Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
പുതുമുഖ നായികയുടെ ടെൻഷൻ: ജോമോൾ
വളരെ നീണ്ട ഇടവേളയായതിനാൽ അഭിനയം മറന്നോ എന്ന് കാമറയ്ക്കു മുന്നിലെത്തിയാലറിയാമെന്നു ജോമോൾ. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായെത്തിയ ജോമോൾ വീണ്ടും മലയാളത്തിലേക്കു തിരിച്ചു വരികയാണ്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യം അവതരിപ്പിച്ചുകൊണ്ടായിരുന്നു ജോമോളുടെ ചലച്ചിത്ര പ്രവേശം. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്‌ഥാന പുരസ്–കാരം ലഭിച്ചിരുന്നു.

വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിന്ന ജോമോൾ സഹധർമ്മിണി എന്ന സീരി യലിൽ അഭിനയിച്ചിരുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന കെയർഫുൾ എന്ന ചിത്രത്തിലൂടെയാണ് ജോമോൾ മലയാളത്തിലേക്കു തിരിച്ചെത്തുന്നത്. പ്രകാശ് വിളിച്ച് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ഇഷ്‌ടമായി. കഥ കേട്ട പ്പോൾ കൗതുകം തോന്നിയെന്നും ഒരു സമ്പൂർണ്ണ കുടുംബചിത്രമാണ് കെയർഫുളെന്നും ജോമോൾ പറയുന്നു.

ഇതിനു മുൻപും അവസരങ്ങൾ ലഭിച്ചിരു ന്നെങ്കിലും കുട്ടികൾ ചെറുതായതിനാൽ ഒഴിവാക്കുക യായിരുന്നു. നീണ്ട 14 വർഷത്തിനു ശേഷം കാമറയ്ക്കു മുന്നിലെ ത്തുന്ന തനിക്ക് ഒരു പുതുമുഖ നടിയുടെ ടെൻഷനാണെന്നാണ് ജോമോൾ പറയുന്നത്. 12 വർഷം ങ്ങൾക്കു മുൻപ് സഹധർമ്മിണി എന്ന സീരിയലിനു വേണ്ടിയാണ് ഒടുവിൽ കാമറയ്ക്കു മുന്നിലെത്തിയത്. വളരെ നീണ്ട ഇടവേളയായതിനാൽ അഭിനയം മറന്നു കാണുമോ എന്ന് ക്യമറയ്ക്കു മുന്നിലെത്തിയാലറിയമെ ന്നാണ് ജോമോൾ പറയുന്നത്.
ലൈംഗികാതിക്രമം നേരിടേണ്ടിവന്നു: വെളിപ്പെടുത്തലുമായി ട്വിങ്കിൾ ഖന്ന
മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ന​ടി​യെ പ​ൾ​സ​ർ സു​നി എ​ന്ന​യാ​ൾ ആ​ക്ര​മി​ച്ച സം​ഭ​വം സി​നി​മാ ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം ത​മി​ഴി​ലെ​യും മ​ല​യാ​ള​ത്തി​ലെ​യും ബോ​ളി​വു​ഡി​ലെ​
ദേ​വ​യാ​നി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ
മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​യാ​യി​രു​ന്ന ദേ​വ​യാ​നി ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്നു. പ​പ്പ​ൻ പ​യ​റ്റു​വി​ള സം​വി​ധാ​നം ചെ​യ്യു​ന്ന മൈ ​സ്കൂ​ൾ എ​ന്ന ചി​ത്ര​ത്തി
മിയ ജോർജ് തെലുങ്കിൽ
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി മി​യ​യും അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്നു. ക്രാ​ന്തി മാ​ധ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ൻ​ഗ​ര​ല രം​ബാ​ബു​വി​ലൂ​ടെ മി​യ തെ​ലു​ങ്കി​ൽ നാ​യി​ക​യാ​യി അ​ര​ങ
ഭീകരതകളുമായി നയൻസിന്‍റെ ഡോറ
