Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
സ്വകാര്യത പ്രദർശനത്തിനു വയ്ക്കാനില്ല: രമ്യ
തന്‍റെ സ്വ​കാ​ര്യ​മാ​യ കാ​ര്യ​ങ്ങ​ളൊ​ന്നും പ്ര​ദ​ർ​ശ​ന​ത്തി​നു വയ്​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നു ന​ടി ര​മ്യ ന​ന്പീ​ശ​ൻ. ഒ​രു മാ​ഗ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​മ്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മ​ല്ലാ​ത്ത​തി​ന്‍റെ കാ​ര​ണം ഇ​ങ്ങ​നെ വ്യ​ക്ത​മാ​ക്കി​യ​ത്. മ​റ്റു ന​ടി​ക​ളെ പ്പോ​ലെ സ​ജീ​വ​മ​ല്ല, എ​ന്തു​കൊണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​കു​ന്നി​ല്ല എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് ര​മ്യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം.

ഒ​ത്തി​രി ട്വീ​റ്റ് ചെ​യ്യു​ക, പോ​സ്റ്റ് ചെ​യ്യു​ക എ​ന്ന​തി​ലൊ​ന്നും എ​നി​ക്ക് വ​ലി​യ താ​ത്പ​ര്യ​മി​ല്ല. എ​ന്‍റെ സ്വ​കാ​ര്യ​മാ​യ കാ​ര്യ​ങ്ങ​ളൊ​ന്നും പ്ര​ദ​ർ​ശ​ന​ത്തി​ന് വയ്ക്കാ​നും എ​നി​ക്ക് ഉ​ദ്ദേ​ശ്യ​മി​ല്ല. എ​നി​ക്ക് എ​ന്േ‍​റ​താ​യ ഒ​രു പേ​ഴ്സ​ണ​ൽ സ്പേ​സ് വേ​ണം. സോ​ഷ്യ​ൽ മീ​ഡി​യ​യെ കു​റി​ച്ച് ഓ​രോ​രുത്ത​ർ​ക്കും ഓ​രോ കാ​ഴ്ച​പ്പാ​ടാ​ണ്. ചി​ല​ർ കു​റ​ച്ചു കൂ​ടെ ആ​ക്ടീ​വാ​യി​രി​ക്കും. എ​നി​ക്ക് എ​ന്താ​യാ​ലും അ​ത്ര​യ്ക്ക് ആ​ക്ടീ​വാ​കാ​ൻ താ​ത്പ​ര്യ​മി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ക്ടീ​വാ​കാ​ത്ത മ​ല​യാ​ളി താ​ര​ങ്ങ​ളു​ണ്ട്. പോ​സ്റ്റ് ചെ​യ്യാ​നും ഫോ​ട്ടോ​യി​ടാ​നു​മൊ​ന്നും തീ​രെ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​രാ​ണ് ഇ​വ​രി​ല​ധി​കം പേ​രും. ത​ന്‍റെ സ്വ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ല താ​ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്കു​ന്ന​ത്. ഞാ​നും അ​ങ്ങ​നെ ത​ന്നെ​യാ​ണ്.

