Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
ഗോഡ് സേ എത്തുന്നു
ആകാശവാണിയിലെ അവതാരകനാണ് ഹരിചന്ദ്രൻ. തൊണ്ണൂറുകളുടെ കാലഘട്ടത്തിന്റെ ചെറുപ്പക്കാരൻ. മദ്യപാനി, മടിയൻ, അവസരവാദി ഇതുമാത്രമല്ല അതിനുമപ്പുറമാണ് ഹരിചന്ദ്രൻ. ഒരു പ്രത്യേക സാഹചര്യത്തിൽ ഗാന്ധിമാർഗം എന്ന പ്രോഗ്രാം അവതരിപ്പിക്കാൻ നിയോഗിക്കപ്പെടുന്നു. ബൂബ് ഖാന്റെ സ്നേഹപൂർവമായ നിർബന്ധം സഹിക്കാൻവയ്യാതെ ഹരിചന്ദ്രന് ഏറ്റെടുക്കേണ്ടിവന്നു.

മനസില്ലാമനസോടെയാണ് ഇറങ്ങിപ്പുറപ്പെട്ടതെങ്കിലും പ്രോഗ്രാമിന് അൽപം നീതിപുലർത്താൻ ഹരിചന്ദ്രൻ ഗാന്ധിയെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നു. പുസ്തകങ്ങൾ പഠിക്കാൻ തുടങ്ങിയതോടെ ഹരിചന്ദ്രന്റെ ജീവിതത്തിൽ അദ്ഭുതകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ക്രമേണ ഗാന്ധിയുടെ ആശയങ്ങൾ അയാളെ സ്വാധീനിച്ചു. തുടർന്നു ഗാന്ധിമാർഗത്തിൽ ജീവിക്കാൻ തീരുമാനിക്കുകയാണ് ഹരിചന്ദ്രൻ. പെട്ടെന്നുള്ള ഈ മാറ്റത്തിൽ കൂട്ടുകാരും സമൂഹവും ഹരിചന്ദ്രനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു. ഒടുവിൽ ഭ്രാന്തനെന്ന് മുദ്രകുത്തിയെങ്കിലും ഹരിചന്ദ്രൻ അതൊന്നും വകവയ്ക്കാതെ തന്റെ പുതിയ രീതി പിന്തുടർന്നു.

ഇതിനിടെയാണ് സ്കൂൾ ഓഫ് ഡ്രാമയിലെ അഭിനയവിദ്യാർഥിയായ മഗ്ദലന ഗോമസിനെ പരിചയപ്പെടുന്നത്. വിചിത്ര സ്വഭാവക്കാരിയായിരുന്നു മഗ്ദലന. അഭിനയിക്കുന്ന നാടകത്തിലെ കഥാപാത്രമായി ജീവിക്കാനാണ് മഗ്ദലനയ്ക്ക് ഇഷ്ടം. ഒരു നാടകം കഴിഞ്ഞാൽ മറ്റൊരു നാടകം. അങ്ങനെ കഥാപാത്രങ്ങൾക്കനുസരിച്ച് അവൾ ജീവിക്കും.

ഒടുവിൽ രണ്ടുപേരും ചേർന്ന് ഒരു നാടകം അവതരിപ്പിക്കാൻ തയാറായി. ഗാന്ധിയായി ഹരിചന്ദ്രനും കസ്തൂർബയായി മഗ്ദലന തോമസും അഭിനയിക്കാൻ തുടങ്ങി. ഇവർ അങ്ങനെ ജീവിതത്തിലും ആ കഥാപാത്രങ്ങളെ പിന്തുടർന്നു. തുടർന്ന് സങ്കീർണതയിലേക്കു നീങ്ങുന്ന ഇവരുടെ ജീവിതമാണ് ഗോഡ്സേ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

നിരവധി പുരസ്കാരങ്ങൾ നേടിയ ആദിമധ്യാന്തം എന്ന ചിത്രത്തിനു ശേഷം ഷെറിയും ഷിബു ഗോവിന്ദും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗോഡ് സേ എന്ന ചിത്രത്തിൽ ഹരിചന്ദ്രനായി വിനയ് ഫോർട്ടും മഗ്ദലനയായി മൈഥിലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് മാത്യു, ഇന്ദ്രൻസ്, മാമ്മുക്കോയ, സന്തോഷ് കീഴാറ്റൂർ, വിനോദ് കോവൂർ, സുർജിത് എന്നിവരാണ് മറ്റു താരങ്ങൾ.

