റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച വൃ​ദ്ധ​യ്ക്ക് ദാ​രു​ണാ​ന്ത്യം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Saturday, March 10, 2018 3:09 PM IST
തി​ര​ക്കേ​റി​യ റോ​ഡി​ൽ കൂ​ടി ന​ട​ക്കു​ക​യാ​യി​രു​ന്ന വൃ​ദ്ധ​യെ കാർ ഇ​ടി​ച്ചു തെ​റിപ്പി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സൗ​ത്ത് യോ​ർക്‌ഷെ​യ​റി​ലെ ഡോ​ണ്‍​കാ​സ്റ്റ​റി​ലു​ള്ള സ്റ്റെ​യി​ൻ​ഫോ​ർ​ത്ത് ഏ​രി​യാ​യി​ലാ​ണ് സം​ഭ​വം.

ഷോ​പ്പിം​ഗി​നാ​യി വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി​യ ഇ​വ​ർ റോ​ഡ് മു​റി​ച്ചു ക​ട​ക്കാൻ ശ്ര​മി​ക്കു​ന്പോ​ൾ അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ഒ​രു കാ​ർ ഇ​വ​രെ ഇ​ടി​ച്ചു തെ​റിപ്പിക്കുകയായിരുന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​വ​ർ അ​ന്ത​രീ​ക്ഷ​ത്തി​ൽ കൂ​ടി തെ​റി​ച്ചു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​വ​ർ മ​രണത്തിനു കീഴടങ്ങുക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.