സി​നി​മാ ന​ടി​യാ​യ​തു​ കൊ​ണ്ട് സ്വ​കാ​ര്യ​ത ഇ​ല്ലാ​താ​യി എ​ന്നു പ​റ​ഞ്ഞി​ട്ട് എ​ന്തെ​ങ്കി​ലും കാ​ര്യ​മു​ണ്ടോ? ന​മ്മ​ൾ ചെ​യ്യു​ന്ന ക​ര​ക്ട​റി​നോ​ടു​ള്ള ആ​രാ​ധ​ന​യോ അ​തി​നോ​ടു​ള്ള ഇ​മോ​ഷ​ണ​ൽ അ​റ്റാ​ച്ച്മെ​ന്‍റോ വെ​ച്ചി​ട്ടാ​വും ആ​ൾ​ക്കാ​രു​ടെ പെ​രു​മാ​റ്റം. അ​തി​നെ ത​ന്ത്ര​പ​ര​മാ​യി നേ​രി​ടു​ക​യേ വ​ഴി​യു​ള്ളു. വി​വാ​ഹ സ​ങ്ക​ല്പ​ത്തെ കു​റി​ച്ചും ര​മ്യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ന​ടി​ക​ളെ ഒ​രു പ്ര​ഹേ​ളി​ക​യാ​യി കാ​ണാ​തെ അ​വ​രെ മ​ന​സി​ലാ​ക്കു​ന്ന ഒ​രാ​ൾ ജീ​വി​ത​ത്തി​ലേ​ക്ക് വ​ര​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ത് എ​ങ്ങനെ എ​പ്പോ​ൾ സം​ഭ​വി​ക്കു​മെ​ന്ന് അ​റി​യി​ല്ല. ത​ത്കാ​ലം മ​ന​സി​ൽ അ​ങ്ങനെ ഒ​രാ​ളി​ല്ലെ​ന്ന് ര​മ്യ പ​റ​യു​ന്നു.
ആ​മി​യു​ടെ സു​ഹൃ​ത്താ​യി ജ്യോ​തി​കൃ​ഷ്ണ
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​രി മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ആ​മി​യു​ടെ ആ​ത്മ​സു​ഹൃ​ത്താ​യ മാ​ല​തി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ദി​ലീ​പ് ചി​ത്ര​ത്തി​ല
മ​ട​ങ്ങിവ​ര​വി​നൊ​രു​ങ്ങി വ​ടി​വേ​ലു
സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങിവ​ര​വി​നൊ​രു​ങ്ങി വ​ടി​വേ​ലു. നീ​ണ്ട ഇ​ട​വേ​ള​യ്ക്കുശേ​ഷ​മാ​ണ് വ​ടി​വേ​ലു സി​നി​മാജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.

ത​മി​ഴ് സി​നി​മ​യി​ൽ കൊമേഡി​യ​നാ​യി​രു​ന
മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ജ​യ​ര​ഹ​സ്യം വെളിപ്പെടുത്തി സു​രേ​ഷ് ഗോ​പി
മോ​ഹ​ൻ​ലാ​ലി​ന്‍റെ മു​ഖ​ത്തെ കൗ​തു​ക​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യ​മെ​ന്നു സു​രേഷ് ഗോ​പി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ്രേം ​ന​സീ​ർ​പോ​ലും തി​ള​ങ്ങി നി​ന്നി​രു​ന്ന കാ​ല​ത്താ​ണ്
ജയറാമിന്‍റെ സെറ്റിൽ നിന്നും വരലക്ഷ്മി ഇറങ്ങിപ്പോയി
"കസബ' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ വരലക്ഷ്മി തന്‍റെ രണ്ടാം മലയാള ചിത്രത്തിന്‍റെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയി. തമിഴ് താരം സമുദ്രക്കനി സംവിധാനം ചെയ്യുന്ന "ആകാശ മിഠായി' എന്ന ചിത്രത്തിന്‍റെ
മോ​ഹ​ൻ​ലാ​ൽ വ​ല്ലാ​ത്തൊ​രു ആ​ക​ർ​ഷ​ണ​വും ല​ഹ​രി​യു​മെ​ന്ന് വീ​രം നാ​യി​ക ഡിവീന
മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യം വ​ല്ലാ​ത്തൊ​രു ആ​ക​ർ​ഷ​ണ​വും ല​ഹ​രി​യു​മാ​ണെ​ന്നാ​ണ് ഡി​വീ​ന ഠാ​ക്കൂ​ർ.

