എ​യ​ർ​പോ​ർ​ട്ട് കാ​ന്‍റീ​നി​ൽ ഭ​ക്ഷ​ണ​ത്തി​നു മു​ക​ളി​ൽ കൂ​ടി വി​ഹ​രി​ക്കു​ന്ന മൂ​ഷി​ക​ന്മാ​ർ; അ​ന്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, April 24, 2018 12:11 PM IST
ഹൈ​ദാ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ കാ​ന്‍റീ​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ അ​റ​പ്പു​ള​വാ​ക്കു​ന്നു. കാ​ന്‍റീ​നു​ള്ളി​ൽ പാ​കം ചെ​യ്തി​രി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​നു മു​ക​ളി​ൽ കൂ​ടി നി​ര​വ​ധി എ​ലി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

സം​ഭ​വ​ത്തി​നാ​ധാ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ക്കു​വാ​നും ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നു​ള്ള നി​ർ​ദ്ദേ​ശം അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​യ​ർ​പോ​ർ​ട്ടി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​കാ​ന്‍റീ​നി​ൽ ഒ​ല,യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് പാ​കം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.