Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Gossip
Back to home
നന്ദിത വിവാഹ മോചിതയാകുന്നു
സിനിമാ ലോകത്തെ വിവാഹ മോചനം ഇന്നൊരു വാർത്തയേ അല്ല. ഒരു വർഷം പോലും തികയ്ക്കാതെയാണ്ചില സിനിമാ താരങ്ങൾ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ദിവ്യ ഉണ്ണി, അമല പോൾ, കമലാഹസനും ഗൗതമിയും രജനികാന്തിന്റെ മകൾ സൗന്ദര്യ തുടങ്ങിയവരെല്ലാം 2016 അവസാനത്തോടെ വിവാഹമോചിതരായവരാണ്.
ഇപ്പോഴിതാ മറ്റൊരു വിവാഹമോചന വാർത്ത കൂടി.

സംവിധായികയും നടിയുമായ നന്ദിത ദാസ് ഭർത്താവ് സുബോധ് മസ്കാരയുമായി വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. പുതുവർഷ ദിനത്തിലാണ് നടിയുടെ വിവാഹമോചന വാർത്ത പുറത്തു വരുന്നത്. വാർത്ത സത്യമാണെന്ന് നടി നന്ദിത ദാസ് തന്നെ പ്രതികരിച്ചിരിക്കുന്നു. അതെ, ഞങ്ങൾ വിവാഹമോചിതരാകാൻ തീരുമാനിച്ചുകഴിഞ്ഞുവെന്നായിരുന്നു നന്ദിതയുടെ മറുപടി. സൗഹാർദപരമായ വേർപിരിയലാണ് ഇതെന്നും നടി പറഞ്ഞു. പക്ഷേ വിവാഹമോചനത്തിന്റെ കാരണം വേദനിപ്പിക്കു ന്നതാണ് എന്നായിരുന്നു നടിയുടെ മറുപടി. എന്നാൽ വേർപിരിയാനുള്ള കാരണം നന്ദിത തുറന്നു പറഞ്ഞിട്ടില്ല.

ആറു വയസുള്ള ഒരു മകനുണ്ട്. വിഹാൻ. മകന്റെ കാര്യത്തിൽ ഞങ്ങൾ രണ്ടുപേരും പ്രാധാന്യം കൊടുക്കു ന്നുണ്ട്. മകൻ ഉള്ളതുക്കൊണ്ടുതന്നെ വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്തായാലും ഇനിയും മകന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും നന്ദിത പറഞ്ഞു.അതുകൊണ്ട് തന്നെ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ഇക്കാര്യത്തിൽ മറ്റൊന്നും മറച്ചുവച്ചിട്ടില്ലെന്നും മറ്റൊന്നും പറയാൻ താത്പര്യമില്ലെന്നും നടി പറഞ്ഞു.നന്ദിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2002ൽ നന്ദിത സെന്നിനെ വിവാഹം കഴിച്ചു. 2007ൽ ഈ ബന്ധം പിരിഞ്ഞു. അതിന് ശേഷം 2010ലാണ് നന്ദിത ദാസും വ്യവസായിയായ സുബോധ് മസ്–കാരയും വിവാഹിതരാകുന്നത്.
