സച്ചിൻ ഇനി കോമിക് കഥാപാത്രം
Thursday, October 19, 2017 3:52 AM IST
ക്രി​​​ക്ക​​​റ്റ് ഇ​​​തി​​​ഹാ​​​സം സ​​​ച്ചി​​​ൻ തെ​​​ണ്ടൂ​​​ക്ക​​​റു​​​ടെ ആ​​​ത്മ​​​ക​​​ഥ "പ്ലെ​​​യിം​​​ഗ് ഇ​​​റ്റ് മൈ ​​​വേ​​​സ്' കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള കാ​​​ർ​​​ട്ടൂ​​​ണ്‍ രൂ​​​പ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ന്നു. 25 പേ​​​ജു​​​ള്ള കോ​​​മി​​​ക് ബു​​​ക്ക് താ​​​മ​​​സി​​​ക്കാ​​​തെ വി​​​പ​​​ണി​​​യി​​​ലെ​​​ത്തും.

സ​​​ച്ചി​​​ന്‍റെ ജീ​​​വി​​​ത ക​​​ഥ​​​യും ക്രി​​​ക്ക​​​റ്റ് ജീ​​​വി​​​ത​​​ത്തി​​​ലെ നി​​​ർ​​​ണാ​​​യ​​​ക നി​​​മി​​​ഷ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി കോ​​​മി​​​ക് ബു​​​ക്ക് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. കു​​​ട്ടി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ക​​​ഥ​​​യി​​​ലെ നാ​​​യ​​​ക​​​നാ​​​യ സ​​​ച്ചി​​​ന് ചി​​​ല അ​​​തി​​​മാ​​​നു​​​ഷി​​​ക ശ​​​ക്തി​​​ക​​​ളൊ​​​ക്കെ ന​​​ല്​​​കു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.