Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
രണ്ടാമൂഴത്തിലെ പാഞ്ചാലി മഞ്ജുവോ ഐശ്വര്യയോ ?
രണ്ടാമൂഴത്തിൽ പാഞ്ചാലിയാകുന്നത് മഞ്ജുവോ ഐശ്വര്യയോ ? ഇന്ത്യൻ സിനിമയുടെ തന്നെ അത്ഭുതമായി സിനിമ ലോകം കാത്തിരിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. എംടിയുടെ രണ്ടാമൂഴം എന്ന നോവൽ എത്തിയതു മുതൽ ആരാധകരിൽ നിന്നും ഉയരുന്ന ആവശ്യമാണ് രണ്ടാമൂഴം സിനിമയാക്കണമെന്ന്. ലോകസിനിമാ ചരിത്രത്തിൽ തന്നെ ഇടംനേടാൻ പോകുന്ന രണ്ടാമൂഴം ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള ആദ്യവിവരം പുറത്തുവിട്ടിരുന്നു. എംടി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയെന്നും 600 കോടി ബജറ്റിലായിരിക്കും സിനിമയെന്നും മോഹൻലാൽ അറിയിച്ചു. ചിത്രത്തിന്റെ നിർമാതാവായ വി.എ. ശ്രീകുമാർ മേനോൻ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്‌തമാക്കി. ഇന്ത്യൻ സിനിമയിലെ വൻ താരനിര രണ്ടാമൂഴത്തിൽ ഒന്നിക്കും. ഭീമനായി മോഹൻലാൽ, ഭീഷ്മ പിതാമഹനായി അമിതാഭ് ബച്ചൻ, നാഗാർജുന, വിക്രം തുടങ്ങി എല്ലാ ഭാഷയിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിലുണ്ടാകും. ഹരിഹരൻ സംവിധാനവും നിർവഹിക്കും.

പ്രമുഖ നായകന്മാർക്ക് പുറമേ ഐശ്വര്യ റായ്, മഞ്ജു വാര്യർ തുടങ്ങിയ നടിമാരും ചിത്രത്തിലുണ്ടാകും. രണ്ടാമൂഴത്തിന്റെ കഥാഗതി മുഴുവൻ നിയന്ത്രിക്കുന്ന സുന്ദരിയായ പാഞ്ചാലിയാകുന്നത് മഞ്ജുവോ ഐശ്വര്യയോ ഇവരിലാര് എന്നതാണ് ഇപ്പോഴത്തെ സംശയം. ഒരേസമയം വിവിധ ഇന്ത്യൻ ഭാഷകളിലൊരുങ്ങുന്ന രണ്ടാമൂഴത്തിൽ പാഞ്ചാലിയാകാൻ കൂടുതൽ സാധ്യത ഐശ്വര്യയ്ക്കു തന്നെയാണെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇവരിൽ ആര് പാഞ്ചാലിയായാലും മറ്റേയാളുടെ കഥാപാത്രം ഏത് എന്നതും ചർച്ചയിലുണ്ട്.

അമാനുഷികതയ്ക്കു പുറമേ അതിശക്‌തരായ മാനുഷിക കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്ന രണ്ടാമൂഴത്തിലെ മറ്റു കഥാപാത്രങ്ങളാകുന്നത് ഏതു താരങ്ങളാണെന്നുള്ളതും ആകാംക്ഷ വർധിപ്പിക്കുന്നു. ഒരു വടക്കൻ വീരഗാഥയിലൂടെ അന്നുവരെ കണ്ട ചന്തുവിനെ മാറ്റി പ്രതിഷ്ഠിച്ച എംടിയുടെ ഭീമനും അതു പോലെ തന്നെ. മഹാഭാരത കഥകളിൽ നിന്ന് വ്യത്യസ്തനായി ഭീമനെ നായകനാക്കി മാറ്റിയ എംടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന മഹാത്ഭുതമായ സിനിമയ്ക്കായി കാത്തിരിക്കാം.