സ്നേഹാഞ്ജലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇ.പി.ദിനേശ് നമ്പ്യാർ, സന്തോഷ് മാണിക്കോത്ത് എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജലീൽ ബാദുഷ നിർവഹിക്കുന്നു. അനിൽ പനച്ചൂരാൻ, വിജിഷ് എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ–ജോൺ കുടിയാന്മല, എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ–പ്രവീൺ പൂവൻ, ആർ.കെ.നമ്പ്യാർ, കല–രാംകുമാർ, മേക്കപ്പ്–റഷീദ്, വസ്ത്രാലങ്കാരം–കുക്കു ജീവൻ, എഡിറ്റർ–മനോജ് കണ്ണോത്ത്, സൗണ്ട്– രംഗനാഥ് രവി, വിതരണം–ട്രൈമക്സ് റിലീസ്.

–എ.എസ്.ദിനേശ്
പേരിൽ ഖാൻ വേണ്ട: മലൈക അറോറ
പ​തി​നെ​ട്ടു വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യ​ജീ​വി​ത​ത്തി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞ​വ​രാ​ണ് മ​ലൈ​ക അ​റോ​റ​യും അ​ർ​ബാ​സ് ഖാ​നും. എ​ന്നാ​ൽ ഇ​വ​ർ വേ​ർ​പി​രി​യാ​നു​ള്ള കാ​ര​ണം ഇതുവരെയും വ്യ​ക്ത​മായിട്ടില്ല.
ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നി​ല്ല: ബ്രാ​ഡ് പി​റ്റ്
ഇ​ന്ത്യ​യി​ലെ ബ്രാ​ഡ് പി​റ്റ് ആ​രാ​ധ​ക​രെ ആ​കെ നി​രാ​ശ​യി​ലാ​ക്കി താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.​ത​നി​ക്കൊ​രി​ക്ക​ലും ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഹോ​ളി​വു​ഡ് സൂ
‘സ​ച്ചി​ൻ എ ​ബി​ല്യ​ണ്‍ ഡ്രീം​സ് ’ ആഘോഷമാക്കി താരനിര
അ​മി​താ​ഭ് ബ​ച്ച​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ഐ​ശ്വ​ര്യ റാ​യ്, ഷാ​രൂ​ഖ് ഖാ​ൻ, ആ​മി​ർ ഖാ​ൻ, അ​നു​ഷ്ക ശ​ർ​മ, ര​ണ്‍​വീ​ർ സിം​ഗ്, വി​രാ​ട് കോ​ഹ്‌​ലി​യും ധോ​ണി​യു​മ​ട​ക്കം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഴു​വ​
പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ള​യാ​യി മോ​ഹ​ൻ​ലാ​ൽ
ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യു​ന്ന ’വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം’ എ​ന്ന ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്ത്. പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ള എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. സൂപ്
കാനിൽ അമ്മയ്ക്കൊപ്പം താ​രമായി ആ​രാ​ധ്യ
ഫ്രാ​ൻ​സി​ലെ കാ​നി​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ത​ക​ർ​ത്തു​ന​ട​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ വേ​ഷ​ഭൂ​ഷാ​ദി​ക​ൾ​കൊ​ണ്ട് അ​വി​ടെ എ​ത്തു​ന്ന ഓ​രോ സു​ന്ദ​രി​യും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ന്പോ​ൾ എ​ല്ലാ​വ​രു​ടേ​യ
അ​നു​ഷ്ക​യും കോ​ഹ്‌ലിയും കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു?
