നിയന്ത്രണംവിട്ട ചെറുവിമാനം റോഡിൽ ഇടിച്ചിറങ്ങി; വീഡിയോ
തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്ക് വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യായി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ഫ്ളോ​റി​ഡ​യി​ലെ സെ​ന്‍റ്. പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച അ​പ​ക​ടം ന​ട​ന്ന​ത്. രണ്ടുപേ​ർ​ക്ക് മാ​ത്രം സഞ്ചരിക്കാവുന്ന സെ​സ്ന 402ബി ​എ​ന്നു പേ​രു​ള്ള ചെ​റി​യ വി​മാ​ന​മാ​ണ് രണ്ടു കാ​റു​ക​ൾ ത​ക​ർ​ത്ത് റോ​ഡി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ൽ മൂന്നുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​മീ​പം സ്ഥാ​പി​ച്ചി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

കെ​ട്ടി​ട​ങ്ങ​ളി​ൽ ഇ​ടി​ക്കാ​തെ​യും മ​റ്റ് അ​തി​ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തി​നും വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റി​നെ എ​ല്ലാ​വ​രും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.