രാ​വ​ണ​ന് ആ​ധാ​ർ കാ​ർ​ഡ് നി​ഷേ​ധി​ച്ചു; ട്വി​റ്റ​ർ ബ​ഹ​ള​മ​യം !
Sunday, October 1, 2017 12:52 AM IST
രാ​വ​ണ​ന് ആ​ധാ​ർ കാ​ർ​ഡ് നി​ഷേ​ധി​ച്ച യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ന​ട​പ​ടി​ക്കെ​തി​രേ ട്വി​റ്റ​റി​ൽ ബ​ഹ​ളം ! ദ​സ​റ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​യു​ഐ​ഡി​എ​ഐ) ഷെ​യ​ർ ചെ​യ്ത പോ​സ്റ്റോ​ടു കൂ​ടി​യാ​ണ് ട്രോ​ൾ​മേ​ളം ആ​രം​ഭി​ക്കു​ന്ന​ത്. രാ​വ​ണ​ന്‍റെ പ​ത്തു ത​ല​ക​ൾ​ക്കു​നേ​രെ നീ​ണ്ടും നി​ൽ​ക്കു​ന്ന അ​ന്പു​ക​ളാ​യി​രു​ന്നു യു​ഐ​ഡി​എ​ഐ​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ന്‍റെ ആ​ശം​സ.

ഇ​തി​നു താ​ഴെ #ഡി​സ്ട്രോ​യ്ദ്​ആ​ധാ​ർ എ​ന്ന ട്വി​റ്റ​ർ യൂ​സ​ർ രാ​വ​ണ​ന് എ​ത്ര ആ​ധാ​ർ കൊ​ടു​ക്കു​മെ​ന്ന ചോ​ദ്യ​മു​ന്ന​റി​യി​ച്ചു. രാ​വ​ണ​ൻ ഇ​ന്ത്യ​ൻ വം​ശ​ജ​ന​ല്ലാ​ത്ത​തി​നാ​ൽ ആ​ധാ​റി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നാ​യി​രു​ന്നു യു​ഐ​ഡി​എ​ഐ​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ​നി​ന്നു ല​ഭി​ച്ച മ​റു​പ​ടി.

ഇ​തോ​ടെ ട്വി​റ്റ​റി​ൽ ര​ണ്ടു പ​ക്ഷ​ങ്ങ​ൾ തി​രി​ഞ്ഞ് വാ​ദ​ങ്ങ​ളു​യ​ർ​ന്നു. അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും വാ​ദ​ങ്ങ​ളു​യ​ർ​ന്നു. യു​ഐ​ഡി​എ​ഐ​യു​ടെ മ​റു​പ​ടി​ക്ക് 4500 റീ​ട്വീ​റ്റു​ക​ളും 5600 ഇ​ഷ്ട​ങ്ങ​ളു​മു​ണ്ടാ​യി. ഇ​തു സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ യു​ഐ​ഡി​എ​ഐ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.