വയറ്റിൽ പ​ന്ത്ര​ണ്ട് ഇ​ഞ്ച് നീ​ള​മു​ള്ള ട്യൂ​ബു​മാ​യി യു​വ​തി ജീ​വി​ച്ച​ത് 17 വ​ർ​ഷം
Sunday, September 24, 2017 3:07 AM IST
വ​യ​റ്റി​ൽ ട്യൂ​ബു​മാ​യി യു​വ​തി ക​ഴി​ഞ്ഞ​ത് 17 വ​ർ​ഷം. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ്ട്രോ​ക്ക് വ​ന്ന ഇ​വ​ർ ശ​സ്ത്ര​ക്രിയ​ക്ക് വി​ധേ​യ​യാ​യി​രു​ന്നു. ഇ​തി​നി​ടെ 12 ഇ​ഞ്ച് നീ​ള​മു​ള്ള ട്യൂ​ബ് ഡോ​ക്ട​ർ​മാ​ർ അ​ബ​ദ്ധ​ത്തി​ൽ വ​ച്ച് മ​റ​ന്നു​പോ​യ​താ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണം.

മം​ഗോ​ളി​യ​ൻ അ​തി​ർ​ത്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ ക്ലി​നി​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ സാ​ധാ​ര​ണ ചെ​ക്ക്അ​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വ​യ​റ്റി​ൽ ക​റു​ത്ത നി​റ​മു​ള്ള അ​സാ​ധാ​ര​ണ​മാ​യ എ​ന്തോ ഉ​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ന​ട​ത്തി​യ ശ​സ്ത്ര​ക്രിയ​യി​ൽ ഈ ​ട്യൂ​ബ് യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്തു. ഇ​വ​രി​പ്പോ​ൾ സു​ഖം പ്രാ​പി​ച്ചു വ​രി​ക​യാ​ണ്. ട്യൂ​ബ് വ​യ​റ്റി​ൽ കി​ട​ക്കു​ന്ന​തി​ന്‍റെ യാ​തൊ​രു സൂ​ച​ന​യും ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.