ഇ​ന്ത്യ​ൻ ഫാ​സ്റ്റ് ബൗ​ള​ർ സ​ഹീ​ർ ഖാ​നും അ​ഭി​നേ​ത്രി സാ​ഗ​രി​ക ഗാ​ട്ഗെ​യു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യ​ത്തി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​യ​ത് അ​നു​ഷ്ക​യും കോ​ഹ്‌ലിയും. കൈ​കോ​ർ​ത്തു​പി​ടി​ച്ച് ച​ട​ങ്ങി​
രാജമൗലിയുടെ കൃഷ്ണൻ ആമിർ..‍?
ഇ​ന്ത്യ​ൻ സി​നി​മ​യെ ലോ​ക​സി​നി​മ​ക​ൾ​ക്കൊ​പ്പം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച രാ​ജ​മൗ​ലി​യു​ടെ അ​ടു​ത്ത വി​സ്മ​യ​മാ​യ മ​ഹാ​ഭാ​ര​തം ഒ​രു​ങ്ങു​ക​യാ​ണ്. മ​ഹാ​ഭാ​ര​തം വി​വി​ധ ഭാ​ഗ​ങ്ങ​ളാ​ക്കി പ്രേ​ക്ഷ​ക​ർ​ക്ക
ഹൃത്വികിനും കുടുംബത്തിനും യാ​മി​യെ ഇഷ്ടപ്പെട്ടു
കാ​ബി​ൽ എ​ന്ന സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ ഞെ​ഞ്ചി​ലേ​റ്റി​യ താ​ര​ജോ​ഡി​യാ​ണ് ഹൃ​ത്വി​ക് റോ​ഷ​നും യാ​മി ഗൗ​ത​വും. കാ​ബി​ലി​ലെ യാ​മി​യു​ടെ അ​ഭി​ന​യ​ത്തി​ൽ സം​തൃ​പ്ത​രാ​യ റോ​ഷ​ൻ കു​ടും​ബം അ​വ​രു​ടെ
സെ​യ്ഫിന്‍റെ മകളും സിനിമയിലേക്ക്
സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ൾ സാ​റാ അ​ലി ഖാ​ൻ ത​ന്‍റെ ബോ​ളി​വു​ഡ് ചു​വ​ടു​വ​യ്പി​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ശ്രീ​ദേ​വി​യു​ടെ മ​ക​ൾ ജാ​ൻ​വി ക​പൂ റും സാ​റ​യും ഒ​ന്നി​ക്കു​ന്ന ക​ര​ണ്‍ ജോ​ഹ​ർ ചി​ത്രം ഒ​രു​ങ
സ​ണ്ണി ഡി​യോ​ൾ സം​വി​ധാ​യ​ക​നാ​കു​ന്നു; മ​ക​ൻ നാ​യ​ക​ൻ
ഒ​രു കാ​ല​ത്ത് ബോ​ളി​വു​ഡ് സി​നി​മ​യി​ലെ പ്രി​യ​നാ​യ​ക​നാ​യി​രു​ന്ന സ​ണ്ണി ഡി​യോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്നു. നാ​യ​ക​ക്കു​പ്പാ​യ​ത്തി​ൽ​നി​ന്ന് മാ​റി സം​വി​ധാ​യ​ക​നാ​യാ​ണ് ഇ​ത്ത​
ടോ​വി​നോ​യു​ടെ നാ​യി​ക​യാ​യി ഐ​ശ്വ​ര്യ ല​ക്ഷ്മി
ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ആ​ഷി​ക്ക് അ​ബു സം​വി​ധാ​നം ചെ​യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ ല​ക്ഷ്മി നാ​യി​ക​യാ​യി എ​ത്തും. ദി​ലീ​ഷ് നാ​യ​ർ- ശ്യാം ​പു​ഷ്ക്ക​ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്
ശി​വ​കാ​മി​യാ​കാ​ൻ ഭ​ർ​ത്താ​വ് അ​നു​വ​ദി​ച്ചി​ല്ലേ ?
