Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
അവയവദാനത്തിന്റെ മഹത്വവുമായി ജീവാമൃതം
ചരിത്രത്തിൽ ആദ്യമായി ഒരു മെഡിക്കൽ കോളജിൽ പൂർണമായും ചിത്രീകരിച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള ഇന്റർനാഷണൽ സിനിമ ജീവാമൃതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മെഡിക്കൽ കോളജിലെ എല്ലാവിധ ആധുനിക ചികിത്സാ സംവിധാനങ്ങളും ഉൾപ്പെടുത്തിയായി രുന്നു ചിത്രീകരണം. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്കു മൊഴിമാറ്റം നടത്തിയാവും ചിത്രം പുറത്തുവരിക.

അവയവദാനം എന്ന മഹത്കർമം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കേരളാ നെറ്റ്വർക്ക് ഫോർ ഓർഗൺ ഷെയറിംഗ് (കെഎൻഒഎസ്) അഥവാ മൃതസഞ്ജീവനിയുടെ സഹകരണത്തോടെ നിർമിക്കുന്ന ജീവാമൃ തത്തിന്റെ ചിത്രീകരണം തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പൂർത്തിയായത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലാണ് മൃതസ ഞ്ജീവനിയുടെ ഗുഡ്വിൽ അംബാസഡർ. കാറ്റ്സ് മീഡിയയുടെയും ലൈറ്റ് വിഷ്വൽ മീഡിയയുടെയും ബാനറിൽ അനീഷ് പെരുനാട് നിർമിക്കുന്ന ചിത്രം ഗിരീഷ് കല്ലട കഥയെഴുതി സംവിധാനം ചെയ്യുന്നു.

ഡോ. സി. ഉണ്ണികൃഷ്ണൻ തിരക്കഥയൊരുക്കിയിരിക്കുന്നു. സ്ക്രിപ്റ്റ് മേൽനോട്ടം ഡോ. തോമസ് മാത്യു, കെഎൻ ഒഎസ് നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ്. അവയവദാനത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും നടത്തിയ സമഗ്രപഠനങ്ങൾക്കൊടുവിലാണ് സിനിമയ്ക്കു തുടക്കം കുറിച്ചത്. മസ്തിഷ്കമരണം (ബ്രെയിൻ ഡെത്ത്) സംഭവിച്ച ഒരാളിൽ നിന്ന് അവയവം മറ്റുള്ളവർക്ക് എങ്ങനെ ദാനം ചെയ്യാമെന്നതിനെക്കുറിച്ച് വ്യക്‌തമാക്കുന്നത് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശർമദ് തന്നെ യാണ്. അവയവദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന മഹത്തായ ഉദ്ദേശ്യത്തോടെയാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് തന്നെ ചിത്രത്തിൽ അഭിനേതാവായും എത്തിയിരിക്കുന്നത്.

ചിത്രം അന്താരാഷ്ര്‌ടതലത്തിൽ എത്തിക്കുന്നതിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് അഡ്വ. സോമപ്രസാദ് എംപിയും അണിയറയിൽ പ്രവർത്തിക്കുന്നു.കെഎൻഒഎസ് നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ്, കെഎൻഒഎസ് ഇദ്യോഗസ്‌ഥരായ അനീഷ് പി.വി, വിനോദ് കുമാർ എസ്.എൽ, വൈശാഖ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചിത്രീകരണം. കാമറ രാജേഷ് ഓയൂർ, സംഗീതം ജയശങ്കർ, ആർട്ട് പ്രകാശ്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ, കെ.ആർ. വത്സൻ, പ്രൊഡ ക്ഷൻ എക്സിക്യൂട്ടീവ് കെ.പി. ഷാജി, പ്രൊഡക്ഷൻ മാനേജർ ഷെമീർ ശൂരനാട്, സ്റ്റിൽസ് മനോജ് ലാമ്പി. പ്രൊഡക്ഷൻ ബിജു ഏഴാം മൈൽ. രമേഷ്, അഷറഫ് ദിവാൻ, പ്രദീപ് ഗോപി, അനീഷ് പി.വി, വിനോദ്കുമാർ എസ്.എൽ, ഡോ. മോഹൻദാസ് (അഡി. പ്രഫ. നെഫ്രോളജി), ഡോ. വാസുദേവൻ (യൂറോളജി വിഭാഗം, മെഡിക്കൽ കോളജ് തിരുവനന്തപുരം), അച്ചായൻ പടപ്പക്കര, ബേബി നിര ഞ്ജന ശിവദാസ്, ഇന്ദുലേഖ, വിജയകുമാരി, ശ്രീലത, സിനി പ്രസാദ് തുട ങ്ങിയ വർ പ്രധാന വേഷത്തി ലെത്തുന്നു.