വീ​ണ്ടും പേ​ടി​പ്പി​ക്കാ​ൻ ന​യ​ൻ​താ​ര
ന​യ​ൻ​താ​ര വീ​ണ്ടും ഹൊ​റ​ർ സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്നു. ഡോ​റ എ​ന്ന സി​നി​മ​യി​ലാ​ണ് ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ ദോ​സ് രാ​മ​സ്വാ​മി​യാ​
ശ്രു​തിഹാസ​ൻ ഡേ​റ്റിം​ഗി​ൽ?
സി​നി​മാ ലോ​ക​ത്ത് ഗോ​സി​പ്പി​ന് ഒ​രു​കാ​ല​ത്തും ഒ​രു പ​ഞ്ഞ​വും ഉ​ണ്ടാ​കാ​റി​ല്ല. ഇ​പ്പോ​ഴി​താ ഉ​ല​ക​നാ​യ​ക​ൻ ക​മ​ലാ​ഹ​സ​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ശ്രു​തിഹ​ാസ​ന്‍റെ പേ​രാ​ണ് ഗോ​സി​പ്പു കോ​ള​ങ്ങ​
ശി​ൽ​പയുടെ യോ​ഗ സൂ​പ്പ​ർ ഹി​റ്റ്
പ്ര​മു​ഖ ബോ​ളി​വു​ഡ് താ​രം ശി​ൽ​പാ ഷെ​ട്ടി​യു​ടെ പു​തി​യ യോ​ഗാ​വെ​ൽ​ന​സ് പ​ര​ന്പ​ര ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ശി​ൽ​പാ ഷെ​ട്ടി​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെയു​മൊ​പ്പം ബോ​ളി​വു​ഡ് ന​ട​നും ജാ​ക്കി
സുരാജ് വീ​ണ്ടും നാ​യ​ക​ൻ
സു​​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് വീ​ണ്ടും നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്നു. അ​ക്കു അ​ക്ബ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യി​ലാ​ണ് സു​രാ​ജ് നാ​യ​ക​നാ​കു​ന്ന​ത്. ഡ്യൂ​പ്ലി​ക്കേ​റ്റ്, പേ​ര​റി​യാ​ത്ത
ത​മി​ഴ​കം കീ​ഴ​ട​ക്കാ​ൻ ടോ​വി​നോ തോ​മ​സ്
മി​ക​വു​റ്റ അ​ഭി​ന​യ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ട​നാ​യി മാ​റി​യ ടോ​വി​നോ തോ​മ​സ് കോ​ളി​വു​ഡി​ന്‍റെ ബി​ഗ്സ്ക്രീ​നി​ലേ​ക്കും. ബി.​ആ​ർ വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്യു​ന്ന റൊ​മാ​ന്‍റ
ചി​ര​ഞ്ജീ​വി​യു​ടെ അ​ന​ന്ത​ര​വ​ൾ ത​മി​ഴ് സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്നു...
തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം ചി​ര​ഞ്ജീ​വി​യു​ടെ അ​ന​ന്ത​ര​വ​ൾ നി​ഹാ​രി​ക ത​മി​ഴ് സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്നു. ത​മി​ഴ് യു​വ​താ​രം വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യാ​ണ് നി​ഹാ​രി​ക കോ​ളി​വു​ഡി
സെ​യ്ഫും ര​ണ്‍​ബീ​റും അ​ടു​ക്ക​ള​യി​ൽ; ക​രീ​ന​യും ക​രി​ഷ്മ​യും അ​ര​ങ്ങ​ത്തും!