ക​പി​ൽ ശ​ർ​മ​യ്ക്ക് ദീ​പി​കയോ​ട് പ്ര​ണ​യം
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഭി​നേ​താ​വും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​യ ക​പി​ൽ ശ​ർ​മ ത​ന്‍റെ കാ​മു​കി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. സ്വ​കാ​ര്യജീ​വി​തം വ​ള​രെ സ്വ​കാ​ര്യ​മാ
"വിവാഹം ഉടനില്ല'
ഏ​റെ നാ​ൾ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന താ​ര​ങ്ങ​ളാ​ണ് അ​ഞ്ജ​ലി​യും ജെ​യ്യും. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നു​വെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ളോ​ട് ആ​ദ്യം
സുചിലീക്സ്: ഇ​ന്ന​ത്തെ സ്പെ​ഷ​ൽ, സാ​മ​ന്ത, ശ്രീ​യ
സു​ചി​ത്ര​യെ​ന്ന ഗാ​യി​ക മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നു ഭ​ർ​ത്താ​വ് വെ​ളി​പ്പെ​ടു​ത്തി​യെ​ങ്കി​ലും സു​ചി​ലീ​ക്സ് എ​ന്ന പേ​രി​ൽ ദി​നംപ്ര​തി ന​ടി​മാ​രു​ടെ ഫോ​ട്ടോ​സും വീ​ഡി​യേ
വി​വാ​ഹ​വാ​ർ​ത്ത വ്യാ​ജം: വി​ജ​യ്
അ​മ​ല​പോ​ളി​ന്‍റെ മു​ൻ ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ എ.​എ​ൽ. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​ന്നു​വെ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഒ​രു മ​ല​യാ​ള ന​ടി​യെ​യാ​ണ് വി​ജ​യ് വ
ആ ചിത്രങ്ങള്‍ എന്റേതല്ല... സഞ്ജിത ഷെട്ടി
ധ​നു​ഷി​ന്‍റെ​യ​ട​ക്കം സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഗാ​യി​ക​യും അ​വ​താ​ര​ക​യു​മാ​യ സു​ചി​ത്ര കാ​ർ​ത്തി​ക് ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​താ​ണ് കോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ ച​ർ​ച്ച. ന​ടി സ​ഞ്ജി​ത ഷെ​ട
അ​ങ്ങ​നെ കി​ട്ടു​ന്ന അ​വ​സ​രം എ​നി​ക്ക് വേ​ണ്ട : ചാ​ർ​മി​ള
1991 മു​ത​ൽ ഏ​ക​ദേ​ശം കാ​ൽ​നൂ​റ്റാ​ണ്ടോ​ളം സി​നി​മാ മേ​ഖല​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ന​ടി ചാ​ർ​മി​ള ഞെ​ട്ടി​ക്കു​ന്ന ഒ​രു വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ട്. 42 വ​യ​സു​കാ​രി​യാ​യ ച
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീര
തന്മാ​ത്ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് മീ​ര വാ​സു​ദേ​വ് എ​ന്ന മും​ബൈ​ക്കാ​രി. മ​ല​യാ​ളി അ​ല്ലാ​തി​രു​ന്നി​ട്ടും മ​ല​യാ​ള സി​നി​മ​യെ ചേ​ർ​ത്തു​പി​ടി​ച്ച മീ​ര​യ്ക്ക്
സാമന്തയുടെ വാലന്റൈന്‍ ചിത്രം
വാലന്‍റൈന്‍സ് ദിനത്തിനു പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമിലെത്തിയത് നാഗചൈതന്യക്കൊപ്പം ആഘോഷിച്ചതിന്‍റെ ഫോട്ടോയുമായിട്ടാണ്. ഒരു ദിവസത്തിനു മാത്രമായെന്താണ് പ്രത്യേകത, ഞങ്ങള്‍ക്ക് എല്ലാ ദിവസത്തെയുംപോലെ, എന്ന
സൊനാക്ഷിയുടെ വിവാഹനിശ്ചയം?
