Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
നിലപാടുമാറ്റി വിദ്യ; ആമി പ്രതിസന്ധിയിൽ
കമലാ സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമൽ സംവിധാനം ചെയ്യുന്ന സിനിമ ആമി പ്രതിസന്ധിയിലെന്നു റിപ്പോർട്ടുകൾ. നായിക വിദ്യാബാലൻ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ ചിത്രീകരണം മുടങ്ങുമെന്ന അവസ്‌ഥയിലാണത്രേ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കമൽ വിമർശിച്ചതാണ് വിദ്യയുടെ പിന്മാറ്റകാരണമെന്ന അഭ്യൂഹങ്ങളും ശക്‌തമായി ഉയരുന്നുണ്ട്.

തുടക്കത്തിൽ കമലാ സുരയ്യയാകാൻ വലിയ താല്പര്യം കാണിച്ച നായിക വിദ്യാ ബാലന്റെ അപ്രതീക്ഷിത നിലപാട് മാറ്റം ചിത്രത്തിനായി ആവേശത്തോടെ കാത്തിരുന്നവരെ നിരാശയിലാക്കി. എട്ടു മാസം മുമ്പ് വിദ്യക്ക് കമൽ തിരക്കഥ നൽകി. ആവേശത്തോടെ ഫോട്ടോഷൂട്ടിൽ വിദ്യ പങ്കെടുക്കുകയും ചെയ്തു. ഗാനങ്ങൾ റിക്കാർഡ് ചെയ്തു, സെറ്റിന്റെ പണിയും തീർന്നു. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ശേഷം ഡിസംബർ 19ന് ചിത്രീകരണം തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ വിദ്യാബാലൻ സംവിധായകനെ ഞെട്ടിച്ച് കൂടുതൽ സമയമാവശ്യപ്പെട്ടു.

നിരന്തരം അന്വേഷിച്ചപ്പോഴും കഥാപാത്രത്തെ ഉൾക്കൊള്ളാൻ കൂടുതൽ സമയം വേണമെന്ന മറുപടി മാത്രമാണ് വിദ്യ നൽകിയതെന്ന് കമൽ പ്രമുഖ ചാനലിനോടു പറഞ്ഞു. മോദിയുടെ നയങ്ങളെ വിമർശിച്ചതിന്റെ പേരിലാണ് കമലിന്റെ സിനിമയിൽ നിന്നും വിദ്യ പിന്മാറിയതെന്ന രീതിയിൽ സമൂഹമാധ്യങ്ങളിൽ ഇപ്പോൾ ചർച്ച സജീവമാണ്. കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളു ടേയും ബ്രാൻഡ് അംബാസഡറാണ് വിദ്യ. ഇതേക്കുറിച്ച് അറിയില്ലെന്നാണ് കമലിന്റെ പ്രതികരണം. വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ വിദ്യയുടെ മാനേജരും കൃത്യമായ മറുപടി നൽകിയില്ല. വൻ ബജറ്റിൽ ഒരുങ്ങുന്ന സ്വപ്നസിനിമ പ്രതിസന്ധി യിലായതിന്റെ അങ്കലാപ്പിലാണ് കമലും അണിയറക്കാരും.
