​ള്ള കു​ട്ടി​ക​ളു​ടെ മേ​ൽ എ​പ്പോ​ഴും ഒ​...
ഒരു മിനിറ്റിൽ തകർത്തത് 212 വാൽനട്ട്; കൈക്കരുത്തിൽ റിക്കാർഡിട്ട് പ്രഭാകർ റെഡ്ഡി
ഒരു മിനിറ്റിൽ ഇരുന്നൂറിലേറെ വാൽനട്ടുകൾ കൈകൊണ്ട് അട...
കാമുകി പിണങ്ങിയതിന് സിംഹരാജൻ കലിതീർത്തത് കാറിനോട്
സ്വസ്ഥ​മാ​യി​രു​ന്ന് കാ​മു​കി​യു​മാ​യി സ​ല്ല​പി​ച്...
ബോട്ട് മറിഞ്ഞ് കടലിൽ മുങ്ങിയയാൾക്ക് രക്ഷകനായി പതിമൂന്നുകാരൻ
കടൽക്ഷോഭത്തിൽ മു​ങ്ങി​യ ബോ​ട്ടി​ൽ മരണത്തെ മുഖാമുഖ...
ഹോണ്ടയുടെ പു​തി​യ സ്കൂ​ട്ട​റി​ന്‍റെ ലോ​ഞ്ചിംഗിനി​ടെ ന​ട​ന്ന​ത്: വീ​ഡി​യോ വൈ​റ​ൽ
ഇ​രു​ച​ക്ര​വാ​ഹ​ന നി​ർ​മാ​താ​ക്ക​ളി​ൽ മു​മ്പൻ​മാ​ര...
ഇത് വേസ്റ്റ് ഇടാനുള്ളതാണെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കോ....!
മ​രം, ക​ല്ല്, മൃ​ഗ​ങ്ങ​ൾ തു​ട​ങ്ങിയവയെ ആ​രാ​ധി​ക്ക...
ജെറ്റ് സ്യൂട്ടുമായി പറപറന്ന് ഗിന്നസ് ബുക്കിലേക്ക്; കിടിലൻ വീഡിയോ
ജെറ്റ് എഞ്ചിൻ പവർ സ്യൂട്ടണിഞ്ഞ് അന്തരീക്ഷത്തിലൂടെ ...
കസേരയിൽ ബ​ലൂ​ണുകൾ കെട്ടി യുവാവിന്‍റെ കളർഫുൾ ആ​കാ​ശ​യാ​ത്ര; വീ​ഡി​യോ വൈ​റ​ൽ
ഹീ​ലി​യം നി​റ​ച്ച നൂ​റു ബ​ലൂ​ണുകളുടെ സ​ഹാ​യ​ത്തോ​...
പ​ട​ക്കനി​ർ​മാ​ണ​ശാ​ല​യി​ലെ സ്ഫോ​ട​നത്തിന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃശ്യങ്ങൾ
അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന പ​ട​ക്ക​...
കാ​റു​മാ​യി പ​ത്ത് വ​യ​സു​കാ​ര​ന്‍റെ പരാക്രമം; പി​ന്നാ​ലെ പോ​ലീ​സും
ഇം​ഗ്ലി​ഷ് സി​നി​മ​ക​ളി​ലെ രം​ഗ​ങ്ങ​ളെ അ​നു​സ്മ​രി...
Copyright @ 2017 , Rashtra Deepika Ltd.