ജ​യ​രാ​ജി​ന്‍റെ വീ​ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തി​യ ന​ടി​യാ​ണ് ഡി​വീ​ന ഠാ​ക്കൂ​ർ. മ​ല
മൂ​ന്നാം നി​യ​മം റി​സോ​ർ​ട്ടി​ലെ ഞെ​ട്ടി​​ക്കു​ന്ന ക​ഥ
റി​യാ​സ് ഖാ​ൻ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ​മൂ​ന്നാം നി​യ​മം. ഫു​ൾ​ടീം സി​നി​മാ​സി​നു​വേ​ണ്ട ി ഫി​ലി​പ്സ് സാ​ന്‍റി ഐ​സ​ക്ക
ശ്രു​തി മേ​നോ​ൻ വീ​ണ്ടും
കി​സ്മ​തി​ന് ശേ​ഷം ശ്രു​തി മേ​നോ​ൻ വീ​ണ്ടു​മൊ​രു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്നു. പ്ര​ദീ​പ് ചോ​ക് ലി ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​പ്പി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ശ്രൂ​തി വീ​ണ്ടും വ​രു​ന്ന​ത്. ചേ​രി​
വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ
ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി തി​ള​ങ്ങി​യ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ വീ​ണ്ടും മ​ല​യാ​ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ത​മി​ഴ് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ സ​മു​ദ്ര​ക്ക​
കാ​വ്യ വീ​ണ്ടും ഗാ​യി​ക​യാ​കു​ന്നു
ന​ട​ൻ ദി​ലീ​പു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്തു നി​ന്നു താ​ത്കാ​ലി​ക​മാ​യി വി​ട്ടുനി​ന്ന ന​ടി കാ​വ്യാ​മാ​ധ​വ​ൻ വീ​ണ്ടും ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് എ​ത്തു​ന്നു. ന​ടി​യാ​യ​ല്ല, ഗാ​യി​ക​യാ​യി
എ​ന്‍റെ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് ‌കി​ട്ടു​ന്ന​ത് ചെ​റി​യ റോ​ളു​കൾ: അ​മ​ല
എ​ന്‍റെ സൂ​ര്യ​പു​ത്രി, ഉ​ള്ള​ട​ക്കം എ​ന്നീ ര​ണ്ട് ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി ഹൃ​ദ​യം കീ​ഴ​ട​ക്കി​യ നാ​യി​ക​യാ​ണ് അ​മ​ല അ​ക്കി​നേ​നി. ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളു​ടെ ഇ​ട​വേ​ള ക​ഴി​ഞ്ഞ് കെ​യ​ർ ഓ​ഫ് സൈ
കന്നഡക്കാർക്ക് കട്ടപ്പയോട് കട്ടക്കലിപ്പ്; റിലീസ് തടയും
ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രേ ക​ർ​ണാ​ട​ക​ത്തി​ൽ പ്ര​തി​ഷേ​ധം. കാ​ര​ണം കേ​ട്ടാ​ൽ വി​ചി​ത്ര​മാ​ണ്. ക​ട്ട​പ്പ​യാ​ണ് പ്ര​ശ്നം. ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ എ​ന്തി​ന് കൊ​ന്നെ​ന്ന ചോ​ദ്യ​ത്തി​നാ​യി സി​
ബോ​ഗ​ൻ തെ​ലു​ങ്കി​ലേ​ക്ക്
ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​റു​ക​ളാ​യ ജ​യം ര​വി, അ​ര​വി​ന്ദ് സ്വാ​മി, ഹൻ​സി​ക എ​ന്നി​വ​ർ ത​ക​ർ​ത്ത​ഭി​ന​യി​ച്ച ഹി​റ്റ് ചി​ത്രം ബോ​ഗ​ൻ തെ​ലു​ങ്കി​ലേക്ക്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ല​ക്ഷ​മ​ണ്‍ ത​ന്ന
വി​വാ​ഹ​ത്തി​നൊ​രു​ങ്ങി മ​ക്ബൂ​ൽ സ​ൽ​മാ​ൻ
മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​ര പു​ത്ര​നും സി​നി​മാ താ​ര​വു​മാ​യ മ​ക്ബൂ​ൽ സ​ൽ​മാ​ന് വി​വാ​ഹം. മ​സ്ക്ക​റ്റി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ അ​ൽ​മാ​സ്
അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​കൻ
അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്നു. അ​രു​ണ്‍​കു​മാ​റി​ന്‍റെ മു​ൻ​ചി​ത്ര​ങ്ങ​ളാ​യ "ഈ ​അ​ടു​ത്ത കാ​ല’​​ത്തിനും "ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റി’​നും തി​ര​ക്ക​ഥ​യൊ​രു
സ്നേ​ഹ​യോ​ടു ത​ടി കു​റ​യ്ക്കാ​ൻ സം​വി​ധാ​യ​ക​ൻ
പ്ര​സ​വ​ശേ​ഷം കൂ​ടി​യ വ​ണ്ണം എ​ങ്ങ​നെ കു​റ​യ്ക്കു​മെ​ന്നാ​ലോ​ചി​ക്കു​ന്ന​തി​നി​ടൊ​ണ് സം​വി​ധാ​യ​ക​നും അ​തി​നു നി​ർ​ദേ​ശി​ച്ച​തെ​ന്ന് തെ​ന്നി​ന്ത്യ​ൻ അ​ഭി​നേ​ത്രി സ്നേ​ഹ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​
മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ല്ല​നാ​യി കാ​ല​കേ​യ മ​ല​യാ​ള​ത്തി​ലേ​ക്ക്
രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി​യി​ലെ കാ​ല​കേ​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പ്ര​ഭാ​ക​ർ മ​ല​യാ​ള​ത്തി​ലേ​ക്ക്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്
വ്യത്യസ്ത വേഷത്തില്‍ പത്മപ്രിയ
സി​നി​മ​യി​ൽ നി​ന്നു ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യെ​ടു​ത്ത പ​ത്മ​പ്രി​യ മ​ധു​പാ​ൽ ചി​ത്ര​ത്തി​ലൂ​ടെ ഗം​ഭീര തി​രി​ച്ചുവ​ര​വി​ന് ഒ​രു​ങ്ങു​ന്നു. ഒ​രു രാ​ത്രി​യു​ടെ കൂ​ലി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത
സിനിമ പഠിക്കാൻ ഫേസ്ബുക്ക് കൂട്ടായ്മ
ജീവിതത്തിൽ ഒരു തവണ എങ്കിലും തിരശീലയിൽ മുഖമൊന്നു കാണിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പക്ഷേ കൈയിൽ പണമില്ലാത്തതിന്‍റെ പേരിൽ ഉള്ളിലുള്ള ആഗ്രഹങ്ങളെ പ്രോത്സാഹിപ്പിക്കാതെ അടക്കിപ്പിടിച്ചിടുന്നവരാണ്
അയാൾ എന്നെ ചതിച്ചു: ശിൽപ ഷെട്ടി
ശി​ൽ​പ ഷെ​ട്ടി​യും ഒ​രു സൂ​പ്പ​ർ​താ​ര​വു​മാ​യു​ള്ള പ്രേ​മം ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ്ര​ണ​യ​മാ​ണ്. എ​ന്നാ​ൽ എ​ങ്ങ​നെ ആ ​പ്ര​ണ​യം ത​ക​ർ​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ
ന​ടി ഗൗ​ത​മി വി​വാ​ഹി​ത​യാ​കു​ന്നു
സെ​ക്ക​ൻഡ് ഷോ, ​ഡ​യ​മ​ണ്ട് നെ​ക്ലേ​സ് തു​ട​ങ്ങി​യ ചി​ത്ര​ത്തി​ലൂ​ടെ ശ്രദ്ധേ​യ​യാ​യ ന​ടി ഗൗ​ത​മി നാ​യ​ർ വി​വാ​ഹി​ത​യാ​കു​ന്നു. ലാ​ൽ ജോ​സ് ചി​ത്ര​ത്തി​ൽ ത​മി​ഴ് ന​ഴ്സി​നെ അ​വ​തി​ര​പ്പി​ച്ച ഗൗ​ത​മി ഏ​റ
ഗ്ലാ​മ​ർ റോ​ളി​ൽ റാ​യി ല​ക്ഷ്മി
ജൂ​ലി 2 എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് റാ​യി ല​ക്ഷ്മി ഇ​പ്പോ​ൾ. ത​ന്‍റെ ക​രി​യ​റി​ലെ 50-ാം ചി​ത്ര​ത്തി​ൽ അ​തീ​വ ഗ്ലാ​മ​ർ റോ​ളി​ലാ​ണ് റാ​യി എ​ത്തു​ന്ന​ത്. ഇ​തി​ന്‍റെ സൂ​ച​ന​ക​ൾ
ബംഗളൂരു മലയാളിയുടെ ത​ങ്ക​ര​ഥം
ട്രി​ച്ചി ഗ്രാ​മ​ത്തി​ലെ മ​നു​ഷ്യ​സ്നേ​ഹി​യാ​യ ടെ​ന്പോ ഡ്രൈ​വ​റു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ത​ങ്ക​ര​ഥം എ​ന്ന ത​മി​ഴ്ചി​ത്രം. ചേ​ര​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യ ബാ​ല​മു​രു​ക​ൻ സം​വി​ധാ​നം ചെ​യ്യു​​ന്ന ത​ങ
ലൈംഗികാതിക്രമം നേരിടേണ്ടിവന്നു: വെളിപ്പെടുത്തലുമായി ട്വിങ്കിൾ ഖന്ന
മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ന​ടി​യെ പ​ൾ​സ​ർ സു​നി എ​ന്ന​യാ​ൾ ആ​ക്ര​മി​ച്ച സം​ഭ​വം സി​നി​മാ ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം ത​മി​ഴി​ലെ​യും മ​ല​യാ​ള​ത്തി​ലെ​യും ബോ​ളി​വു​ഡി​ലെ​
ദേ​വ​യാ​നി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ
മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​യാ​യി​രു​ന്ന ദേ​വ​യാ​നി ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്നു. പ​പ്പ​ൻ പ​യ​റ്റു​വി​ള സം​വി​ധാ​നം ചെ​യ്യു​ന്ന മൈ ​സ്കൂ​ൾ എ​ന്ന ചി​ത്ര​ത്തി
മിയ ജോർജ് തെലുങ്കിൽ
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി മി​യ​യും അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്നു. ക്രാ​ന്തി മാ​ധ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ൻ​ഗ​ര​ല രം​ബാ​ബു​വി​ലൂ​ടെ മി​യ തെ​ലു​ങ്കി​ൽ നാ​യി​ക​യാ​യി അ​ര​ങ
ഭീകരതകളുമായി നയൻസിന്‍റെ ഡോറ
ഹൊ​റ​ർ ത്രി​ല്ല​റി​ന്‍റെ ഭീ​ക​ര​ത​ക​ളു​മാ​യി ന​യ​ൻ​താ​ര​യു​ടെ ഡോ​റ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. മാ​യ എ​ന്ന ഹൊ​റ​ർ ത്രി​ല്ല​റി​ന്‍റെ വി​ജ​യ​ത്തി​നു​ശേ​ഷം ന​യ​ൻ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ച
ഭാവന ബിസിയാണ്