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ നാ​യ​ക​ൻ​മാ​രാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടൊ​ന്നും ഒ​രു കാ​ര്യ​വു​മി​ല്ല. വീ​ട്ടി​ലെ പെ​ണ്ണു​ങ്ങ​ൾ അ​ടു​ക്ക​ള​യി​ൽ ക​യ​റാ​തെ അ​ടി​ച്ചു പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ സാ​ക്ഷാ​ൽ നാ​
പാ​ച​ക​ക്കാ​ര​നാ​യി അ​ല്ലു അ​ർ​ജു​ൻ; ദു​വാ​ഡ ജ​ഗ​ന്നാ​ഥ​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ
അ​ല്ലു അ​ർ​ജു​ൻ ബ്രാ​ഹ്മ​ണ പാ​ച​ക വി​ദ​ഗ്ധ​നാ​യി വേ​ഷ​മി​ടു​ന്ന തെ​ലു​ങ്ക് ചി​ത്രം ’ദു​വാ​ഡ ജ​ഗ​ന്നാ​ഥ​ത്തി​ന്‍റെ’ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. സ്കൂ​ട്ട​റി​ൽ പ​ച്ച​ക്ക​റി​ക​ളു​മാ​യി
കിങ് കോങ് വീണ്ടും
നിഗൂഢ വനാന്തരങ്ങളിലെ അപൂര്‍വ ഭീകരജീവികളുടെ കഥ പറയുന്ന ഒരു സിനിമയാണ് കോങ് സ്കള്‍ ഐലന്‍റ്. കോങ് സിനിമകളുടെ ആരാധകര്‍ക്കായി മാര്‍ച്ച് 10 ന് ലോക റിലീസിംഗിനൊപ്പം കേരളത്തിലും എത്തുന്നു. നിഗൂഢ വനത്തിനുള്ളില
റിലീസിനൊരുങ്ങി സച്ചിന്‍; ചിത്രം മേയ് 26ന് തിയറ്ററുകളില്‍
ക്രിക്കറ്റ് ദൈവത്തിന്‍റെ ആത്മകഥയ്ക്കു നല്‍കിയ അതേ സ്വീകരണമാണ് സച്ചിന്‍റെ ജീവിത ചിത്രത്തിനും ആരാധകര്‍ നല്‍കുന്നത്. "സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം മേയ് 26ന്
പ്രണയത്തിന്റെ പുതിയ മുഖവുമായി സ്‌നേഹക്കൂട്
പ്രണയത്തിന്‍റെ പുതിയമുഖവുമായി എത്തുകയാണ് സ്‌നേഹക്കൂട് എന്ന ചിത്രം വൈഗ ക്രിയേഷന്‍സിനുവേണ്ടി എന്‍. വിനേഷ് കണ്ണാടി നിര്‍മിച്ച്, സുഭാഷ് ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പൂജ, പാലക്കാട് ഗസാല ഹോട്ടലി
സ്വകാര്യത പ്രദർശനത്തിനു വയ്ക്കാനില്ല: രമ്യ
തന്‍റെ സ്വ​കാ​ര്യ​മാ​യ കാ​ര്യ​ങ്ങ​ളൊ​ന്നും പ്ര​ദ​ർ​ശ​ന​ത്തി​നു വയ്​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നു ന​ടി ര​മ്യ ന​ന്പീ​ശ​ൻ. ഒ​രു മാ​ഗ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​മ്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജ
ഞാ​ൻ വീ​ണ്ടും പ്ര​ണ​യ​ത്തി​ൽ: ക​ങ്ക​ണ
താ​ൻ വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ഈ ​വ​ർ​ഷം ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും ബോ​ളി​വു​ഡ് ക്വീ​ൻ‍ ക​ങ്ക​ണ റ​ണൗ​ത്ത് അ​ടു​ത്തി​ടെ ബോം​ബേ ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​ങ്ക​ണ ത​ന്‍റെ
സ്കൂ​ൾ ഡ​യ​റി: ചെ​റു​കു​ന്ന​ത്തെ അ​ഞ്ച് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ഥ
അ​ക്ഷ​ര​മാ​ല​യി​ൽ അ​മ്മ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സ്കൂ​ൾ ഡ​യ​റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. മ​സ്ക​റ്റ് മൂ​വി മേ​ക്കേ​ഴ്സി​നു വേ​ണ്ടി അ​ൻ​വ
പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സി​ലെ ബാ​ദു​ഷ നാ​യ​ക​നാ​യി വി​ശു​ദ്ധപു​സ്ത​കം
പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സ് എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ മ​ക​ൻ അ​പ്പൂ​സ് ആ​യി അ​ഭി​ന​യി​ച്ച ബാ​ദു​ഷ നാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന പു​തി​യ ചി​ത്ര​മാ​ണ് വി​ശു​ദ്ധപു​സ്ത​കം. മാ​ർ​ക്സ് മീ​ഡി​
രഹസ്യചിത്രങ്ങൾ ഇന്‍റർനെറ്റിൽ; ഞെട്ടൽ മാറാതെ എമി
തെ​ന്നി​ന്ത്യ​ൻ താ​രസു​ന്ദ​രി എ​മി ജാ​ക്സ​ന്‍റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ. സു​ഹൃ​ത്തു​മൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​ൾ​പ്പെ​ടെ എ​മി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ചി​ത്ര​ങ്ങ​ളാ
"അക്ഷയ്‌യെക്കുറിച്ച് എത്രപറഞ്ഞാലും മതിയാവില്ല'
ഗോ​സി​പ്പ് ലി​സ്റ്റി​ലേ​ക്കി​താ അ​ക്ഷ​യ് കു​മാ​റും ത​പ്സി​യും എ​ത്തി​യി​രി​ക്കു​ന്നു. അ​ക്ഷ​യെക്കു​റി​ച്ച് ത​പ്സി​ക്ക് എ​ത്ര പ​റ​ഞ്ഞാ​ലും മ​തി​യാ​വു​ന്നി​ല്ല എ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. പി​ങ്കി​ലൂ​ടെ
"ആ​കാ​ശ​ത്തി​നും ഭൂ​മി​ക്കു​മി​ട​യി​ൽ' ഉടൻ എത്തുന്നു
റി​മം​ബ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നി​രൂ​പ് ഗു​പ്ത നി​ർ​മി​ച്ച ആ​കാ​ശ​ത്തി​നും ഭൂ​മി​ക്കു​മി​ട​യി​ൽ എ​ന്ന ചി​ത്രം ഉ​ട​ൻ പ്ര​ദ​ർ​ശന​ത്തി​നെ​ത്തു​ന്നു. എ​ന്നും ഇ​ര​ക​ളാ​യി​ത്ത​ന്നെ ജീ​വി​ക്കേ​ണ്ടി​വ​
ഷാ​രൂ​ഖ് ഖാ​നെ​തി​രേ റെയി​ൽ​വേ പോ​ലീ​സ് കേ​സ്
താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ റ​യീ​സ് ക​ള​ക്ഷ​ൻ റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ റെ​യി​ൽവേ പോ​ലീ​സി​ന്‍റെ വ​ക​യാ​യി താ​ര​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കേ​സു
"ആ ചിത്രം ഒഴിവാക്കിയിരുന്നെങ്കിൽ വലിയ നഷ്ടമായേനേ..'
ബാ​ല​താ​ര​മാ​യി സി​നി​മ​യി​ൽ എ​ത്തി​യ ന​സ്രി​യ വ​ള​രെ ചു​രു​ങ്ങി​യ​കാ​ലം കൊ​ണ്ടാ​ണു മ​ല​യാ​ള​സി​നി​മ പ്രേ​മി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ​ത്. ര​ണ്ട് വ​ർ​ഷം കൊ​ണ്ടു വെ​റും ഒ​ന്പ​തു സി​നി​മ​ക​ളി​ൽ ന​സ
ത​മ​ന്ന ആ​ദ്യ​മാ​യി വി​ക്ര​മി​നൊ​പ്പം
ത​മ​ന്ന ആ​ദ്യ​മാ​യി വി​ക്ര​മി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്നു. വി​ജ​യ് ച​ന്ദ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് ത​മ​ന്ന വി​ക്ര​മി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്. വി​ജ​യ് ച​ന്ദ​ർ സം​വി​ധാ​ന
സൂ​ര്യ​കാ​ന്തഃ - സം​സ്കൃ​ത സാ​മൂ​ഹി​ക ചി​ത്രം
വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​നാ​ഥ​ത്വം പു​തി​യ കാ​ല​ത്തി​ന്‍റെ ദു​ര്യോ​ഗ​മാ​ണ്. അ​വ​സാ​ന​കാ​ല​ത്തെ അ​ശ​ര​ണ​ത്വം എ​ത്ര ച​ർ​ച്ച​ചെ​യ്താ​ലും പ​രി​ഹാ​രം കാ​ണാ​തെ തു​ട​രു​ന്നു. സ​മൂ​ഹ​മ​നഃസാ​ക്ഷി​ക്കു മു​ന്നി
അഭിനേതാവായി എം​ജി ശ്രീ​കു​മാ​ർ വരുന്നു...
