മോ​ഷ​ണം സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​പ്പോ​ൾ മോ​ഷ്ടാ​വ് ചെ​യ്ത​ത്; ര​സ​ക​ര​മാ​യ വീ​ഡി​യോ
Tuesday, August 21, 2018 11:03 AM IST
തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഒ​ളി കാ​മ​റ​ക​ൾ തെ​റ്റു ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള പേ​ടി സ്വ​പ്ന​മാ​ണ്. അ​തി​നേ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് മും​ബൈ പോ​ലീ​സ് പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ.

തി​ര​ക്കേ​റി​യ ഒ​രു ക​ട​യ്ക്കു​ള്ളി​ൽ വ​ച്ച് ഒ​രാ​ളു​ടെ പേ​ഴ്സ് മോ​ഷ്ടാ​വ് ക​വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഉ​ട​ൻ ത​ന്നെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ ഈ ​ദൃ​ശ്യം പ​ക​ർ​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ മോ​ഷ്ടാ​വ് കാ​മ​റ​യി​ൽ നോ​ക്കി ചി​രി​ച്ച​തി​നു ശേ​ഷം ഉ​ട​മ​യ്ക്ക് പേ​ഴ്സ് മ​ട​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹം വീ​ണ്ടും കാ​മ​റ​യി​ലേ​ക്കു നോ​ക്കി ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ത​ന്‍റെ പേ​ഴ്സ് എ​ടു​ത്ത​ത് മോ​ഷ്ടാ​വ് ആ​ണെ​ന്നു മ​ന​സി​ലാ​കാ​തെ ഉ​ട​മ അ​ദ്ദേ​ഹ​ത്തി​ന് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.