മലയാളത്തെ സ്നേഹിക്കുന്ന കിംഗ് ഖാൻ
ഇന്ന് മലയാള സിനിമയിലേക്ക് മറ്റു ഭാഷകളിലെ താരങ്ങൾ കടന്നുവരുന്നുണ്ട്. ഇതാ ഇവിടെ ഇപ്പോൾ ബോളിവുഡിൻറെ സ്വന്തം കിംഗ് ഖാൻ മലയാള സിനിമയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. മലയാളത്തിൽ അഭിനയിക്കുന്നത് ഒരു ബഹുമതി ലഭ
അർജുനും പരിണീതിയും വീണ്ടും വരുന്നു
ബോളിവുഡ് സുന്ദരൻ അർജുൻ കപൂറും പരിണീതി ചോപ്രയും വീണ്ടുമൊന്നിക്കുന്നു. 2012ൽ ഇഷ്ഖ്സാദേ എന്ന ചിത്രത്തിലാണ് ഇരുവരും മുന്പ് ഒന്നിച്ചത്. ദിബാക്കർ ബാനർജിയുടെ പുതിയ ചിത്രത്തിനായിട്ടാണ് ഇവർ കൈകോർക്കുന്നത്. ഇതൊ
ഉറക്കംവരെ നഷ്‌ടമായി: രവീണ
അഭിനയിക്കുന്ന കഥാപാത്രങ്ങൾ അഭിനേതാവിനെ വിട്ടുപോകാത്ത സംഭവങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. സിനിമാ ചിത്രീകരണം പൂർത്തിയായാലും കഥാപാത്രം അഭിനേതാവിനെ വേട്ടയാടിക്കൊണ്ടിരിക്കും. ഇത്തരം ഒരു അനുഭവത്തെക്കുറിച്ചാണ് ബോള
തെ​ലു​ങ്കി​ൽ വി​ല്ലാ​നാ​കാ​ൻ അ​ർ​ജു​ൻ
ക​രു​ത്തു​ള്ള നാ​യ​ക​നാ​യി ത​മി​ഴ​ക​ത്തി​ൽ ഒ​രു കാ​ല​ത്ത് നി​റ​ഞ്ഞു​നി​ന്ന അ​ർ​ജു​ൻ നീ​ണ്ട ഇ​ട​വേ​ള​യ​ക്കു ശേ​ഷം തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ വി​ല്ല​നാ​യെ​ത്തു​ന്നു. ഹ​നു രാ​ഘ​വ പു​ടി സം​വി​ധാ​നം ചെ​യ്യു​
റംഗൂൺസിൽ ഹോട്ടായി കങ്കണയും ഷാഹിദും
ബോ​ളി​വു​ഡി​ലെ ബോ​ൾ​ഡ് ആ​ൻ​ഡ് ബ്യൂ​ട്ടി ക​ങ്ക​ണ റ​ണൗ​ത്തും ഷാ​ഹി​ദ് ക​പൂ​റും സെ​യ്ഫ് അ​ലി ഖാ​നും അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മ​ണാ​ണ് റംഗൂ​ണ്‍. ചി​ത്ര​ത്തി​ൽ ഷാ​ഹി​ദ് ക​പൂ​റും ക​ങ്ക​ണ​യും ഒ​രു​മി​ച്ച യ
ഫ​ഹ​ദി​ന്‍റെ ജാ​ക്ക​റ്റു​മ​ണി​ഞ്ഞ് ന​സ്രി​യ; വൈ​റ​ലാ​യി സെ​ൽ​ഫി
ഫ​ഹ​ദ് ഫാ​സി​ലു​മാ​യു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും താ​ര​സു​ന്ദ​രി ന​സ്രി​യ വെ​ള്ളി​ത്തി​ര​യി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കു​ക​യാ​ണ്. അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് ന​സ്രി​യ താ​ത്
വി​ന​യ് ഫോ​ർ​ട്ടി​ന്‍റെ നാ​യി​ക​യാ​കാ​ൻ ശ്രി​ന്ദ
നി​ഷ്ക​ള​ങ്ക​ത നി​റ​ഞ്ഞ ഭാ​ര്യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ന​ർ​മ്മ​ത്തി​ന്‍റെ മേ​ന്പൊ​ടി ചേ​ർ​ത്ത് അ​വ​ത​രി​പ്പി​ച്ച് പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ പു​തു​മു​ഖ താ​രം ശ്രി​ന്ദ പു​തി​യ ചി​ത്ര​ത്തി​ൽ വി​ന​യ് ഫോ​ർ​ട
ട്രെ​യി​നി​ൽ ക​റ​ങ്ങി ആ​രാ​ധ​ക​രെ കാ​ണാ​ൻ കിം​ഗ് ഖാ​ൻ
ത​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന് വേ​ണ്ടി വേ​റി​ട്ട മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​റു​ള്ള ബോ​ളി​ബു​ഡി​ന്‍റെ കിം​ഗ് ഖാ​ൻ പു​തി​യ ചി​ത്ര​ത്തി​നാ​യി ട്രെ​യി​ൻ യാ​ത്ര​ക്കൊ​രു​ങ്ങു​ന്നു... രാ​ഹു​ൽ
വിനീത് ശ്രീനിവാസൻ ചിത്രം എബി തിയറ്ററുകളിലേക്ക്
പ​​ര​​സ്യ​​രം​​ഗ​​ത്തു ശ്ര​​ദ്ധേ​​യ​​നാ​​യ ശ്രീ​​കാ​​ന്ത് മു​​ര​​ളി ആ​​ദ്യ​​മാ​​യി സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന വി​​നീ​​ത് ശ്രീ​​നി​​വാ​​സ​​ൻ ചി​​ത്രം എ​​ബി ഉ​​ട​​ൻ തി​​യ​​റ്റ​​റു​​ക​​ളി​​ലേ​​ക്ക്. കു
ജെ​ല്ലി​ക്കെ​ട്ടി​നു​വേ​ണ്ടി ന​യ​ൻ​താ​ര
സു​പ്രീം​കോ​ട​തി​യു​ടെ ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധ​ന​ത്തെ ചോ​ദ്യം​ചെ​യ്ത് ന​യ​ൻ​താ​ര​യും രം​ഗ​ത്തെ​ത്തി. ത​മി​ഴ്നാ​ടി​ന്‍റെ സാം​സ്കാ​രി​ക​ചി​ഹ്ന​ങ്ങ​ളി​ലൊ​ന്നാ​യ ജെ​ല്ലി​ക്കെട്ട് ന​ട​ത്ത​ണ​മെ​ന്ന യു
അഭിനയിച്ചത് രണ്ടു സിനിമയിൽ; പക്ഷേ, സായി പല്ലവിയുടെ പ്രതിഫലം...