ബോ​ളി​വു​ഡ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ​യു​ടെ വി​വാ​ഹ നി​ശ്ച​യം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ബോ​ളി​വു​ഡ് മാ​നേ​ജ​ർ ബ​ണ്ടി സ​ജ്ദേ​ഹ് ആ​ണ് വ​ര​നെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

ഇ​രു​വ​രും പ്
അ​ഞ്ജ​ലി-​ജ​യ് പ്ര​ണ​യം: സ്ഥി​രീ​ക​ര​ണ​മാ​യി
ഏ​റെ​നാ​ളാ​യി കോ​ട​ന്പ​ക്ക​ത്ത് പാ​റി​പ്പ​റ​ന്ന് ന​ട​ക്കു​ക​യാ​യി​രു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി. എ​ങ്കേ​യും എ​പ്പോ​തും എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച കാ
ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ചാ​ൽ മാ​ത്രം മടങ്ങിവരവ്
ബോ​ളി​വു​ഡ് സു​ന്ദ​രി പ്രീ​തി​സി​ന്‍റ ബോ​ളി​വു​ഡ് സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​മോ? ബോ​ളി​വു​ഡ് പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി താ​രം പ​റ​ഞ്ഞി​രി​ക്കു​ന്നു. ബോ​ളി​വു​ഡ് സി​നി​മ​യി​ൽ ഇ​ന
ഹുമയുടെ സൊഹൈല്‍
ബോ​ളി​വു​ഡ് സു​ന്ദ​രി ഹു​മ ഖു​റേ​ഷി​യെ​ക്കു​റി​ച്ചു വീ​ണ്ടും ഗോ​സി​പ്പ്. സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പു​മാ​യി ഹു​മ ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ഇ​റ​ങ്ങി​യ ഗോ​സി​പ്പ്. ഇ​
അച്ഛൻറെ ദുഃഖം
കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന താരമാണ് ആലിയ ഭട്ട്. ചിത്രങ്ങളുടെ എണ്ണം കൂടുന്നതിനാൽ തന്നെ താരത്തിന് കുടുംബവുമായി ചെലവഴിക്കാൻ ലഭിക്കുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. സിനിമയിൽ തിരക്
കരീന വീണ്ടും റാന്പിൽ ചുവടുവയ്ക്കുന്നു
ബോളിവുഡ് സുന്ദരി കരീന കപൂർ റാന്പിൽ ചുവടുവയ്ക്കും. പ്രസവം കഴിഞ്ഞ് രണ്ടുമാസം ആകും മുന്പേയാണ് ഈ ചുവടുവയ്പ് എന്നതോർക്കണം. മുംബൈയിൽ നടക്കുന്ന ലാക്മേ ഫാഷൻ വീക്കിലാണ് താരമെത്തുന്നത്. ഡിസൈനർ അനിത ഡോംഗ്രേയുടെ
അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമി
റേഡിയോ ജോക്കിയോടു പൊട്ടിത്തെറിച്ച്് നടി ഗൗതമി. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിനിടെയാണ് ആർ ജെയോട് പൊട്ടിത്തെറിച്ച ശേഷം ഗൗതമി ഇറങ്ങിപ്പോയത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന
സൽമാനെ കാണാൻ കത്രീനയെത്തി
പ്രണയപരാജയത്തിനു ശേഷം ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും സൽമാൻ ഖാനും വീണ്ടും കണ്ടുമുട്ടി. വളരെ രഹസ്യമായിട്ടായിരുന്നു ആ കണ്ടുമുട്ടൽ. സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തി
വിവാഹമോചന വാർത്തയിൽ നന്ദിതയുടെ ഭർത്താവ് പ്രതികരിക്കുന്നു
നടി നന്ദിത ദാസുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് നന്ദിതയുടെ ഭർത്താവും നടനും നിർമാതാവുമായ സുബോധ് മസ്കാര രംഗത്ത്. നന്ദിതയുമായി ചേർന്നു പോകാൻ കഴിയാത്തവിധം അകന്നതിനാൽ വിവാഹമോചനത്തിന് തീരുമാനിക്കുകയ
