മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ; പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Sunday, April 15, 2018 12:09 PM IST
നി​ര​ത്തി​ൽ കൂ​ടി സൈ​ക്കി​ൾ അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച ര​ണ്ടു കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. വി​യ​റ്റ്നാ​മി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഒ​രു ചെ​റി​യ വ​ഴി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ട്ര​ക്കി​നെ സൈ​ക്കി​ളി​ൽ എ​ത്തി​യ കു​ട്ടി​ക​ൾ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ എ​തി​രെ മ​റ്റൊ​രു ട്ര​ക്ക് വ​ന്നു. എ​ന്നാ​ൽ ഉ​ട​ൻ ത​ന്നെ ഈ ​വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ൽ കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ നി​ന്നും ക​ഷ്ടി​ച്ചു ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു.

പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ ഡാ​ഷ്കാ​മി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.