വ​ള​ർ​ത്തു​പൂ​ച്ച​യെ വി​ഴു​ങ്ങി​യ പെ​രു​ന്പാ​ന്പി​നെ യു​വ​തി പി​ടി​കൂ​ടി; വീ​ഡി​യോ വൈ​റ​ൽ
Tuesday, March 13, 2018 1:13 PM IST
വീ​ട്ടി​ലെ വ​ള​ർ​ത്തു​പൂ​ച്ച​യെ വി​ഴു​ങ്ങി​യ പെ​രു​ന്പാ​ന്പി​നെ ഒ​രു യു​വ​തി പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​സ്ട്രേ​ലി​യാ​യി​ലാ​ണ് സം​ഭ​വം. ഇ​ല​ക്ട്രീ​ഷ്യ​നും പാ​ന്പു പി​ടു​ത്ത വി​ദ​ഗ്ദ​യു​മാ​യ ബ്രൈ​ഡൈ മാ​റോ എ​ന്ന യു​വ​തി​യാ​ണ് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന പാ​ന്പി​നെ വീ​ടി​ന്‍റെ സ​മീ​പ​ത്തു നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്ത് തു​റ​ന്നു​വി​ടു​ക​യും ചെ​യ്തു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ന്പി​നെ ഇ​വ​ർ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​വ​ർ, സാ​ധാ​ര​ണ രീ​തി​യി​ൽ പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​വ​ർ അ​തി​നെ കൊ​ല്ലു​ക​യാ​ണെ​ന്നും എ​ന്നാ​ൽ ഇ​വ​രു​ടെ പ്ര​വൃ​ത്തി എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ടു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.