ശ്രദ്ധയും ഫർഹാനും ലിവിംഗ് ടുഗദർ? വാർത്ത നിഷേധിച്ച് ശ്രദ്ധയുടെ പിതാവ്
നടി ശ്രദ്ധ കപൂർ നടൻ ഫർഹാൻ അക്‌തറിനൊപ്പം താമസം തുടങ്ങിയെന്നും ഈ വാർത്ത നിഷേധിച്ച് പിതാവ് ശക്‌തി കപൂർ രംഗത്തെത്തിയെന്നും പുതിയ റിപ്പോർട്ട്. ഹെയർ സ്റ്റൈലിസ്റ്റായ അഥുനാ ബബാനിയുമായുള്ള 16 വർഷത്തെ ദാമ്പത്യ
നയൻസിനെ തെലുങ്കിൽ നിന്ന് പുറത്താക്കാൻ നീക്കം
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടി നയൻതാരയെ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കെട്ടുകെട്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. തെലുങ്ക് ഇൻഡസ്ട്രിയിലെ ചില നിർമാതാക്കളാണ് ഇതിന് പ
പ്രണയമില്ല: ശ്രീയ
തെന്നിന്ത്യൻ താരം ശ്രീയ ശരണും വിൻഡീസ് ക്രിക്കറ്റ് താരം ഡെയ്ൻ ബ്രാവോയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയാണിപ്പോൾ സമുഹമാധ്യമങ്ങളിലെ ചൂടൻ ചർച്ച. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കരൺ ഒരു സാന്താക്ലോസ്: ആലിയ ഭട്ട്
ക്രിസ്മസ് ആയാൽ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരതിഥിയാണ് സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞു കേട്ടുള്ള അറിവു മാത്രമാണ് എല്ലാവർക്കുമുള്ളത്. എന്നാൽ തനിക്ക് സാന്താക്ലോസിനെ നേരിട്
തമന്നയ്ക്ക് വിശാലിനോടു പ്രണയം
താരസുന്ദരി തമന്നയ്ക്ക് നടൻ വിശാലിനോട് പ്രണയം. തമന്ന തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. വിശാലും തമന്നയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒക്കഡചാടൂ എന്ന തെലുങ്ക് ചിത്രത
വേർപിരിയൽ വാർത്ത; ആഷിന്റെ മറുപടി
ബോളിവുഡിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയമാണ് ബോളിവുഡ് താരജോഡി കളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹമോചനവാർത്ത. ഐശ്വര്യ അഭിനയത്തിൽ സജീവമായതും കരൺ ജോഹറിന്റെ പുതിയ ചിത്രമായ യേ ദിൽ ഹെ മുഷ്കിലിൽ നായ
രാഷ്ട്രീയത്തിലിറങ്ങില്ല: ഗൗതമി
കഴിഞ്ഞ കുറച്ചുദിവസമായി തമഴി കത്തു പ്രചരിക്കുന്ന വാർത്തയാണ് ന ടി ഗൗതമി രാഷ്്ട്രീയത്തിൽ ഇറങ്ങുന്നു എന്ന്. അന്തരിച്ച മുഖ്യമന്ത്രി ജയല ളിതയുടെ മരണത്തിനു പിന്നിലെ ദുരൂ ഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗൗതമി പ
വിവാഹിതനാകാൻ ആഗ്രഹം തുടങ്ങിയെന്ന് രൺവീർ സിംഗ്
വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹം തോന്നിത്തുടങ്ങിയെന്ന് ബോളിവുഡ് സുന്ദരൻ രൺവീർ സിംഗ് വെളിപ്പെടുത്തിയിരിക്കുന്നു. രൺവീറിന്റെ മനസ് അറിഞ്ഞതോടെ പപ്പരാസികൾ പല കഥകളും മെനയാനും തുടങ്ങി. ബോളിവുഡ് സുന്ദരി ദീപിക പ
മരണവീട്ടിൽ പോകാനും നയൻസിന് വിഘ്നേശിന്റെ കൂട്ടു വേണം
നയൻതാര–വിഘ്നേശ് സൗഹൃദം, പ്രണയം തന്നെയാണെന്ന് പപ്പരാസികളുടെ സ്‌ഥിരീകരണം എത്തിക്കഴിഞ്ഞു. നയൻസ് എവിടെപ്പോയാലും വിഘ്നേശും കൂടെയുണ്ടാകും. മരണവീട്ടിൽപോലും നയൻസ് ഒറ്റയ്ക്കു പോകുന്നത് വിഘ്നേശിന് ഇഷ്‌ടമല്ല.
