ആ​റു​കാ​ലു​ക​ളു​മാ​യി അ​ത്ഭു​ത പ​ശു; അ​ന്തം വി​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ൾ
Friday, March 23, 2018 12:04 PM IST
ആ​റു കാ​ലു​ക​ളു​മാ​യി ജ​നി​ച്ച പ​ശു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ നേ​ടി​യെ​ടു​ക്കു​ന്നു. ചൈ​ന​യി​ലെ ചോം​ക്വിം​ഗ് സി​റ്റി​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഒ​രു ക​ർ​ഷ​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​പ​ശു.

ഈ ​പ​ശു​വി​ന്‍റെ വ​യ​റി​ൽ നി​ന്നു​മാ​ണ് തു​ട​യു​ൾ​പ്പ​ടെ ര​ണ്ടു കാ​ലു​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ​ശു​വി​ന്‍റെ അ​മ്മ​യെ ഞാ​ൻ വ​ള​ർ​ത്തു​ന്നു​ന്ന​താ​ണെ​ന്നും നാ​ലു കു​ട്ടി​ക​ൾ ഇ​തി​നു മു​ന്പ് ജ​നി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ഇ​താ​ദ്യാ​മാ​ണെ​ന്നും പ​ശു​വി​ന്‍റെ ഉ​ട​മ​സ്ഥ​ൻ പ​റ​യു​ന്നു.

ആ​റ് കാ​ലു​ക​ളു​മാ​യി ജ​നി​ച്ച പ​ശു​വി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ് ഇ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹ​മാ​ണ്. മാ​ത്ര​മ​ല്ല ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും ഈ ​പ​ശു​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത് ആ​ദ്യ​മ​ല്ല, ഇ​തി​നു മു​ന്പും ചൈ​ന​യി​ൽ സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.