ഹൊ​റ​ർ ത്രി​ല്ല​റി​ന്‍റെ ഭീ​ക​ര​ത​ക​ളു​മാ​യി ന​യ​ൻ​താ​ര​യു​ടെ ഡോ​റ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. മാ​യ എ​ന്ന ഹൊ​റ​ർ ത്രി​ല്ല​റി​ന്‍റെ വി​ജ​യ​ത്തി​നു​ശേ​ഷം ന​യ​ൻ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ച
ഭാവന ബിസിയാണ്
തെ​ന്നി​ന്ത്യ​ൻ താ​രസു​ന്ദ​രി ഭാ​വ​ന​യ്ക്കി​പ്പോ​ൾ തി​ര​ക്കാ​ണ്. മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ നെ​ഞ്ചേ​റ്റി​യ ഹ​ണി ബീ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ​ടു​ക്കു​ന്പോ​ൾ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​
ബ്രാ​ൻ​ഡ് പ്രേമിയല്ലാത്ത ആലിയ
ബോ​ളി​വു​ഡി​ന്‍റെ സ്വീ​റ്റ്ഹാ​ർ​ട്ട് ആ​ലി​യ ഭ​ട്ടി​നെ ക​ണ്ടാ​ൽ ബ്രാ​ൻ​ഡ് കോ​ണ്‍​ഷ്യ​സ് ആ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ല എ​ന്ന​താ​ണ് സ​ത്യ​മെ​ന്ന് ആ​ലി​യ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രി​
വിദ്യാർഥികൾ കൈ കോർത്തപ്പോൾ ‘പൊതിച്ചോർ’ റെഡി
മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൈ ​കോ​ർ​ത്ത​പ്പോ​ൾ ‘പൊ​തി​ച്ചോ​ർ’ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം യാ​ഥാ​ർ​ഥ്യ​മാ​യി. അ​വ​ർ​ക്കു പി​ന്തു​ണ​യു​മാ​യി ഗോ​ഡ്സ് ഓ​ണ്‍
മോശം പെരുമാറ്റം; ക്ഷ​മ ചോ​ദി​ച്ച് ടൊ​വി​നോ
മോ​ശ​മാ​യി പെ​രു​മാ​റി​യ ആ​രാ​ധ​ക​രി​ലൊ​രാ​ളോ​ട് ക്ഷു​ഭി​ത​നാ​കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ടൊ​വി​നോ തോ​മ​സ് രം​ഗ​ത്ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റ​ച്ചു ദി​വ​
മോ​നേ ലാ​ലേ... എ​ന്നെ ഒന്നു കാ​ണാ​ൻ വരുമോ...
മോ​നേ മോ​ഹ​ൻ​ലാ​ലേ.. എ​ന്നെ കാ​ണാ​ൻ എ​ത്തു​മോ? സു​ഭ​ദ്രാ​മ്മ​യു​ടെ വി​ളി​കേ​ട്ട് ഒ​ടു​വി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തി. ശ്രീ​കാ​ര്യം, ക​ട്ടേ​ല കാ​രു​ണ്യ വി​ശ്രാ​ന്തി ഭ​വ​ൻ എ​ന്ന കാ​ൻ​സ​ർ റീ​ഹാ​ബി​ലി​റ്റേ​
ലേഡി മോഹന്‍ലാല്‍
സൂ​പ്പ​ർ ലേ​ഡി എ​ന്ന പേ​രി​നൊ​പ്പം മ​ഞ്ജു​വി​നെ ലേ​ഡി മോ​ഹ​ൻ​ലാ​ൽ എ​ന്ന് വി​ളി​ക്കു​ന്ന​വ​രു​മു​ണ്ട്. ഈ ​വി​ളി​യെക്കു​റി​ച്ച് അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചോ​ദി​ച്ച​പ്പോ​ൾ മ​ഞ്ജു വാ​ര്യ​ർ പ്
വ്യ​ത്യ​സ്ത വേ​ഷ​വു​മാ​യി ശ്രു​തി രാ​മ​ച​ന്ദ്ര​ൻ
ര​ഞ്ജി​ത്ത് ശ​ങ്ക​റി​ന്‍റെ പ്രേ​തം സി​നി​മ​യി​ലെ നാ​യി​ക ശ്രു​തി രാ​മ​ച​ന്ദ്ര​ൻ ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സം എ​ന്ന സി​നി​മ​യി​ൽ വ്യ​ത്യ​സ്ത വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.​
ഐ.​എം. വി​ജ​യ​നായി നി​വി​ൻ പോ​ളി
ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഐ​എം വി​ജ​യ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. കാ​ൽ​പ​ന്തു ക​ളി​യു​ടെ ക​റു​ത്ത മു​ത്തി​ന്‍റെ ജീ​വി​തം സ്ക്രീ​നി​ലെ​ത്തു​ന്പോ​ൾ വി​ജ​യ​നാ​കു​ന്ന​ത് യു​വ താ​രം നി​വി​ൻ പ
അ​ഡ്വ​ഞ്ചേഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ
ആ​സി​ഫ് അ​ലി, ഭാ​വ​ന എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​ഡ്വ​ഞ്ചേഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ. ആ​സി​ഫ് അലി​യാ​ണ് ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ ഓ​മ​ന​ക്കു​ട്ട​നെ അ​വ​ത​രി​പ്
തടവറയിൽ​നി​ന്ന് സ​ഞ്ജ​യ് ദ​ത്ത് എ​ഴു​തി​യ ഗാ​നം സി​നി​മ​യി​ലേ​ക്ക്
ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്ത് ജ​യി​ലി​ൽ ക​ഴി​യ​വേ എ​ഴു​തി​യ പാ​ട്ട് സി​നി​മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഗി​രീ​ഷ് മാ​ലി​ക്ക് സം​വി​ധാ​നം ചെ​യ്യു​ന്ന തോ​ർ​ബ​സ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പാ​ട്ട്
ര​ജ​നി​യു​ടെ നാ​യി​ക​യാ​യി ദീ​പി​ക പ​ദു​ക്കോ​ണ്‍ ഇ​ല്ല
സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി താ​ൻ ചെ​യ്യു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ൽ ബോളിവുഡ് താരറാണി ദീ​പി​ക പ​ദു​ക്കോ​ണ്‍ അ​ഭി​ന​യി​ക്കു​മെ​ന്ന വാ​ർ​ത്ത സ​ത്യ​മ​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ പാ ​ര
ദേ​ശി​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം: പ്ര​തീ​ക്ഷ​യോ​ടെ മ​ല​യാ​ളം
അ​റു​പ​ത്തി​നാ​ലാ​മ​ത് ദേ​ശി​യ ച​ല​ച്ചി​ത്ര പു​ര​സ്ക്കാ​ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ട​ൻ.​മ​ല​യാ​ളം ച​ല​ച്ചി​ത്ര​ങ്ങ​ളും അ​ഭി​നേ​താ​ക്ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലേക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട​ന്
സ​ർ​ക്കാ​ർ 3യു​ടെ പ്ര​ദ​ർ​ശ​നം ത​ട​ഞ്ഞു
രാം ​ഗോ​പാ​ൽ വ​ർ​മ സം​വി​ധാ​നം ചെ​യ്ത പു​തി​യ ബോ​ളി​വു​ഡ് ചി​ത്രം സ​ർ​ക്കാ​ർ 3യു​ടെ പ്ര​ദ​ർ​ശ​നം ബോം​ബെ ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു.​അ​മി​താ​ഭ് ബ​ച്ച​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പൊ​ളി​റ്റി​ക്ക​ൽ ക്രൈം ​ത
പു​ലി​മു​രു​ക​നു ശേ​ഷം റി​ലീ​സി​ംഗി​ൽ ച​രി​ത്രം സൃ​ഷ്ടി​ക്കാ​ൻ ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്​സ്
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 1971, ബി​യോ​ണ്ട് ബോ​ർ​ഡേഴ്​സ് വ​ന്പ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. നാ​ലു ഭാ​ഷ​ക​ളി​ലാ​കും ചി​ത്രം തി​യ​റ്റ​റു​ക​ളി​ല
ഞെ​ട്ടി​ക്കു​ന്ന അ​പ്പി​യ​റ​ൻ​സി​ൽ വീ​ണ്ടും വി​ദ്യാ​ബാ​ല​ൻ
