ക​ണ്ണീ​രി​ൽ കു​ളി​ച്ച് കേ​ര​ളം; കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വീ​ട് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ
Friday, August 17, 2018 10:33 AM IST
നാ​ളു​ക​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും കാ​ര​ണം കേ​ര​ള​മൊ​ന്നാ​കെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ൾ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​വു​ക​യും കൃ​ഷി​യും റോ​ഡു​ക​ളും നാ​മാ​വ​ശേ​ഷ​മാ​കു​ക​യും ചെ​യ്യു​ന്ന​ത് തു​ട​രു​ക​യു​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​പ്പു​റ​ത്തെ പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​തി​രാ​മ​ണ്ണ​യി​ൽ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു. മു​റ്റം വ​രെ വെ​ള്ളം ക​യ​റി​യ നി​ല​യി​ലു​ള്ള വീ​ട് പ​കു​തി ത​ക​ർ​ന്നി​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലാ​ദ്യം. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം ഈ ​വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീ​ണു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.