–അജയ് തുണ്ടത്തിൽ
പേരിൽ ഖാൻ വേണ്ട: മലൈക അറോറ
പ​തി​നെ​ട്ടു വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യ​ജീ​വി​ത​ത്തി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞ​വ​രാ​ണ് മ​ലൈ​ക അ​റോ​റ​യും അ​ർ​ബാ​സ് ഖാ​നും. എ​ന്നാ​ൽ ഇ​വ​ർ വേ​ർ​പി​രി​യാ​നു​ള്ള കാ​ര​ണം ഇതുവരെയും വ്യ​ക്ത​മായിട്ടില്ല.
ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നി​ല്ല: ബ്രാ​ഡ് പി​റ്റ്
ഇ​ന്ത്യ​യി​ലെ ബ്രാ​ഡ് പി​റ്റ് ആ​രാ​ധ​ക​രെ ആ​കെ നി​രാ​ശ​യി​ലാ​ക്കി താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.​ത​നി​ക്കൊ​രി​ക്ക​ലും ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഹോ​ളി​വു​ഡ് സൂ
‘സ​ച്ചി​ൻ എ ​ബി​ല്യ​ണ്‍ ഡ്രീം​സ് ’ ആഘോഷമാക്കി താരനിര
അ​മി​താ​ഭ് ബ​ച്ച​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ഐ​ശ്വ​ര്യ റാ​യ്, ഷാ​രൂ​ഖ് ഖാ​ൻ, ആ​മി​ർ ഖാ​ൻ, അ​നു​ഷ്ക ശ​ർ​മ, ര​ണ്‍​വീ​ർ സിം​ഗ്, വി​രാ​ട് കോ​ഹ്‌​ലി​യും ധോ​ണി​യു​മ​ട​ക്കം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഴു​വ​
പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ള​യാ​യി മോ​ഹ​ൻ​ലാ​ൽ
ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യു​ന്ന ’വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം’ എ​ന്ന ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്ത്. പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ള എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. സൂപ്
കാനിൽ അമ്മയ്ക്കൊപ്പം താ​രമായി ആ​രാ​ധ്യ
ഫ്രാ​ൻ​സി​ലെ കാ​നി​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ത​ക​ർ​ത്തു​ന​ട​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ വേ​ഷ​ഭൂ​ഷാ​ദി​ക​ൾ​കൊ​ണ്ട് അ​വി​ടെ എ​ത്തു​ന്ന ഓ​രോ സു​ന്ദ​രി​യും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ന്പോ​ൾ എ​ല്ലാ​വ​രു​ടേ​യ
അ​നു​ഷ്ക​യും കോ​ഹ്‌ലിയും കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു?
ഇ​ന്ത്യ​ൻ ഫാ​സ്റ്റ് ബൗ​ള​ർ സ​ഹീ​ർ ഖാ​നും അ​ഭി​നേ​ത്രി സാ​ഗ​രി​ക ഗാ​ട്ഗെ​യു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യ​ത്തി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​യ​ത് അ​നു​ഷ്ക​യും കോ​ഹ്‌ലിയും. കൈ​കോ​ർ​ത്തു​പി​ടി​ച്ച് ച​ട​ങ്ങി​
രാജമൗലിയുടെ കൃഷ്ണൻ ആമിർ..‍?