മ​ല​യാ​ള​ത്തി​ൽ നി​ന്ന് തെ​ന്നി​ന്ത്യ​യി​ലേ​ക്ക് ചേ​ക്കേ​റി​യ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക​മാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി. സൂ​പ്പ​ർ നാ​യി​ക​യാ​യ ന​യ​ൻ​സ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​
രേവതി ചിത്രത്തിൽ അമല പോൾ
രേ​വ​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ മ​ല​യാ​ള ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​വാ​നൊ​രു​ങ്ങി അ​മ​ല പോ​ൾ. രേ​വ​തി മ​ല​യാ​ള​ത്തി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ് ഇ​ത്. മ​ല​യാ​ള​ത്തി​ലെ
രാംചരണും പ്രിയങ്കയും ഒന്നിക്കുന്ന സൂ​പ്പ​ർ പോ​ലീ​സ്
രാംച​ര​ണ്‍, പ്രി​യ​ങ്ക ചോ​പ്ര എ​ന്നി​വ​ർ നാ​യി​കാ നാ​യ​കന്മാ​രാ​യി അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. കെഎംജെ റിലീസാണ് സിനിമ തിയറ്ററുകളിലെത്തിക്കുന്നത്. പ്ര​കാ​ശ് രാ​ജ
ടൊ​വി​നോ ഇ​ര​ട്ട വേ​ഷത്തിൽ
ടൊവി​നോ തോ​മ​സി​ന് ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള ചി​ത്ര​മാ​ണ് മെ​ക്സി​ക്ക​ൻ അ​പാ​ര​ത. ടോം ​ഇ​മ്മ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം 70 ക​ളി​ലെ കാം​പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ പ​റ​യു​ന്ന​ത്. സ​മ​കാ​
കാറ്റിലുലഞ്ഞ് വീണ്ടും മെര്‍ലിന്‍റെ വെള്ളക്കുപ്പായം
ഹോ​ളി​വു​ഡി​ന്‍റെ മാ​ദ​ക സു​ന്ദ​രി മെ​ർ​ലി​ൻ മ​ണ്‍​റോ​യെ ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ന​സി​ലേ​ക്ക് ഓ​ടി​വ​രു​ന്ന​ത് ഒ​രു ചി​ത്ര​മാ​ണ്. കാ​റ്റി​ന്‍റെ ഓ​ള​ത്തി​ൽ തി​ര​മാ​ല​പോ​ലെ ഉ​യ​രു​ന്ന വെ​ള്ള​യു​ടു​
രം​ഭ​യ്ക്കെ​തി​രേ സ​ഹോ​ദ​ര​ഭാ​ര്യ​യു​ടെ പ​രാ​തി
ന​ടി രം​ഭ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ രം​ഗ​ത്ത്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ് രം​ഭ​യും കു​ടും​ബാം​ഗ​ങ്ങ​ളും പീ​ഡി​പ്പി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​ര​ൻ വാ​സു​വ
തൃഷയ്ക്ക് സംരക്ഷണം ആവശ്യപ്പട്ട് മാതാവ് പോലീസിൽ പരാതി നൽകി
ത​മി​ഴ്നാ​ട്ടി​ലെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ കാ​യി​ക വി​നോ​ദം ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൃ​ഷ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ട്വീ​റ്റ് വ​ന്നി​രു​ന്ന​ത് വി​വാ​ദ​മാ
ബോ​ളി​വു​ഡ് നി​യ​മ​ങ്ങ​ൾ എ​നി​ക്കി​ഷ്ട​മ​ല്ല: ശ്രു​തി ഹാ​സ​ൻ
