Back to Viral News | Deepika Home
 
കടലിനെ കൊല്ലുന്ന പ്ലാസ്റ്റിക് പുതപ്പ്; ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്
മ​നു​ഷ്യ​ന്‍റെ അ​ത്യാ​ർ​ത്തി പ്ര​കൃ​തി​യി​ൽ വ​രു​ത്തി​വ​യ്ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ചി​ല്ല​റ​യ​ല്ല. ഈ ​വാ​ക്കി​ന് അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മെ​ന്ന നി​ല​യി​ൽ മാ​റു​ക​യാ​ണ് ക​രീ​ബി​യ​ൻ ക​ട​ലി​ൽ നി​ന്നും അ​മേ​രി​ക്ക​ൻ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ക​രോ​ളി​ൻ പ​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ. ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഹൊ​ണ്ടു​റാ​സി​ന്‍റെ കീ​ഴി​ലു​ള്ള റൊ​വാ​ട്ട​ൻ, കാ​യോ​സ് കൊ​ക്കി​നോ​സ് എ​ന്നീ ദ്വീ​പു​ക​ൾ​ക്ക് സ​മീ​പം പ​ല വ​ലി​പ്പ​ത്തി​ലു​ള്ള വ​ലി​യ പ്ലാ​സ്റ്റി​ക് ശേ​ഖ​രം ഇ​വി​ടെ കു​ന്നു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ, പാ​ത്ര​ങ്ങ​ൾ,കു​പ്പി, സ്പൂ​ണ്‍ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇവയുടെ ചിത്രങ്ങൾ കരോളിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.തി​ര​ക്കേ​റി​യ ക​പ്പ​ൽ പാ​ത​യ്ക്കു സ​മീ​പ​മാ​ണ് ഈ ​പ്ലാ​സ്റ്റി​ക് കൂ​ന്പാ​രം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്. ക​ട​ലി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന ഈ ​മാ​ലി​ന്യം ഉ​ട​ൻ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ജ​ല​ജീ​വി​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യ്ക്ക് കോ​ട്ടം ത​ട്ടു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക എ​ന്ന​ത് വ​ള​രെ പ​ണ ചി​ല​വു​ള്ള പ്ര​ക്രീ​യ ആ​യ​തി​നാ​ലാ​ണ് ഇ​ത് ഏ​റ്റെ​ടു​ക്കാ​ൻ ആ​രും മു​ന്നി​ട്ടി​റ​ങ്ങാ​ത്ത​ത്.

പ്ര​ദേ​ശ​ത്തു മാ​ത്ര​മ​ല്ല ക​രീ​ബി​യ​ൻ ദ്വീ​പി​നു ചു​റ്റു​മു​ള്ള പ​ല​സ്ഥ​ല​ത്തും ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.
ഭ്രമണവേഗം കുറയും, ഭൂചലനമുണ്ടാകും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം തു​​​​ട​​​​ർ​​​​ച്ച...
ഒരു വജ്രമാലയ്ക്ക് വില 218 കോടി രൂപ..!
ലേ​​ല​​ത്തി​​നെ​​ത്തി​​യ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ...
പുതിയ പരാദസസ്യം കണ്ടെത്തി
പ​​​രാ​​​ദസ​​​സ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ലേ​​​ക്ക് പ...
യുവതിയുടെ കാ​ലി​നു​ള്ളി​ൽനിന്നു പുറത്തുവരുന്നത് സൂചികളും ആണികളും
മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ യു​വ​തി​യു​ടെ കാ​ലി​...
ലണ്ടനിലെ ബസുകൾ ഒാടും, കാപ്പി കുടിച്ച്
ല​ണ്ട​ൻ നി​വാ​സി​ക​ൾ​ക്ക് കാ​പ്പി എ​ന്നാ​ൽ ജീ​വി​ത...
ഇ​നി ത​ർ​ക്കം വേ​ണ്ട! ര​സ​ഗു​ള ബംഗാ​ളി​ന്‍റേതു ത​ന്നെ
ഇ​​​​നി ത​​​​ർ​​​​ക്കം വേ​​​​ണ്ട, മ​​​​ധു​​​​വൂ​​​...
ക്രിസ്മസ് അടുത്തു, സാന്താക്ലോസുമാർ പഠനത്തിരക്കിലാണ്
ക്രി​​​സ്മ​​​സി​​​നെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​നൊ​​​...
80 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള സ്രാ​വുകൾ പോർച്ചുഗീസ് കടലിൽ; അമ്പരന്ന് ശാസ്ത്രലോകം
ദി​​​​നോ​​​​സ​​​​റു​​​​ക​​​​ൾ ഭൂ​​​​മി​​​​യി​​​​ൽ...
ത​ല മാ​റ്റിപ്പി​ടി​പ്പി​ച്ചെ​ന്ന്; പ​രീ​ക്ഷ​ണം ജ​ഡ​ത്തി​ൽ
വി​വാ​ദ ക​ഥാ​പാ​ത്ര​മാ​യ ഇ​റ്റാ​ലി​യ​ൻ ന്യൂ​റോ സ​ർ...
ഇവാൻക വരുന്നു, ഭിക്ഷാടകരെല്ലാം ഓടിക്കോ!
ഈ ​​മാ​​സം അ​​വ​​സാ​​നം ന​​ട​​ക്കാ​​നി​​രി​​ക്കു​​...
സഹോദരനോട് അസൂയ മൂത്താൽ ഇങ്ങനെ ചെയ്യാമോ..!
പൊ​തു​വെ ഏ​വ​രും ഏ​റ്റ​വു​മ​ധി​കം വി​ശ്വ​സി​ക്കു​ന...
