കോ​ഴി​യെ കാ​ണി​ച്ച് സിം​ഹ​ത്തെ പേ​ടി​പ്പി​ക്കു​ന്ന​വ​ർ; വീ​ഡി​യോ​യു​ടെ ഉ​റ​വി​ടം തേ​ടി പോ​ലീ​സ്
Sunday, July 1, 2018 3:30 PM IST
ക​യ​റി​ൽ കെ​ട്ടി​യി​ട്ട ജീ​വ​നി​ല്ലാ​ത്ത കോ​ഴി​യെ കാ​ണി​ച്ച് ഒ​രു സിം​ഹ​ത്തെ ഭ​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​യ്ക്കു​ന്നു. സം​ഭ​വം ന​ട​ന്ന​ത് എ​വി​ട​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഒ​രു മ​ര​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്താ​യി കെ​ട്ടി​യി​ട്ട കോ​ഴി​യു​ടെ സ​മീ​പ​ത്ത് സിം​ഹം വ​രു​മ്പോ​ൾ ഒ​രാ​ൾ ക​യ​റി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യും കോ​ഴി മു​ക​ളി​ലേ​ക്കു ഉ​യ​രു​മ്പോ​ൾ സിം​ഹം പേ​ടി​ച്ച​ര​ണ്ട് പി​റ​കി​ലേ​ക്കു മാ​റു​ക​യും ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​ക​ളി​ലെ വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​നി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച ആ​ളു​ക​ൾ അ​വ​ർ​ക്കു​ള്ള സു​ര​ക്ഷ അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പ​റ​ഞ്ഞു. ഈ ​വീ​ഡി​യോ​യ്ക്കു പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.