തെ​ന്നി​ന്ത്യ​ൻ താ​രസു​ന്ദ​രി ഭാ​വ​ന​യ്ക്കി​പ്പോ​ൾ തി​ര​ക്കാ​ണ്. മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ നെ​ഞ്ചേ​റ്റി​യ ഹ​ണി ബീ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ​ടു​ക്കു​ന്പോ​ൾ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​
ബ്രാ​ൻ​ഡ് പ്രേമിയല്ലാത്ത ആലിയ
ബോ​ളി​വു​ഡി​ന്‍റെ സ്വീ​റ്റ്ഹാ​ർ​ട്ട് ആ​ലി​യ ഭ​ട്ടി​നെ ക​ണ്ടാ​ൽ ബ്രാ​ൻ​ഡ് കോ​ണ്‍​ഷ്യ​സ് ആ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ല എ​ന്ന​താ​ണ് സ​ത്യ​മെ​ന്ന് ആ​ലി​യ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രി​
വിദ്യാർഥികൾ കൈ കോർത്തപ്പോൾ ‘പൊതിച്ചോർ’ റെഡി
മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൈ ​കോ​ർ​ത്ത​പ്പോ​ൾ ‘പൊ​തി​ച്ചോ​ർ’ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം യാ​ഥാ​ർ​ഥ്യ​മാ​യി. അ​വ​ർ​ക്കു പി​ന്തു​ണ​യു​മാ​യി ഗോ​ഡ്സ് ഓ​ണ്‍
മോശം പെരുമാറ്റം; ക്ഷ​മ ചോ​ദി​ച്ച് ടൊ​വി​നോ
മോ​ശ​മാ​യി പെ​രു​മാ​റി​യ ആ​രാ​ധ​ക​രി​ലൊ​രാ​ളോ​ട് ക്ഷു​ഭി​ത​നാ​കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ടൊ​വി​നോ തോ​മ​സ് രം​ഗ​ത്ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റ​ച്ചു ദി​വ​
"സൂ​ര്യ​കാ​ന്തഃയി​ൽ തുണയായത് നൃത്തപരിചയം'
ഒ​ഴി​ഞ്ഞു​മാ​റി പ​ഴ​യ പ്ര​ണ​യ​ജോ​ഡി​ക​ൾ
അങ്കമാലിയിലെ ലിച്ചി
കാണാതെ പോകരുത് ഈ "ടേക്ക് ഓഫ്'
കുത്തിക്കൊല്ലുന്ന ഹണി ബീ 2
"ടേ​ക്ക് ഓ​ഫ് - ന​ഴ്സു​മാ​രു​ടെ മോ​ച​ന​ദൗ​ത്യ​ത്തി​ന്‍റെ ക​ഥ'
ക​പി​ൽ ശ​ർ​മ​യ്ക്ക് ദീ​പി​കയോ​ട് പ്ര​ണ​യം
"c/o സൈ​റാ​ബാ​നു' എ​നി​ക്ക് ഇ​ര​ട്ടി​മ​ധു​രം- നി​ര​ഞ്ജ​ന അ​നൂ​പ്
"c/o സൈ​റാ​ബാ​നു - മേ​ൽ​വി​ലാ​സ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യം'
c/o സൈ​റാ ബാ​നു, എ​ന്‍റെ കി​സ്മ​ത്ത്, എ​ന്‍റെ നി​യോ​ഗം
കാവൽവിളക്കാണ് സൈറാബാനു
ചിരി അലമാര
നൂലുവിന്‍റെ സിനിമാമോഹങ്ങൾ
അങ്ങനെ ഞാൻ "അലമാര' കുടുംബത്തിലെ പുതിയ കുട്ടിയായി
"വിവാഹം ഉടനില്ല'
സുചിലീക്സ്: ഇ​ന്ന​ത്തെ സ്പെ​ഷ​ൽ, സാ​മ​ന്ത, ശ്രീ​യ
അയാൾ ജീവിച്ചിരിപ്പുണ്ട് - എ​ന്‍റെ ജീവിതം: കെ. ​പി. വ്യാ​സ​ൻ
അയാൾ നമുക്കിടയിലുണ്ട്...
ഭാ​ഗ്യ​"കു​പ്പി​' തു​റ​ന്ന് വി​ശാ​ഖ്..!
ക​ത്തി​ക്കെല്ലാം ഒരു പ​രി​ധി​യി​ല്ലേ ലോ​റ​ൻ​സേ...
താ​ര​മ​ല്ല, ഞാ​ൻ നി​ങ്ങ​ളി​ലൊ​രാ​ൾ - മ​ണി​ക​ണ്ഠ​ൻ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.