പ്രാ​യ​ത്തെ വെ​ല്ലു​വി​ളി​ച്ച് അ​തി​മ​നോ​ഹ​ര​മാ​യി ഡാ​ൻ​സ് ചെ​യ്ത് ഒ​രാ​ൾ; കി​ടി​ല​ൻ വീ​ഡി​യോ
Friday, June 1, 2018 12:33 PM IST
വി​വാ​ഹ​വേ​ദി​യി​ൽ സ്വ​ന്തം പ്രാ​യ​ത്തെ മ​റ​ന്ന് അ​തി​മ​നോ​ഹ​ര​മാ​യി ഡാ​ൻ​സ് ക​ളി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യാ​യു​ടെ കൈ​യ​ടി നേ​ടി​യെ​ടു​ക്കു​ക​യാ​ണ് ഒ​രാ​ൾ. ആ​ളാ​രാ​ണെ​ന്ന് അ​വ്യ​ക്ത​മാ​ണെ​ങ്കി​ലും കു​ട​വ​യ​റും വെ​ച്ച് പ്ര​ഫ​ഷ​ണ​ൽ ഡാ​ൻ​സേ​ഴ്സി​നെ വെ​ല്ലു​വി​ളി​ക്കും വി​ധ​മാ​ണ് അ​ദ്ദേ​ഹം ചു​വ​ടു​ക​ള​ന​ക്കി​യ​ത്.

ഒ​രു വേ​ള​യി​ൽ സ​മീ​പ​ത്ത് നി​ൽ​ക്കു​ന്ന ഭാ​ര്യ​യേ​യും അ​ദ്ദേ​ഹം നൃ​ത്തം ചെ​യ്യു​ന്ന​തി​ന് ഒ​പ്പം കൂ​ട്ടു​ന്നു​ണ്ട്. ഫേ​സ്ബു​ക്ക്, വാ​ട്ട്സ്ആ​പ്പ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ഈ ​മ​നോ​ഹ​ര നൃ​ത്ത​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.