വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യന​ഗ​രം "ല​ണ്ട​ൻ'
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച വി​​​​ദ്യ​​​​ർ​​​​ഥി​​സൗ​​​ഹൃ​​​ദ​ ന​​​​ഗ​​​​ര​​​​മാ​​​​യി ല​​​​ണ്ട​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ക്യു​​​​എ​​​​സ് ബെ​​​​സ്റ്റ് സ്റ്റു​​​​ഡ​​​​ന്‍റ് സി​​​​റ്റി റാ​​​​ങ്കിം​​​​ഗി​ലാ​​​​ണ് ല​​​​ണ്ട​​​​ൻ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. ടോ​​​​ക്കി​​​​യോ ആ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്.​​ മെ​​​​ൽ​​​​ബ​​​​ണ്‍, മോ​​​​ണ്‍​റി​​​​യ​​​​ൽ, പാ​​​​രി​​​​സ് എ​​​​ന്നി​​​​വ റാ​​​ങ്കിം​​​ഗി​​​ൽ യ​​​​ഥാ​​​​ക്ര​​​​മം മൂ​​​​ന്ന്, നാ​​​​ല്, അ​​​​ഞ്ച് സ്ഥാ​​​​ന​​​​ങ്ങ​​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി.

വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ ജീ​​​​വി​​​​ത​​നി​​​​ല​​​​വാ​​​​രം, തൊ​​​​ഴി​​​​ൽ ല​​​​ഭ്യ​​​​ത, സാംസ്കാ​​​രി​​​ക വി​​​നി​​​മ​​​യം തു​​​​ട​​​​ങ്ങി​​​​യ​​​​വ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് റാ​​​​ങ്കിം​​​​ഗ് നി​​​​ശ്ച​​​​യി​​​​ച്ച​​​​ത്. ല​​​​ണ്ട​​​​നി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ നാ​​​​ലാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. 2016-17 വ​​​​ർ​​​​ഷ​​​​ത്തെ ക​​​​ണ​​​​ക്കു​​ക​​ൾ പ്ര​​​​കാ​​​​രം ല​​​​ണ്ട​​​​നി​​​​ൽ 4545 ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണുള്ള​​​​ത്.

ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ല​​​​ണ്ട​​​​നി​​​​ൽ ഏ​​​റ്റ​​​വും കൂ​​​​ടു​​​​ത​​ൽ. അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. റാ​​​​ങ്കിം​​​​ഗി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം ല​​​​ഭി​​​​ച്ച​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും ല​​​​ണ്ട​​​​നി​​​​ലെ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ല​​​​ണ്ട​​​​ൻ മേ​​​​യ​​​​ർ സാ​​​​ദി​​​​ക് ഖാ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.