അ​ഭി​ന​യ​ത്തി​ലും ഒ​രുകൈ​നോ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എം​ജി ശ്രീ​കു​മാ​ർ. എം​എ​ൻ ന​ന്പ്യാ​ർ​ക്ക് ബാ​ല​ൻ കെ ​നാ​യ​രി​ൽ സം​ഭ​വി​ച്ച​ത് എ​ന്ന പേ​രി​ൽ എ​ത്തു​ന്ന ഹാ​സ്യ ഹ്ര​സ്വ​ചി​ത്ര​ത്തി​ലാ​ണ് കി​ടി​ല​ൻ
പ്രി​യ​ങ്ക​യു​ടെ അ​മേ​രി​ക്ക​ൻ പ​ര​ന്പ​ര നി​ർ​ത്തു​ന്നു
പ്രി​യ​ങ്ക ചോ​പ്ര​യെ ഹോ​ളി​വു​ഡി​ൽ ശ്ര​ദ്ധേ​യ​യാ​ക്കി​യ അ​മേ​രി​ക്ക​ൻ ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര ക്വാ​ണ്ടി​കോ സം​പ്രേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു. റേ​റ്റിം​ഗ് കു​ത്ത​നെ ഇ​ടി​യു​ന്ന​താ​ണ് സം​പ്രേ​ഷ​ണം
ഈ ​മ​ഹാ​രാ​ഷ്ട്ര​ക്കാ​രി മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ചി​ത
മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള അ​ന്യ​ഭാ​ഷ​ക്കാ​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്ന​തി​നി​ടെ പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യി ഒ​രു മ​ഹാ​രാ​ഷ്ട്ര​ക്കാ​രി കൂ​ടി മ​ല​യാ​ള സി​നി​മ​യി

​ൽ ഈ ​വ​ർ​ഷം അ​ര​ങ്ങേ​റ്
ശ്രുഷ്ടി മോഹൻലാലിനൊപ്പം മലയാളത്തിൽ
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന 1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​റ്റൊ​രു തെ​ന്നി​ന്ത്യ​ൻ താ​രം കൂ​ടി മ​ല​യാ​ള സി​നി​മ​യി​ൽ എ​ത്തു​ന്നു. മേ​
"ഉ​ത്ത​രം പ​റ​യാ​തെ’ - പ്ര​കൃ​തി​യെ​ക്കു​റി​ച്ച് ഒ​രു മു​ന്ന​റി​യി​പ്പ്
പ്ര​കൃ​തി ന​ഷ്ട​പ്പെ​ട്ടാ​ൽ ജീ​വ​നും ന​ഷ്ട​പ്പെ​ടും എ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​വു​മാ​യി എ​ത്തു​ക​യാ​ണ് "ഉ​ത്ത​രം പ​റ​യാ​തെ’ എ​ന്ന ചി​ത്രം. ചെ​ന്പ​കം സി​നി​ക്രി​യേ​ഷ​ൻ​സി​നു​വേ​ണ്ടി കൊ​ല്ലം കെ. ​രാ​
"ഞാ​ൻ സുസൈ​നെ സ്നേ​ഹി​ക്കു​ന്നു, അ​വ​ർ തി​രി​ച്ചും'
ദാ​ന്പ​ത്യ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും പ​ര​സ്പ​ര ബ​ഹു​മാ​നം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ് ഹൃ​ത്വി​ക് റോ​ഷ​നും സുസൈ​നും. യാ​ത്ര​ക​ളോ പി​റ​ന്നാ​ൾ പാ​ർ​ട്ടി​ക​ളോ അ​ങ്ങ​നെ എ​ന്താ​യാ​ലും ഹൃ