ബാ​ഹു​ബ​ലി​യി​ൽ ര​മ്യാ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച് വി​ജ​യി​പ്പി​ച്ച ശി​വ​കാ​മി എ​ന്ന ക​ഥാ​പാ​ത്ര​മാ​കാ​ൻ ആ​ദ്യം ക്ഷ​ണം കി​ട്ടി​യ​ത് ശ്രീ​ദേ​വി​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ താ​രം ആ ​അ​വ​സ​രം വേ​ണ്ടെ​ന്നു
‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട് ' തീയറ്ററുകളിലേക്ക്
ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ഉ​ല്ലാ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്’ എന്ന ചി​ത്ര​ത്തി​ന്‍റെ ഷൂട്ടിംഗ് പൂ​ർ​ത്തി​യാ​യി. നാ​ല്പ​തു​കാ​രാ​യ റി​ട്ട.
ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘​ഒ​രു​വാ​തി​ൽ കോ​ട്ട’
നവാഗതനായ മോനി ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ​രു​വാ​തി​ൽ കോ​ട്ട’ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ഒ​രേ​സ​മ​യം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു
’മ​ഹാ​ഭാ​ര​ത’​യു​ടെ ചി​ത്രീ​ക​ര​ണം അ​ബു​ദാ​ബി​യി​ൽ ആ​രം​ഭി​ക്കും
എം​ടി​യു​ടെ തി​ര​ക്ക​ഥ​യി​ൽ മോ​ഹ​ൻ​ലാ​ലി​നെ ഭീ​മ​ന്‍റെ വേ​ഷ​ത്തി​ല​ണി​യി​ച്ചൊ​രു​ക്കി വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം ’മ​ഹാ​ഭാ​ര​ത’​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ അ
അ​വ​രു​ടെ രാ​വു​ക​ൾ ജൂ​ണി​ൽ എ​ത്തും
ആ​സി​ഫ് അ​ലി, വി​ന​യ് ഫോ​ർ​ട്ട്, ഉ​ണ്ണി മു​കു​ന്ദ​ൻ, നെ​ടു​മു​ടി വേ​ണു എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​നി​ൽ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യു​ന്ന പു​തി​യ ചി​ത്രം അ​വ​രു​ടെ രാ​വു​ക​ൾ തി​യ​
കാ​നി​ലേ​ക്ക് അ​ങ്ക​മാ​ലി ഡ​യ​റീ​സ്
മ​ല​യാ​ള സി​നി​മ​യ്ക്ക് ഇ​ത് അ​ഭി​മാ​നി​ക്കാ​വു​ന്ന നി​മി​ഷം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫി​ലിം ഫെ​സ്റ്റാ​യ കാ​ൻ ഫി​ലിം ഫെ​സ്റ്റി​ൽ മ​ല​യാ​ള സി​നി​മ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ലി​ജോ പെ​ല്ലി​ശ
പാ​ർ​വ​തി ര​തീ​ഷി​ന് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്
കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി എ​ത്തി​യ മ​ധു​ര​നാ​ര​ങ്ങ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​യ പാ​ർ​വ​തി ര​തീ​ഷി​ന് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്കേ​റ്റു. ഷാ​ജി​ർ ഷാ ​സം​വി​ധാ​നം ചെ​യ
