സു​നാ​മി​ക്കു സ​മാ​ന​മാ​യി പാ​ഞ്ഞു വ​രു​ന്ന മ​ഞ്ഞ് ക​ട്ട​ക​ൾ; പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, April 13, 2018 12:23 PM IST
സു​നാ​മി​ക്കു സ​മാ​ന​മാ​യി പാ​ഞ്ഞു വ​രു​ന്ന മ​ഞ്ഞി​ൽ നി​ന്നും ആ​ളു​ക​ൾ ഓ​ടി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഭീ​തി പ​ട​ർ​ത്തു​ന്നു. ഫ്രാ​ൻ​സി​ലെ ഫ്ര​ഞ്ച് ആ​ൽ​പ്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ ടി​ഗ്‌നെസ് സ്കൈ ​റി​സോ​ർ​ട്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

തി​ര​മാ​ല​യ്ക്കു സ​മാ​ന​മാ​യി ട​ണ്‍ ക​ണ​ക്കി​ന് മ​ഞ്ഞ് പാ​ഞ്ഞു വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. സം​ഭ​വ​ത്തി​ൽ റോ​ഡു​ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും മ​ഞ്ഞിൽ മൂ​ടി​യി​ട്ടു​ണ്ട്. മ​ഞ്ഞ് പാ​ഞ്ഞ് വ​രു​ന്പോ​ൾ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​വ​ർ ര​ക്ഷ​പെ​ടു​വാ​നാ​യി ഓ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.