ഇ​ന്ത്യ​ൻ സി​നി​മ​യെ ലോ​ക​സി​നി​മ​ക​ൾ​ക്കൊ​പ്പം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച രാ​ജ​മൗ​ലി​യു​ടെ അ​ടു​ത്ത വി​സ്മ​യ​മാ​യ മ​ഹാ​ഭാ​ര​തം ഒ​രു​ങ്ങു​ക​യാ​ണ്. മ​ഹാ​ഭാ​ര​തം വി​വി​ധ ഭാ​ഗ​ങ്ങ​ളാ​ക്കി പ്രേ​ക്ഷ​ക​ർ​ക്ക
ഹൃത്വികിനും കുടുംബത്തിനും യാ​മി​യെ ഇഷ്ടപ്പെട്ടു
കാ​ബി​ൽ എ​ന്ന സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ ഞെ​ഞ്ചി​ലേ​റ്റി​യ താ​ര​ജോ​ഡി​യാ​ണ് ഹൃ​ത്വി​ക് റോ​ഷ​നും യാ​മി ഗൗ​ത​വും. കാ​ബി​ലി​ലെ യാ​മി​യു​ടെ അ​ഭി​ന​യ​ത്തി​ൽ സം​തൃ​പ്ത​രാ​യ റോ​ഷ​ൻ കു​ടും​ബം അ​വ​രു​ടെ
സെ​യ്ഫിന്‍റെ മകളും സിനിമയിലേക്ക്
സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ൾ സാ​റാ അ​ലി ഖാ​ൻ ത​ന്‍റെ ബോ​ളി​വു​ഡ് ചു​വ​ടു​വ​യ്പി​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ശ്രീ​ദേ​വി​യു​ടെ മ​ക​ൾ ജാ​ൻ​വി ക​പൂ റും സാ​റ​യും ഒ​ന്നി​ക്കു​ന്ന ക​ര​ണ്‍ ജോ​ഹ​ർ ചി​ത്രം ഒ​രു​ങ
സ​ണ്ണി ഡി​യോ​ൾ സം​വി​ധാ​യ​ക​നാ​കു​ന്നു; മ​ക​ൻ നാ​യ​ക​ൻ
ഒ​രു കാ​ല​ത്ത് ബോ​ളി​വു​ഡ് സി​നി​മ​യി​ലെ പ്രി​യ​നാ​യ​ക​നാ​യി​രു​ന്ന സ​ണ്ണി ഡി​യോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു. നാ​യ​ക​ക്കു​പ്പാ​യ​ത്തി​ൽ​നി​ന്ന് മാ​റി സം​വി​ധാ​യ​ക​നാ​യാ​ണ് ഇ​ത്ത​
ടോ​വി​നോ​യു​ടെ നാ​യി​ക​യാ​യി ഐ​ശ്വ​ര്യ ല​ക്ഷ്മി
ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ആ​ഷി​ക്ക് അ​ബു സം​വി​ധാ​നം ചെ​യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ ല​ക്ഷ്മി നാ​യി​ക​യാ​യി എ​ത്തും. ദി​ലീ​ഷ് നാ​യ​ർ- ശ്യാം ​പു​ഷ്ക്ക​ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്
ശി​വ​കാ​മി​യാ​കാ​ൻ ഭ​ർ​ത്താ​വ് അ​നു​വ​ദി​ച്ചി​ല്ലേ ?
ബാ​ഹു​ബ​ലി​യി​ൽ ര​മ്യാ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച് വി​ജ​യി​പ്പി​ച്ച ശി​വ​കാ​മി എ​ന്ന ക​ഥാ​പാ​ത്ര​മാ​കാ​ൻ ആ​ദ്യം ക്ഷ​ണം കി​ട്ടി​യ​ത് ശ്രീ​ദേ​വി​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ താ​രം ആ ​അ​വ​സ​രം വേ​ണ്ടെ​ന്നു
‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട് ' തീയറ്ററുകളിലേക്ക്
ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ഉ​ല്ലാ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്’ എന്ന ചി​ത്ര​ത്തി​ന്‍റെ ഷൂട്ടിംഗ് പൂ​ർ​ത്തി​യാ​യി. നാ​ല്പ​തു​കാ​രാ​യ റി​ട്ട.
ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘​ഒ​രു​വാ​തി​ൽ കോ​ട്ട’
നവാഗതനായ മോനി ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ​രു​വാ​തി​ൽ കോ​ട്ട’ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ഒ​രേ​സ​മ​യം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു
’മ​ഹാ​ഭാ​ര​ത’​യു​ടെ ചി​ത്രീ​ക​ര​ണം അ​ബു​ദാ​ബി​യി​ൽ ആ​രം​ഭി​ക്കും
എം​ടി​യു​ടെ തി​ര​ക്ക​ഥ​യി​ൽ മോ​ഹ​ൻ​ലാ​ലി​നെ ഭീ​മ​ന്‍റെ വേ​ഷ​ത്തി​ല​ണി​യി​ച്ചൊ​രു​ക്കി വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം ’മ​ഹാ​ഭാ​ര​ത’​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ അ
അ​വ​രു​ടെ രാ​വു​ക​ൾ ജൂ​ണി​ൽ എ​ത്തും
