നീണ്ട 14 വർഷത്തിനു ശേഷം മണവാളനും ധർമേന്ദ്രയും കണ്ടുമുട്ടിയപ്പോൾ- സലിംകുമാർ പറയും ആ കഥ
Sunday, March 4, 2018 3:49 PM IST
ജ​യ​സൂ​ര്യ, കാ​വ്യ മാ​ധ​വ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ഫി സം​വി​ധാ​നം ചെ​യ്ത പു​ലി​വാ​ൽ ക​ല്യാ​ണം ഇ​ന്നും പ്രേ​ക്ഷ​ക​മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ചിത്രമാണ്. ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളേ​ക്കാ​ളേ​റെ ആ​രാ​ധ​ക​ർ നെ​ഞ്ചി​ലേ​റ്റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു കൊച്ചിൻ ഹനീഫ അവതരിപ്പിച്ച ധ​ർ​മേ​ന്ദ്ര​യും സലിം കുമാറിന്‍റെ മ​ണ​വാ​ള​നും. ഇ​പ്പാ​ഴി​താ നീ​ണ്ട പ​തി​നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ഹ​രി​യേ​യും ഗം​ഗ​യേ​യും ധ​ർ​മേ​ന്ദ്ര​യേ​യും മ​ണ​വാ​ള​നെ​യും പു​ന​ർ​ജ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കി​ര​ണ്‍ ആസിഫ് എ​ന്ന​യാ​ൾ. കിരണിന്‍റെ ഫേസ്ബുക്ക് ​കു​റി​പ്പ് സലിം കുമാർ തന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വച്ചു. ഇങ്ങനെ ഒരു എഴുത്തിന് കിരൺ ആസിഫ് അഭിനന്ദനം അർഹിക്കുന്നുവെന്നും ധർമേന്ദ്രയെയും മണവാളനെയും 14 വർഷങ്ങൾക്കും ഇപ്പുറം ഓർത്തിരുന്നതിനു നന്ദിയുണ്ടെന്നും സലിംകുമാർ കുറിച്ചു.

സലിം കുമാറിന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.