മൂന്നു റോളുകളിൽ ചിലന്പരശൻ
യുവതാരം ചിലന്പരശൻ മുന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ഒരുങ്ങുന്നു. ’അൻപനവൻ അസരതവൻ അടങ്കാതവൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആദിക് രാമചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത
വി​ജ​യ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി സൊ​നാ​ക്ഷി സി​ൻ​ഹ
അഭിനയിച്ച ചിത്രങ്ങളുടെ എണ്ണത്തിൽ ’ശഷ്ഠിപൂർത്തി’ തികച്ച ഇളയദളപതിയുടെ 62മതു ചിത്രത്തിലെ നായിക ബോളിവുഡിൽ നിന്ന്. ’വിജയ് 62’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹയാണ് നായി
വീ​രം ച​രി​ത്ര​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന സി​നി​മ: ജ​യ​രാ​ജ്
സാമന്തയുടെ വാലന്റൈന്‍ ചിത്രം
എ​സ്ര​യു​ടെ വി​ജ​യ​ത്തി​നു പി​ന്നി​ൽ കോം​പ്ര​മൈ​സി​ല്ലാ​ത്ത മേ​ക്കിം​ഗ് സ്റ്റൈ​ൽ- സു​ജി​ത് വാ​സു​ദേ​വ്
"സ്വയം'- തോറ്റു ജയിക്കുന്ന ഒരമ്മയുടെ കഥ: ലക്ഷ്മിപ്രിയ മേനോൻ
സൊനാക്ഷിയുടെ വിവാഹനിശ്ചയം?
ജീ​വി​ത​ഗ​ന്ധി​യാ​ണു കാം​ബോ​ജി: ഹ​രീ​ഷ് പേ​ര​ടി
അ​ഞ്ജ​ലി-​ജ​യ് പ്ര​ണ​യം: സ്ഥി​രീ​ക​ര​ണ​മാ​യി
വാർധക്യത്തിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ ആത്മനൊമ്പരങ്ങളുമായി "സൂര്യകാന്തഃ'
ഹൊറർ ചിത്രങ്ങൾക്ക് പുതുവഴി തുറന്ന് എസ്ര..
വെ​റു​പ്പി​ക്ക​ൽ സി​ങ്കം..!
"സ്വ​യം' പ​റ​യു​ന്നു: മാ​റേ​ണ്ട​തു ന​മ്മ​ളാ​ണ്
ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ചാ​ൽ മാ​ത്രം മടങ്ങിവരവ്
കണ്ടു പഴകിയ നമ്പറുകളുമായി ഫുക്രി
സ്റ്റൈ​ലി​ഷ് ബോ​ഗ​ൻ അ​ല്പം ലാ​ഗാ​യി
ഹുമയുടെ സൊഹൈല്‍
ഒ​ട്ടും പ​ഞ്ചി​ല്ലാ​ത്ത റ​യീ​സ്
വി​മ​ർ​ശ​ന​ങ്ങ​ളെ വി​ജ​യം​കൊ​ണ്ടു മ​റി​ക​ട​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട്
അച്ഛൻറെ ദുഃഖം
കരീന വീണ്ടും റാന്പിൽ ചുവടുവയ്ക്കുന്നു
പ്രണയം തളിർക്കുന്ന മുന്തിരിവള്ളികൾ
ജോ​മോ​ന്‍റെ ര​സ​മു​ള്ള സു​വി​ശേ​ഷ​ങ്ങ​ൾ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.