താ​ര​പു​ത്രി​യാ​യ ശ്രു​തി​യു​ടെ അ​ര​ങ്ങേ​റ്റം ബോ​ളി​വു​ഡി​ലൂ​ടെ​യാ​യി​രു​ന്നെ​ങ്കി​ലും ശ്രു​തി​യെ ബി​ടൗ​ണി​ൽ അ​ധി​കം ക​ണ്ടി​ട്ടി​ല്ല. ഇ​തി​ന്‍റെ കാ​ര​ണ​മാ​യി താ​രം പ​റ​യു​ന്ന​ത് അ​വി​ടത്തെ നി​യ​മ​ങ്
ഒരു പെണ്ണു കാണൽ കഥ പ്രദർശനത്തിനെത്തുന്നു
ഒരു പെണ്ണു കാണൽ കഥ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കഴിഞ്ഞ വർഷം തെലുങ്കിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘പെല്ലി ചൂപുലു’ എന്ന ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പാണിത്. തരുൺ ഭാസ്കർ സംവിധാനം ചെയ്
ജ്യോതികയുടെ ബുള്ളറ്റ് റൈഡിംഗ്
ബുള്ളറ്റിൽ താരമായി ജ്യോതിക. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘മഗലിയാർ മട്ടും’ എന്ന ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി. ജി. ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വളരെ വ്യത്
ദീപികയുടെ ലുങ്കിഡാൻസ് തരംഗമാകുന്നു
ഹോളിവുഡ് ചിത്രം ട്രിപ്പിൾ എക്സ് ത്രീയുടെ മുംബൈയിലെ പ്രചാരണപരിപാടിക്കിടെ ചിത്രത്തിലെ നായിക ദീപിക പദുകോൺ മുണ്ടുടുത്തു ചെയ്ത ഡാൻസ് കൗതുകമായി. ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമാണ് ട്രിപ്പിൾ എക്സ്. ഇന്ത്യയിലെ
മുംബൈയുടെ പശ്ചാത്തലത്തിൽ വീണ്ടും രജനി ചിത്രം
മുംബൈയുടെ പശ്ചാത്തലത്തിൽ രജനീകാന്തിന്റെ മറ്റൊരു സിനിമ കൂടി വരും.രജനീകാന്തിന്റെ പുതിയ സിനിമയുടെ കഥ പറയുന്നത് മുംബൈയുടെ പശ്ചാത്തലത്തിലാവും. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയാണ് മുംബൈയുടെ പശ്ചാത്തലത്
ഉടൻ ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയങ്ക
ബോളിവുഡിലെ സൂപ്പർസുന്ദരി പ്രിയങ്കചോപ്ര സുഖം പ്രാപിച്ചു. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. അമേരിക്കയിലെ സൂപ്പർഹിറ്റ് ടി വി സീരിയലായ ക്വാണ്ടികോയിൽ അഭിനയിച്ചുവരവേയാണ്
പൂജാ ഭട്ടിനോട് ആയിരം ജന്മങ്ങളുടെ കടപ്പാട്: സണ്ണി
മോഡലിംഗ് രംഗത്ത് അരങ്ങേറ്റം കുറിച്ച് ഇന്ന് ബോളിവുഡ് സിനിമയിൽ ഇടം നേടിയ തൻറെ പിന്നിട്ട വഴികൾ അത്ര സുഖകരമായിരുന്നില്ലെന്നു ബോളിവുഡിലെ അപ്സരസുന്ദരി സണ്ണി ലിയോൺ. മോഡലിംഗിനും സിനിമയ്ക്കുമൊക്കെ പിന്നിലുള്ള
മോഹൻലാൽ ചിത്രത്തിൽ നിന്ന് നിക്കി പിന്മാറി
ഇന്ത്യാപാക് യുദ്ധത്തിൻറെ കഥ പറയുന്ന മേജർ രവിയുടെ മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സിൽ നിന്ന് നിക്കി ഗൽറാണി പിൻവാങ്ങിയതായി റിപ്പോർട്ട്.

അല്ലു അർജുൻറെ ഇളയസഹോദരനും തെലുങ്ക് നടനുമായ അല്ലു സി
ജെല്ലിക്കെട്ടിനെ എതിർത്ത തൃഷയ്ക്ക് മുട്ടൻപണി!
