മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽ നി​ന്നും യു​വ​തി​യെ ര​ക്ഷി​ച്ച ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി
Thursday, July 26, 2018 2:11 PM IST
വ​ള​രെ തി​ര​ക്കേ​റി​യ ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് ബോ​ഗി​ക്കും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ൽ കു​ടു​ങ്ങി​യ യു​വ​തി​യെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​നോ​ളം പു​ക​ഴ്ത്തി കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ. മും​ബൈ​യി​ലെ ക​നു​ജ്മാ​ർ​ഗ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

വ​ള​രെ​യ​ധി​കം ആ​ളു​ക​ൾ തി​ങ്ങി നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ബോ​ഗി​യി​ൽ ക​യ​റി​പ്പ​റ്റി​യ ഈ ​യു​വ​തി​യു​ടെ വ​സ്ത്രം കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ ട്രെ​യി​നി​ൽ നി​ന്നും വീ​ണ​ത്. ഇ​വ​രു​ടെ കാ​ലു​ക​ൾ ബോ​ഗി​ക്കും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു.

സം​ഭ​വം ക​ണ്ട് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഞൊ​ടി​യി​ട​യി​ലെ​ത്തി ഇ​വ​രെ വ​ലി​ച്ചു മാ​റ്റി​യ​തി​നാ​ൽ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളൊ​ഴി​വാ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഇ​ദ്ദേ​ഹ​വും നി​ല​ത്തു വീ​ഴു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​ശം​സി​ച്ച് കേ​ന്ദ്ര​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്. രാ​ജ് ക​മ​ൽ യാ​ദ​വ് എ​ന്നാ​ണ് ഈ ​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.