ടെസ വീണ്ടും വെള്ളിത്തിരയിൽ
പ​ട്ടാ​ളം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റി​യ ടെ​സ വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​വു​ന്നു. പ്ര​മോ​ദ് ജി. ​ഗോ​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഗോ​ൾ​ഡ് കോ​യി​ൻ​സ
പ​ക​ൽമാ​ന്യന്മാ​രെ ഭ​യ​ന്ന്
സി​നി​മാ താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​ൻ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ​യാ​ണ്. അ​വ​യി​ൽ ത​ന്നെ​യും ഫേ​സ്ബു​ക്കാ​ണ് കൂ
എ​ന്‍റെ ക​ല്ലു​പെ​ൻ​സി​ൽ
ചാ​വേ​ർ​പ്പ​ട, മി​ത്രം, എ.​ടി.​എം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ എ​സ്. ജ​സ്പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ’എ​ന്‍റെ ക​ല്ലു​പെ​ൻ​സി​ൽ’. പാ​ഷാ​ണം ഷാ​ജി പ്ര​
സാ​യ് പ​ല്ല​വി​യു​ടെ അ​നി​യ​ത്തി​യു​ടെ വീ​ഡി​യോ ആ​ൽ​ബം
മ​ല​രാ​യി എ​ത്തി യു​വ​ത​ല​മു​റ​യു​ടെ മ​ന​സി​ൽ ക​യ​റി​പ്പ​റ്റി​യ സാ​യ് പ​ല്ല​വി​യു​ടെ അ​നി​യ​ത്തി പൂ​ജ അ​ഭി​ന​യി​ച്ച മ്യൂ​സി​ക്ക് വീ​ഡി​യോ എ​ത്തു​ന്നു. മ​ദ​ൻ എ​ന്ന പ​ര​സ്യ ചി​ത്ര സം​വി​ധാ​യ​ക​ൻ ഒ​രു​ക
ബോ​ളി​വു​ഡ് സു​ന്ദ​രി ദേ​ഷ്യ​ത്തി​ലാ​ണ്
ബോ​ളി​വു​ഡ് സു​ന്ദ​രി ശ്ര​ദ്ധ ക​പൂ​ർ അ​ല്പം ദേ​ഷ്യ​ത്തി​ലാ​ണ്. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മൊ​ക്കെ​യാ​യ ഫ​ർ​ഹാ​ൻ അ​ക്ത​റു​മാ​യി താ​രം ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ൽ അ
ആലിയയ്ക്ക് സീതയാകണം
ബോ​ളി​വു​ഡ് സു​ന്ദ​രി ആലിയ ഭട്ടിന് ഒരു മോഹ മുണ്ട്. സീ​ത​ാ ദേവിയുടെ വേഷത്തിൽ അഭിനയി ക്കുക എന്നതാണ് ആ​ലി​യ​യു​ടെ ഏറ്റ​വും വ​ലി​യ സ്വ​പ്നം. അ​മി​ഷ് ത്രി​പ​തി​യു​ടെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​മാ​യ ‘സീ​ത
ഭരതനാട്യം പഠിച്ചത് വെറുതെയായില്ല
ല​ക്ഷ്മി മേ​നോ​ൻ ന​ർ​ത്ത​കി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ്ര​ഭു​ദേ​വ നാ​യ​ക​നാ​കു​ന്ന യംഗ് മംഗ് സംഗ് എ​ന്ന പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് ല​ക്ഷ്മി ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​
അഭിഷേകും ആഷും പിൻമാറിയതിനു പിന്നിൽ?
നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഒ​രു​മി​ച്ചി​ട്ടു​ള്ള താ​ര​ജോ​ഡി​യാ​ണ് അ​ഭി​ഷേ​ക് ബ​ച്ച​നും ഐ​ശ്വ​ര്യ റാ​യി ബ​ച്ച​നും. ഇ​രു​വ​രും അ​നു​രാ​ഗ് ക​ശ്യ​പ് ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന വാ​ർ​
മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും ര​ജ​നി​കാ​ന്തും ഒ​ന്നി​ക്കു​ന്നു
കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും വ​ൻ ഹി​റ്റാ​യി മാ​റി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദ​ള​പ​തി​ക്കു ശേ​ഷം ര​ജ​നി​കാ​ന്തും മ​മ്മൂ​ട്ടി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. മ​ണി​ര​ത്ന​മാ​ണ് ചി​ത്രം സം​വി​ധാ​നം
നസ്രിയ ഇൻ മലേഷ്യ; ചിത്രം വൈറൽ
ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ പ്രേ​ക്ഷ​ക​ർ​ക്കു പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് ന​സ്രി​യ. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ നി​ന്നു മാ​റി​നി​ന്നി​ട്ടും ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​പ്പോ​ഴും ന​സ്രി​യ​യു​ണ്ട്
കാ​നിൽ തി​ള​ങ്ങാൻ ദീ​പി​ക
താ​ര​സു​ന്ദ​രി​മാ​രു​ടെ വ​ര​വി​നാ​യി ചു​വ​ന്ന പ​ര​വ​താ​നി വി​രി​ച്ച് 70-ാം കാ​ൻ​ ച​ല​ച്ചി​ത്ര​മേ​ള ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണ്‍, സോ​നം ക​പൂ​ർ, ഐ​ശ്വ
"കട്ടപ്പ എന്‍റെ ബോയ്ഫ്രണ്ട്'
ട്വി​ങ്കി​ൾ ഖ​ന്ന എ​ന്ന താ​ര​ത്തി​ന്‍റെ അ​ഭി​ന​യം പോ​ലെ ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക്് പ്രി​യ​പ്പെ​ട്ട​താ​ണ് അ​വ​രു​ടെ ത​മാ​ശ​ക​ളും. അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ പു​തി​യ ചാ​ന​ലി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​തും
തൊ​ട്ട​ടു​ത്ത​റി​യാം സ​ച്ചി​നെ..!
ആലിയയും സിദ്ധാർഥും സുഹൃത്തുക്കൾ മാത്രം ‍?
"നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും'
കങ്കണയും പ്രഭാസും പിണക്കത്തിൽ
കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ച്ച് കെ​യ​ർ​ഫു​ൾ
ഒരു കമന്‍റും... ഹൗസ് ഫുൾ ബോർഡും!
"അ​മ​ൽ​നീ​ര​ദ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ സി​ഐ​എ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു..!’
ഓ​മ​ന​ക്കുട്ടാ, മൊ​ത്തം ക​ണ്‍​ഫ്യൂ​ഷ​നാ​യ​ല്ലോ...!
ത​ല്ലി​പ്പൊ​ളി അ​ച്ചാ​യ​ൻ​സ്..!
"ഗോദ' കിടുക്കി തിമിർത്തു പൊളിച്ചു...!
"ആരുമില്ല, ഞാൻ തനിച്ചാണ്..'
റാണയുടെ സ്വപ്നങ്ങൾ
ഏ​ദ​ൻ തോ​ട്ട​ത്തി​ലെ കു​യി​ൽ നാ​ദം
ഉള്ളു തണുപ്പിക്കുന്ന ഏദൻ തോട്ടം
മാ​ലി​നി​യു​ടെ ഫി​ലോ​സ​ഫി​ക​ൾ...
ആ ​നെ​ല്ലി​യാമ്പതി​ യാ​ത്ര​യി​ൽ നി​ന്ന് രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടത്തി​ലേ​ക്ക്..!
എവിടെയൊക്കെയോ പിടിവിട്ട "ലക്ഷ്യം'
അനുഷ്കയും പ്രഭാസും പ്രണയത്തില്‍ ?
സ്റ്റൈലിഷ് കൊമ്രേഡ് ഈസ് ആവറേജ്...!
"ല​ക്ഷ്യം' ര​സി​പ്പി​ക്കും, ത്ര​സി​പ്പി​ക്കും: ജി​ത്തു ജോ​സ​ഫ്
"എ​ന്നെ​യും ജിത്തു​വി​നെ​യും ഏ​റെ പി​ൻ​തു​ട​ർ​ന്ന ആ ​ത്ര​ഡ്..!'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.