ക​ന​ത്ത കാ​റ്റി​ൽ പ​റ​ന്നു​യ​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര
Thursday, April 5, 2018 11:11 AM IST
ക​ന​ത്ത കാ​റ്റി​നെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് പ​റ​ന്ന് പോ​കു​ന്ന​തി​ന്‍റെ ഭീ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലെ ഷാ​ൻ​ന്തോം​ഗ് പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് പ​റ​ന്നു പോ​യ​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ പീ​പ്പി​ൾ​സ് ഡെ​യ്ലി​യാ​ണ്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ സം​ഭ​വം ചൈ​ന​യി​ൽ ന​ട​ന്നി​ട്ടു​ണ്ട്. ക​ന​ത്ത​കാ​റ്റി​നെ തു​ട​ർ​ന്ന് ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.