ബു​ള്ള​റ്റി​ൽ ത​ക​ർ​ത്ത് പു​തു​മ​ണ​വാ​ട്ടി ഷെ​റി​ൽ; കിടിലൻ വീ​ഡി​യോ ആ​ൽ​ബം
Friday, April 13, 2018 11:43 AM IST
ജി​മി​ക്കി ക​മ്മ​ൽ ഗാ​ന​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ രാ​ജ​ഗി​രി കോ​ള​ജി​ലെ അ​ധ്യാ​പി​ക ഷെ​റി​ൽ ജി. ​ക​ട​വ​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ഏ​വ​രും അ​റി​ഞ്ഞി​രു​ന്നു. തൊ​ടു​പു​ഴ സ്വ​ദേ​ശി പ്ര​ഫു​ൽ ടോ​മി​യാ​ണ് ഷെ​റി​ലി​ന്‍റെ വ​ര​ൻ. ഇ​പ്പൊ​ഴി​ത ഷെ​റി​ലും ഒ​രു വി​ദേ​ശ​വ​നി​ത​യു​മ​ഭി​ന​യി​ച്ച വീ​ഡി​യോ ആ​ൽ​ബം കൈ​യ്യ​ടി നേ​ടു​ക​യാ​ണ്.

ദേ​ർ ഈ​സ് നോ ​ഗു​ഡ്ബൈ.. എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​ൽ​ബ​ത്തി​ൽ ഐ​റി​ന മി​ഹാ​ൽ​കോ​വി​ച്ച് എ​ന്ന വി​ദേ​ശ വ​നി​ത​യാ​ണ് ഷെ​റി​ലി​നൊ​പ്പം അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഐ​റി​ന​യെ ഷെ​റി​ൽ കേ​ര​ള​ത്തി​ന്‍റെ ദൃ​ശ്യ​ഭം​ഗി കാ​ണി​ക്കു​വാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ.

ഇ​ട​യ്ക്ക് ഐ​റി​ന​യെ പു​റ​കി​ൽ ഇ​രു​ത്തി ഷെ​റി​ൽ ബു​ള്ള​റ്റ് ഓ​ടി​ച്ചു പോ​കു​ന്നു​മു​ണ്ട്. വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്ന ഷെ​റി​ൽ വി​വാ​ഹ വേ​ഷ​ത്തി​ലും ഈ ​വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ആ​ത്മാ​ർ​ത്ഥ സു​ഹൃ​ത്തി​നെ പി​രി​യു​ന്ന വേ​ദ​ന​യി​ൽ ഐ​റി​ന മ​ട​ങ്ങു​ന്ന​തോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

മെ​ജോ ജോ​സ​ഫ് ഇ​ണം ന​ൽ​കി ശ്രീ​കാ​ന്ത് ഈ​ശ്വ​ർ കാ​മ​റ ച​ലി​പ്പി​ച്ച ഈ ​വീ​ഡി​യോ ആ​ൽ​ബം സം​വി​ധാ​നം ചെ​യ്ത​ത് ശ്യാം ​കു​മാ​ർ ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.