ദാ​സേ​ട്ട​നെ വി​മ​ർ​ശി​ക്കും മു​ന്പ് ഈ ​ചി​ത്ര​ങ്ങ​ൾ കാ​ണു; വൈ​റ​ലാ​യി യു​വാ​വി​ന്‍റെ കു​റി​പ്പ്
Saturday, May 5, 2018 4:22 PM IST
ദേ​ശീ​യ പു​ര​സ്ക്കാ​രം സ്വീ​ക​രി​ക്കു​വാ​നെ​ത്തി​യ യേ​ശു​ദാ​സി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​ൽ​ഫി പ​ക​ർ​ത്തി​യ യു​വാ​വി​നെ യേ​ശു​ദാ​സ് വി​ളി​ച്ചു വ​രു​ത്തി ശ​കാ​രി​ക്കു​ക​യും ഫോ​ട്ടോ ഡി​ലീ​റ്റ് ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി​വെ​ച്ചി​രു​ന്നു.

യേ​ശു​ദാ​സി​ന്‍റെ പ്ര​വൃ​ത്തി തി​ക​ച്ചും അ​ഹ​ങ്കാ​ര​മാ​ണെ​ന്നു പ​റ​ഞ്ഞ് ധാ​രാ​ളം പോ​സ്റ്റു​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ്ര​ച​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വ​ത്തി​ലൂ​ടെ യേ​ശു​ദാ​സി​ന്‍റെ പ്ര​വൃ​ത്തി​യെ പി​ന്തു​ണ​ക്കു​ക​യാ​ണ് അ​നൂ​പ് വ​ർ​ഗീ​സ് എ​ന്ന​യാ​ൾ. ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പും ഈ ​അ​ടു​ത്തി​ടെ​യു​ണ്ടാ​യ മ​റ്റൊ​രു അ​നു​ഭ​വ​വും ചി​ത്ര​മു​ൾ​പ്പ​ടെ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.


അ​നൂ​പ് വ​ർ​ഗീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.