ദേ​ശീ​യ​പു​ര​സ്്കാ​രം ന​ൽ​കി​യ ഡ​ർ​ട്ടി പി​ക്ച​റി​ന് പി​ന്നാ​ലെ വീ​ണ്ടും ഞെ​ട്ടി​ക്കാ​നൊ​രു​ങ്ങി വി​ദ്യാ​ബാ​ല​ൻ. വി​ദ്യാ​ബാ​ല​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി
ദീ​പി​ക​യെ പി​ന്ത​ള്ളി മ​ല​യാ​ളി​ നാ​യി​ക മാ​ള​വി​ക മോ​ഹ​ൻ
പ്ര​ശ​സ്ത ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ മ​ജീ​ദ് മ​ജീ​ദി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​യോ​ണ്ട് ദ ​ക്ലൗ​ഡ്സ് എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി മ​ല​യാ​ളി താ​രം മാ​ള​വി​ക മോ​ഹ​ൻ എ​ത്തു​മെ​ന്നു റി​പ്പോ​ർ​ട്ടു
ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ വി​വാ​ഹം ഏ​പ്രി​ൽ ഏ​ഴി​ന്
ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നും ന​ട​നു​മാ​യ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ഏ​പ്രി​ൽ ഏ​ഴി​ന് വി​വാ​ഹി​ത​നാ​കും. ക​ണ്ണൂ​ർ ബീ​ച്ച് റോ​ഡി​ലു​ള്ള വാ​സ​വ ക്ലിഫ് ഹൗ​സി​ൽ വ​ച്ചാ​ണ് വി​വാ​ഹം ന​ട​ക്കു​ക. ഏ​പ്രി​ൽ 10​ന
മികച്ച പ്രതികരണവുമായി ‘ഒരു മലയാളം കളര്‍ പടം’
മലയാള സിനിമ മാറുകയാണെന്നതിന്‍റെ ഉത്തമ മാതൃകയായിരിക്കുകയാണ് ‘ഒരു മലയാളം കളര്‍ പടം’ എന്ന ചിത്രം. വന്‍താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം തിയറ്ററിലെത്തിയ ഒരു മലയാളം കളര്‍ പടത്തിന് മികച്ച പ്രതികരണ
കുടുംബസദസുകൾക്കായി കുപ്പിവള
കുടുംബസദസുകൾക്കു രസിക്കാനും ഒപ്പം ചിന്തിക്കാനുമുള്ള മുഹൂർത്തങ്ങളൊരുക്കി നിർമിക്കുന്ന കുടുംബചിത്രമായ കുപ്പിവള തീയറ്ററുകളിലെത്തി. ബാനർ-ന്യൂ പ്ലാനറ്റ് ഫിലിംസ്, സംവിധാനം-സുരേഷ് പിള്ള, കഥ, തിരക്കഥ-സന്തോഷ
ന​വാ​ഗ​ത​രു​ടെ "​ഡ്രൈ'
പൂ​ർണമാ​യും ന​വാ​ഗ​ത​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് തീ​ർ​ത്തും റി​യ​ലി​സ്റ്റി​ക് ആ​യ രീ​തി​യി​ൽ, പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു ഫ്ര​ഷ് ഫീ​ൽ സ​മ്മാ​നി​ക്കു​ന്ന ചി​ത്രം ഡ്രൈ ​പ്ര​ദ​ർ​ശ​ന​ത്തിന്. അ​ഭി​ന​വ് എ​ന്ന യു​വാ​വ
പ​രീ​ത് പ​ണ്ടാ​രി തി​യ​റ്ററു​ക​ളി​ൽ
ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​വു​ന്ന ചി​ത്ര​മാ​യ പ​രീ​ത് പ​ണ്ടാ​രി തി​യ​റ്ററു​ക​ളി​ൽ. നാ​ട്ടു​കാ​രു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ബി​രി​യാ​ണി ഉ​ണ്ടാ​ക്കി വി​ള​ന്പി​ക്കൊ​ടു​ക്കു​ന്ന അ​റു​പ​തു​
കയറിപ്പിടിച്ച ആരാധകന്‍റെ കരണംപുകച്ച് വി​ദ്യാ ബാ​ല​ൻ
പൊ​തു​സ്ഥ​ല​ത്ത് സി​നി​മാ താ​ര​ങ്ങ​ൾ​ക്ക് പ​ല ത​ര​ത്തി​ലു​ള്ള ഉ​പ​ദ്ര​വ​ങ്ങ​ളെ നേ​രി​ടേ​ണ്ടി വ​രാ​റു​ണ്ട്. തൊ​ട്ടും ഉ​ര​സി​യും ആ​രാ​ധ​ക​രെ​ത്തു​ന്പോ​ൾ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത് നാ​യി​ക​മാ​രാ​ണ്.
