വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി​യ നാ​യ ത​ക​ർ​ത്ത​ത് ക​ട; അ​ന്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, April 26, 2018 10:27 AM IST
ഒ​രു നാ​യ ത​ന്‍റെ ഉ​ട​മ​സ്ഥ​ന്‍റെ വാ​ഹ​നം ഓ​ടി​ച്ച് ഒ​രു ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റ്റു​ന്ന​തി​ന്‍റെ അ​ന്പ​ര​പ്പി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ജി​യാം​ഗ്സു പ്ര​വ​ശ്യ​യി​ലു​ള്ള ടൈ​സിം​ഗ് സി​റ്റി​യി​ലാ​ണ് സം​ഭ​വം.

ഡ്രൈ​വ​റി​ല്ലാ​ത്ത ഒ​രു വാ​ഹ​നം ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ഗ്ലാ​സ് ത​ക​ർ​ത്ത് ഇ​ടി​ച്ചു ക​യ​റു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. ക​ട​യ്ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​ന്പ​ര​ന്ന് എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​ന്പോ​ൾ കാ​ബി​നി​ൽ നി​ന്നും ഒ​രു നാ​യ എ​ഴു​ന്നേ​റ്റ് വ​ന്ന് പു​റ​ത്തേ​ക്ക് നോ​ക്കി കു​ര​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു സ​മീ​പ​മു​ള്ള മ​റ്റൊ​രു ക​ട​യു​ട​മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​വാ​ഹ​നം. എ​ഞ്ചി​ൻ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഈ ​വാ​ഹ​ന​ത്തി​ലെ ആ​ക്സി​ലേ​റ്റ​റി​ൽ നാ​യ അ​റി​യാ​തെ സ്പ​ർ​ശി​ച്ച​താ​യി​രു​ന്നു ഈ ​അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.