ജെല്ലിക്കെട്ടിനു വേണ്ടി വലിയ പ്രക്ഷോഭമാണ് തമിഴ്നാട്ടിൽ നടക്കുന്നത്. എന്നാൽ കോളിവുഡ് താരം തൃഷ അടക്കം മൃഗസ്നേഹികളായ താരങ്ങൾ ജെല്ലിക്കെട്ടിന് എതിരാണ്. മൃഗസ്നേഹികളുടെ ആഗോളസംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്
ഹൃത്വിക്– യാമി ജോഡികൾ അന്ധരായെത്തുന്ന കാബിൽ; ഗാനം പുറത്തിറങ്ങി
ഹൃത്വിക് റോഷൻ യാമി ഗൗതം എന്നിവർ അന്ധരായ കേന്ദ്രകഥാപാത്രങ്ങളാകുന്ന കാബിൽ എന്ന ചിത്രത്തിലെ റൊമാൻറിക് ഗാനം പുറത്തിറങ്ങി. വിജയ് കുമാർ മിശ്ര തിരക്കഥയെഴുതി സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം അന്ധരായ രണ
സായി പല്ലവി വീണ്ടും തെലുങ്കിൽ
ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസിൽ ഇടം നേടിയ താരസുന്ദരി സായി പല്ലവി ഇതിനോടകം തന്നെ തെന്നിന്ത്യയിലെ പ്രമുഖ ഭാഷകളിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. നാടൻ പെൺകുട്ടിയായി സായി വേഷമിട്ട തെലുങ്ക് ചിത്രം ഫിദ തിയ
മോഹൻലാലിന് നായികയായി ആശാ ശരത്
കർമ്മയോദ്ധ, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ആശാ ശരത് മോഹൻലാലിന്റെ നായികയായെത്തുന്നു. മേജർ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ദി ബോർഡേഴ്സ് എന്ന ചിത്രത്തിലാണ് ആശ ലാലിന്റെ നായി
അനുപമ ഇനി രാംചരണിന്റെ നായിക
മലയാള ചലച്ചിത്രം പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ഈ താരസുന്ദരിക്ക് അവസരങ്ങളേറെയും ലഭിക്കുന്നത് തെലുങ്ക് ചിത്രങ്ങളിൽ നിന്നാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ
അച്ഛൻറെ ദുഃഖം
കരീന വീണ്ടും റാന്പിൽ ചുവടുവയ്ക്കുന്നു
പ്രണയം തളിർക്കുന്ന മുന്തിരിവള്ളികൾ
ജോ​മോ​ന്‍റെ ര​സ​മു​ള്ള സു​വി​ശേ​ഷ​ങ്ങ​ൾ
"സു​ഹൃ​ത്തു​ക്ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ സി​നി​മ​യി​ലെ​ത്തി​ല്ലാ​യി​രു​ന്നു'
അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമി
അമിതാഭിനയത്തിന്റെ ഭൈരവ വിളയാട്ടം
സൽമാനെ കാണാൻ കത്രീനയെത്തി
സിനിമാപടം പിടിച്ചു സിനിമാനടനായ അരുൺ പുനലൂർ
വിവാഹമോചന വാർത്തയിൽ നന്ദിതയുടെ ഭർത്താവ് പ്രതികരിക്കുന്നു
കാട് ‘ചുവക്കുന്ന’ കാലം
നന്ദിത വിവാഹ മോചിതയാകുന്നു
ശ്രദ്ധയും ഫർഹാനും ലിവിംഗ് ടുഗദർ? വാർത്ത നിഷേധിച്ച് ശ്രദ്ധയുടെ പിതാവ്
നയൻസിനെ തെലുങ്കിൽ നിന്ന് പുറത്താക്കാൻ നീക്കം
പ്രണയമില്ല: ശ്രീയ
കരൺ ഒരു സാന്താക്ലോസ്: ആലിയ ഭട്ട്
നൃത്തസംവിധാനം കുമാർശാന്തി..!
‘കത്തി സണ്ടൈ’ കണ്ടാൽ കലിയിളകും
ഉൾക്കരുത്തിന്റെ പ്രതീകമാണ് ദംഗൽ
തമന്നയ്ക്ക് വിശാലിനോടു പ്രണയം
ത്രസിപ്പിക്കുന്ന ഭയവുമായി എസ്ര
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.