വ്യാ​ജ​വാ​ർ​ത്ത​യ്ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ക​സ്തൂ​രി
തെ​ലു​ങ്ക് ന​ട​ൻ കി​ട​ക്ക​പ​ങ്കി​ടാ​ൻ ത​ന്നെ ക്ഷ​ണി​ച്ചു​വെ​ന്ന വ്യാ​ജ​വാ​ർ​ത്ത​യ്ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ത​മി​ഴ് ന​ടി ക​സ്തൂ​രി. രാ​ഷ്‌ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ന​ട​നെ​തി​രേ രൂ​ക്ഷ​വ
സാ​ഹ​സി​ക ക​ഥാ​പാ​ത്ര​മാ​യി അ​മ​ല പോ​ൾ വ​രു​ന്നു
അ​മ​ല പോ​ൾ വീ​ണ്ടും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യി എ​ത്തു​ന്നു. അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന സാ​ഹ​സി​ക ചി​ത്ര​ത്തി​ലാ​ണ് താ​രം ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. ശ​ക്ത​യാ​യ സ്ത്രീ​ക​ഥ
ഭ​ര​ത് ച​ന്ദ്ര​നാ​യി സു​രേ​ഷ് ഗോ​പി വീ​ണ്ടുമെത്തുന്നു
ആ​ക്ഷ​ൻ സ്റ്റാ​ർ സു​രേ​ഷ് ഗോ​പി ഭ​ര​ത് ച​ന്ദ്ര​നാ​യി വീ​ണ്ടും എ​ത്തു​ന്നു. ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലി​ബ​ർ​ട്ടി ബ​ഷീ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ര​ണ്‍​ജി പ​ണി​ക്ക​ർ അ​
ന​ഴ്സു​മാ​രുടെ ജീവിതാനുഭവങ്ങൾ പകർത്തി ‘ടേക്ക് ഓഫ്’
വേ​ദ​നി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​വ​രാ​ണ് ന​ഴ്സു​മാ​രെ​ന്ന് ച​ല​ച്ചി​ത്ര ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. ടേ​ക്ക് ഓ​ഫ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​ത്തി​നു വേ​ണ്ടി എ​
കുത്തിക്കൊല്ലുന്ന ഹണി ബീ 2
"ടേ​ക്ക് ഓ​ഫ് - ന​ഴ്സു​മാ​രു​ടെ മോ​ച​ന​ദൗ​ത്യ​ത്തി​ന്‍റെ ക​ഥ'
ക​പി​ൽ ശ​ർ​മ​യ്ക്ക് ദീ​പി​കയോ​ട് പ്ര​ണ​യം
"c/o സൈ​റാ​ബാ​നു' എ​നി​ക്ക് ഇ​ര​ട്ടി​മ​ധു​രം- നി​ര​ഞ്ജ​ന അ​നൂ​പ്
"c/o സൈ​റാ​ബാ​നു - മേ​ൽ​വി​ലാ​സ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യം'
c/o സൈ​റാ ബാ​നു, എ​ന്‍റെ കി​സ്മ​ത്ത്, എ​ന്‍റെ നി​യോ​ഗം
കാവൽവിളക്കാണ് സൈറാബാനു
ചിരി അലമാര
നൂലുവിന്‍റെ സിനിമാമോഹങ്ങൾ
അങ്ങനെ ഞാൻ "അലമാര' കുടുംബത്തിലെ പുതിയ കുട്ടിയായി
"വിവാഹം ഉടനില്ല'
സുചിലീക്സ്: ഇ​ന്ന​ത്തെ സ്പെ​ഷ​ൽ, സാ​മ​ന്ത, ശ്രീ​യ
അയാൾ ജീവിച്ചിരിപ്പുണ്ട് - എ​ന്‍റെ ജീവിതം: കെ. ​പി. വ്യാ​സ​ൻ
അയാൾ നമുക്കിടയിലുണ്ട്...
ഭാ​ഗ്യ​"കു​പ്പി​' തു​റ​ന്ന് വി​ശാ​ഖ്..!
ക​ത്തി​ക്കെല്ലാം ഒരു പ​രി​ധി​യി​ല്ലേ ലോ​റ​ൻ​സേ...
താ​ര​മ​ല്ല, ഞാ​ൻ നി​ങ്ങ​ളി​ലൊ​രാ​ൾ - മ​ണി​ക​ണ്ഠ​ൻ
വി​വാ​ഹ​വാ​ർ​ത്ത വ്യാ​ജം: വി​ജ​യ്
ആ ചിത്രങ്ങള്‍ എന്റേതല്ല... സഞ്ജിത ഷെട്ടി
അ​ങ്ങ​നെ കി​ട്ടു​ന്ന അ​വ​സ​രം എ​നി​ക്ക് വേ​ണ്ട : ചാ​ർ​മി​ള
ചുമ്മാ പറഞ്ഞതല്ല, ഇത് കട്ട ലോക്കൽ തന്നെ..!
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.