ആ​സി​ഫ് അ​ലി, വി​ന​യ് ഫോ​ർ​ട്ട്, ഉ​ണ്ണി മു​കു​ന്ദ​ൻ, നെ​ടു​മു​ടി വേ​ണു എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​നി​ൽ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യു​ന്ന പു​തി​യ ചി​ത്രം അ​വ​രു​ടെ രാ​വു​ക​ൾ തി​യ​
കാ​നി​ലേ​ക്ക് അ​ങ്ക​മാ​ലി ഡ​യ​റീ​സ്
മ​ല​യാ​ള സി​നി​മ​യ്ക്ക് ഇ​ത് അ​ഭി​മാ​നി​ക്കാ​വു​ന്ന നി​മി​ഷം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫി​ലിം ഫെ​സ്റ്റാ​യ കാ​ൻ ഫി​ലിം ഫെ​സ്റ്റി​ൽ മ​ല​യാ​ള സി​നി​മ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ലി​ജോ പെ​ല്ലി​ശ
പാ​ർ​വ​തി ര​തീ​ഷി​ന് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്
കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി എ​ത്തി​യ മ​ധു​ര​നാ​ര​ങ്ങ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​യ പാ​ർ​വ​തി ര​തീ​ഷി​ന് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്കേ​റ്റു. ഷാ​ജി​ർ ഷാ ​സം​വി​ധാ​നം ചെ​യ
ടെസ വീണ്ടും വെള്ളിത്തിരയിൽ
പ​ട്ടാ​ളം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റി​യ ടെ​സ വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​വു​ന്നു. പ്ര​മോ​ദ് ജി. ​ഗോ​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഗോ​ൾ​ഡ് കോ​യി​ൻ​സ
പ​ക​ൽമാ​ന്യന്മാ​രെ ഭ​യ​ന്ന്
സി​നി​മാ താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​ൻ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ​യാ​ണ്. അ​വ​യി​ൽ ത​ന്നെ​യും ഫേ​സ്ബു​ക്കാ​ണ് കൂ
എ​ന്‍റെ ക​ല്ലു​പെ​ൻ​സി​ൽ
ചാ​വേ​ർ​പ്പ​ട, മി​ത്രം, എ.​ടി.​എം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ എ​സ്. ജ​സ്പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ’എ​ന്‍റെ ക​ല്ലു​പെ​ൻ​സി​ൽ’. പാ​ഷാ​ണം ഷാ​ജി പ്ര​
സാ​യ് പ​ല്ല​വി​യു​ടെ അ​നി​യ​ത്തി​യു​ടെ വീ​ഡി​യോ ആ​ൽ​ബം
മ​ല​രാ​യി എ​ത്തി യു​വ​ത​ല​മു​റ​യു​ടെ മ​ന​സി​ൽ ക​യ​റി​പ്പ​റ്റി​യ സാ​യ് പ​ല്ല​വി​യു​ടെ അ​നി​യ​ത്തി പൂ​ജ അ​ഭി​ന​യി​ച്ച മ്യൂ​സി​ക്ക് വീ​ഡി​യോ എ​ത്തു​ന്നു. മ​ദ​ൻ എ​ന്ന പ​ര​സ്യ ചി​ത്ര സം​വി​ധാ​യ​ക​ൻ ഒ​രു​ക
ബോ​ളി​വു​ഡ് സു​ന്ദ​രി ദേ​ഷ്യ​ത്തി​ലാ​ണ്
ബോ​ളി​വു​ഡ് സു​ന്ദ​രി ശ്ര​ദ്ധ ക​പൂ​ർ അ​ല്പം ദേ​ഷ്യ​ത്തി​ലാ​ണ്. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മൊ​ക്കെ​യാ​യ ഫ​ർ​ഹാ​ൻ അ​ക്ത​റു​മാ​യി താ​രം ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ൽ അ
ആലിയയ്ക്ക് സീതയാകണം
ബോ​ളി​വു​ഡ് സു​ന്ദ​രി ആലിയ ഭട്ടിന് ഒരു മോഹ മുണ്ട്. സീ​ത​ാ ദേവിയുടെ വേഷത്തിൽ അഭിനയി ക്കുക എന്നതാണ് ആ​ലി​യ​യു​ടെ ഏറ്റ​വും വ​ലി​യ സ്വ​പ്നം. അ​മി​ഷ് ത്രി​പ​തി​യു​ടെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​മാ​യ ‘സീ​ത
ഭരതനാട്യം പഠിച്ചത് വെറുതെയായില്ല
ല​ക്ഷ്മി മേ​നോ​ൻ ന​ർ​ത്ത​കി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ്ര​ഭു​ദേ​വ നാ​യ​ക​നാ​കു​ന്ന യംഗ് മംഗ് സംഗ് എ​ന്ന പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് ല​ക്ഷ്മി ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​
അഭിഷേകും ആഷും പിൻമാറിയതിനു പിന്നിൽ?
നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഒ​രു​മി​ച്ചി​ട്ടു​ള്ള താ​ര​ജോ​ഡി​യാ​ണ് അ​ഭി​ഷേ​ക് ബ​ച്ച​നും ഐ​ശ്വ​ര്യ റാ​യി ബ​ച്ച​നും. ഇ​രു​വ​രും അ​നു​രാ​ഗ് ക​ശ്യ​പ് ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന വാ​ർ​
മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും ര​ജ​നി​കാ​ന്തും ഒ​ന്നി​ക്കു​ന്നു
കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും വ​ൻ ഹി​റ്റാ​യി മാ​റി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദ​ള​പ​തി​ക്കു ശേ​ഷം ര​ജ​നി​കാ​ന്തും മ​മ്മൂ​ട്ടി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. മ​ണി​ര​ത്ന​മാ​ണ് ചി​ത്രം സം​വി​ധാ​നം
നസ്രിയ ഇൻ മലേഷ്യ; ചിത്രം വൈറൽ
ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ പ്രേ​ക്ഷ​ക​ർ​ക്കു പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് ന​സ്രി​യ. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ നി​ന്നു മാ​റി​നി​ന്നി​ട്ടും ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​പ്പോ​ഴും ന​സ്രി​യ​യു​ണ്ട്
കാ​നിൽ തി​ള​ങ്ങാൻ ദീ​പി​ക
താ​ര​സു​ന്ദ​രി​മാ​രു​ടെ വ​ര​വി​നാ​യി ചു​വ​ന്ന പ​ര​വ​താ​നി വി​രി​ച്ച് 70-ാം കാ​ൻ​ ച​ല​ച്ചി​ത്ര​മേ​ള ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണ്‍, സോ​നം ക​പൂ​ർ, ഐ​ശ്വ
"കട്ടപ്പ എന്‍റെ ബോയ്ഫ്രണ്ട്'
ട്വി​ങ്കി​ൾ ഖ​ന്ന എ​ന്ന താ​ര​ത്തി​ന്‍റെ അ​ഭി​ന​യം പോ​ലെ ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക്് പ്രി​യ​പ്പെ​ട്ട​താ​ണ് അ​വ​രു​ടെ ത​മാ​ശ​ക​ളും. അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ പു​തി​യ ചാ​ന​ലി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​തും
തൊ​ട്ട​ടു​ത്ത​റി​യാം സ​ച്ചി​നെ..!
ആലിയയും സിദ്ധാർഥും സുഹൃത്തുക്കൾ മാത്രം ‍?
"നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും'
കങ്കണയും പ്രഭാസും പിണക്കത്തിൽ
കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ച്ച് കെ​യ​ർ​ഫു​ൾ
ഒരു കമന്‍റും... ഹൗസ് ഫുൾ ബോർഡും!
"അ​മ​ൽ​നീ​ര​ദ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ സി​ഐ​എ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു..!’
ഓ​മ​ന​ക്കുട്ടാ, മൊ​ത്തം ക​ണ്‍​ഫ്യൂ​ഷ​നാ​യ​ല്ലോ...!
ത​ല്ലി​പ്പൊ​ളി അ​ച്ചാ​യ​ൻ​സ്..!
"ഗോദ' കിടുക്കി തിമിർത്തു പൊളിച്ചു...!
"ആരുമില്ല, ഞാൻ തനിച്ചാണ്..'
റാണയുടെ സ്വപ്നങ്ങൾ
ഏ​ദ​ൻ തോ​ട്ട​ത്തി​ലെ കു​യി​ൽ നാ​ദം
ഉള്ളു തണുപ്പിക്കുന്ന ഏദൻ തോട്ടം
മാ​ലി​നി​യു​ടെ ഫി​ലോ​സ​ഫി​ക​ൾ...
ആ ​നെ​ല്ലി​യാമ്പതി​ യാ​ത്ര​യി​ൽ നി​ന്ന് രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടത്തി​ലേ​ക്ക്..!
എവിടെയൊക്കെയോ പിടിവിട്ട "ലക്ഷ്യം'
അനുഷ്കയും പ്രഭാസും പ്രണയത്തില്‍ ?
സ്റ്റൈലിഷ് കൊമ്രേഡ് ഈസ് ആവറേജ്...!
"ല​ക്ഷ്യം' ര​സി​പ്പി​ക്കും, ത്ര​സി​പ്പി​ക്കും: ജി​ത്തു ജോ​സ​ഫ്
"എ​ന്നെ​യും ജിത്തു​വി​നെ​യും ഏ​റെ പി​ൻ​തു​ട​ർ​ന്ന ആ ​ത്ര​ഡ്..!'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.