മൊബൈലില്‍ കളിക്കുന്ന കുഞ്ഞിന്‍റെ കൈയില്‍ നിന്ന് അതിവിദഗ്ധമായി മൊബൈല്‍ മോഷ്ടിക്കുന്ന കള്ളന്‍
Tuesday, April 10, 2018 2:57 PM IST
വീ​ടി​നു വെ​ളി​യി​ൽ ഒ​രു സ്കൂ​ട്ട​റി​നു മു​ക​ളി​ൽ ഇ​രു​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ കൈ​യ്യി​ൽ നി​ന്നും ഒ​രു മോ​ഷ്ടാ​വ് മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. വി​യ​റ്റ്നാ​മി​ലെ ഹോ​വാ സി​റ്റി​യി​ലാ​ണ് സം​ഭ​വം.

കു​ട്ടി ഇ​രി​ക്കു​ന്ന​തി​നു സ​മീ​പം ഒ​രാ​ൾ വേ​ഗ​ത്തി​ൽ എ​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. പെ​ട്ട​ന്ന് ത​ന്നെ അ​യാ​ൾ ചു​റ്റും ശ്ര​ദ്ധി​ച്ചു നി​രീ​ക്ഷി​ച്ച​തി​നു ശേ​ഷം കു​ട്ടി​യു​ടെ പ​ക്ക​ൽ നി​ന്നും ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ച​തി​നു ശേ​ഷം ഇ​വി​ടെ നി​ന്നും ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ര​ക്ഷി​താ​ക്ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് ഫോ​ണ്‍ ക​ള​വ് പോ​യെ​ന്ന് അ​വ​ർ​ക്കു മ​ന​സി​ലാ​യ​ത്.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.