ജയം രവിയും ഹൻസികയും പ്രണയത്തിൽ?
തമിഴകത്ത് മറ്റൊരു യുവനടന്റെ ദാമ്പത്യവും ട്രാക്ക് തെറ്റിയോടുകയാണെന്ന് റിപ്പോർട്ടുകൾ. നടൻ ജയം രവിയും ഭാര്യ ആർഥിയും അത്ര നല്ല രസത്തിലല്ല എന്നാണ് കോടമ്പക്കത്തു നിന്നു കേൾക്കുന്ന വാർത്തകൾ. ജയംരവിയും നടി ഹൻ
നഗ്നരംഗങ്ങൾ വീണ്ടും ലീക്കായി; രാധിക വിവാദത്തിൽ
ബോളിവുഡിലെ ഏറ്റവും ബോൾ ഡായ നടിയാണ് രാധികാ ആപ്തെ എന്നാണ് എല്ലാവരും പറയാറ്. എന്നാൽ തുടരെത്തുടരെ താരം വിവാദങ്ങളിൽ പെട്ടിരുന്നു. കുറച്ചുനാളുകൾക്കു മുമ്പാണ് ചർച്ചാഡ് എന്ന ചിത്രത്തിലെ നഗ്നരംഗങ്ങൾ ലിക്കായതു
എനിക്കത് കേൾക്കുമ്പോഴേ ദേഷ്യം വരും: ഹണി റോസ്
ആരു കണ്ടാലും എപ്പോഴും ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ്. വിവാഹക്കാര്യം, പക്ഷേ അക്കാര്യം കേൾക്കുമ്പോഴേ തനിക്ക് ദേഷ്യം വരുമെന്ന് നടി ഹണി റോസ്. അടുത്തിടെ ഹണി റോസ് യുവനടനുമായി പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ
സണ്ണി ലിയോൺ ആപ്പിലായി
ബോളിവുഡ് സെൻസേഷൻ സണ്ണി ലിയോൺ വീണ്ടും വാർത്തകളിൽ സജീവമാകുന്നു. സണ്ണി ലിയോണിന്റെ സ്വന്തം മൊബൈൽ ആപ്പാണ് പുതിയ വിശേഷം. ഒരിടവേളയെടുത്ത് സിനിമാ ലോകത്തു നിന്ന് മാറിനിൽക്കുന്നു എന്ന് സണ്ണി അറിയിച്ചിരുന്നെങ്കി
ലൈംഗികാതിക്രമം നേരിടേണ്ടിവന്നു: വെളിപ്പെടുത്തലുമായി ട്വിങ്കിൾ ഖന്ന
ദേ​വ​യാ​നി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ
മിയ ജോർജ് തെലുങ്കിൽ
ഭീകരതകളുമായി നയൻസിന്‍റെ ഡോറ
ഭാവന ബിസിയാണ്
ബ്രാ​ൻ​ഡ് പ്രേമിയല്ലാത്ത ആലിയ
വിദ്യാർഥികൾ കൈ കോർത്തപ്പോൾ ‘പൊതിച്ചോർ’ റെഡി
മോശം പെരുമാറ്റം; ക്ഷ​മ ചോ​ദി​ച്ച് ടൊ​വി​നോ
മോ​നേ ലാ​ലേ... എ​ന്നെ ഒന്നു കാ​ണാ​ൻ വരുമോ...
ലേഡി മോഹന്‍ലാല്‍
വ്യ​ത്യ​സ്ത വേ​ഷ​വു​മാ​യി ശ്രു​തി രാ​മ​ച​ന്ദ്ര​ൻ
ഐ.​എം. വി​ജ​യ​നായി നി​വി​ൻ പോ​ളി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.