ജർമനിയിൽ ഇനി സെൽഫ് ഡ്രൈവിംഗ് ബസുകളും
ത​നി​യെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ന്മേ​ലു​ള്...
"ഞങ്ങളുടെ രസഗുള അങ്ങനല്ല'
ബം​​​ഗാ​​​ളികൾ കോ​​​ട​​​തി ​ക​​​യ​​​റി അ​​​വ​​​കാ...
സമ്മർ പാലസിലെ ശേഷിപ്പുകൾ അമേരിക്കയിൽ
എ​ട്ടു വ​ർ​ഷ​ത്തെ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ​ക്കു ശേ...
കാ​ഴ്ച​ക്കാ​ർ ഒ​ഴു​കി​യെ​ത്തു​ന്നു, ഈ ​ക​ൺമ​ണി​ക​ളെ കാ​ണാ​ൻ
ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗ് മൃ​ഗ​ശാ​ല​യി​ൽ...
85 വയസിലും പ്രതാപം ചോരാത്ത റീഗൽ തിയറ്റർ.
4കെ ​​​​മ​​​​ൾ​​​​ട്ടി​​പ്ല​​​​ക്സ് തി​​യ​​​​റ്റ​​...
കാ​ർ പാ​ർ​ക്ക് ചെ​യ്ത സ്ഥ​ലം മ​റ​ന്നുപോ​യി; കണ്ടുപിടിച്ച​ത് ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം
കാർ പാ​ർ​ക്ക് ചെ​യ്ത​ സ്ഥലം മ​റ​ന്നു​പോ​യ ആ​ൾ​ക്ക...
ജിമ്മൊക്കെ പണ്ടേ ഉണ്ടായിരുന്നു; 2,300 വർഷങ്ങൾക്കു മുമ്പ്
ജി​മ്മി​ൽ പോ​വു​ന്ന​തും ശ​രീ​രം ഫി​റ്റാ​യി സൂ​ക്ഷ...
ട്രെയിൻ 20 സെക്കൻഡ് നേരത്തെ പുറപ്പെട്ടു; മാപ്പുപറഞ്ഞ് ജാപ്പനീസ് റെയിൽവേ
മി​ക​ച്ച യാ​ത്രാ സേ​വ​ന​ത്തി​ന് പേ​രു​കേ​ട്ട ജ​പ്പ...
നാലുവയസുകാരിയുടെ വ​ള​ർ​ത്തു​നാ​യ​യെ മോ​ഷ്ടി​ച്ച കള്ളന് മനസ്താപം; പി​ന്നീ​ട് ന​ട​ന്ന​ത്
മനഃ​സാ​ക്ഷി​യു​ള്ള കള്ളന്മാരും ലോ​ക​ത്തു​ണ്ടെ​ന്ന...
മാ​യ​ൻ പി​ര​മി​ഡി​ന​ടി​യി​ൽ ര​ഹ​സ്യ​ പാ​ത; അമ്പരന്ന് ശാസ്ത്രലോകം
എ​ഡി 1500 ൽ ​സ്പാ​നി​ഷ് പ​ര്യ​വേ​ക്ഷ​ക​ർ ക​ണ്ടെ​ത്...
ചൊവ്വയിൽ പേരുചേർക്കാൻ ഇന്ത്യക്കാരുടെ കൂട്ടയിടി
അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​ വ​ഴ...
ആനകളെ കോടതിയിൽ ഹാജരാക്കാനും ഹർജി
ആ​ളു​ക​ളെ കാ​ണാ​താ​യാ​ൽ അ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​...
വെള്ളക്കാണ്ടാമൃഗങ്ങളിലെ ഒരേയൊരു ആ​ണ്‍​ത​രി ഇതാ....
ഭൂ​​മി​​യി​​ൽ​​നി​​ന്നു തു​​ട​​ച്ചുമാ​​റ്റ​​പ്പെ​​...
വീ​ണ്ടും വീ​ണ്ടും ജ​നി​ച്ചും മ​രി​ച്ചും ഒ​രു ന​ക്ഷ​ത്രം
­­­2014 ൽ ​ന​ട​ന്ന ഒ​രു കാ​ര്യ​മാ​ണ്. അ​ധ്യാ​പ​ക​ന...
രക്ഷിക്കണേ..! വീടിനുള്ളിലെ നിലവിളി കേട്ടെത്തിയ പോലീസ് കണ്ട കാഴ്ച
യുഎസിലെ ഒറിഗോണിലെ ഡെലിവറി ബോയി ആയ ലീ പർഡി ജോലിക്കി...
ഡാവിഞ്ചിയുടെ "ലോകരക്ഷകന്' 2,940 കോ​ടി രൂ​പ
വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ ലി​യ​നാർ​ഡോ ഡാ​വി​ഞ്ചി​യു...
ഡിസ്നിലാൻഡ് കാണണം; ഒറ്റ രാത്രികൊണ്ട് പിതാവിന്‍റെ പോക്കറ്റ് കാലിയാക്കി ഒമ്പതുവയസുകാരി
ഇ​തു​പോ​ല​ത്തെ ഒ​രെ​ണ്ണം മ​തി കു​ടും​ബം വെ​ളു​ക്ക...
മസിലു പെരുപ്പിക്കാൻ സിന്തറ്റിക് ഓയിൽ കുത്തിവച്ച 21കാരന് സംഭവിച്ചത്...
ശ​രീ​രസൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​വാ​ൻ പ്രോ​ട്ടീ​ൻ...
സസ്തനികൾ പകൽ സഞ്ചാരം തുടങ്ങിയത് ദിനോസറുകൾ ഇല്ലാതായപ്പോൾ
ദി​നോ​സ​റു​ക​ൾ ഭൂ​മു​ഖ​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക...
Copyright @ 2017 , Rashtra Deepika Ltd.