Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Gossip
Back to home
സൽമാനെ കാണാൻ കത്രീനയെത്തി
പ്രണയപരാജയത്തിനു ശേഷം ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും സൽമാൻ ഖാനും വീണ്ടും കണ്ടുമുട്ടി. വളരെ രഹസ്യമായിട്ടായിരുന്നു ആ കണ്ടുമുട്ടൽ. സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് കത്രീന തന്റെ മുൻ കാമുകൻ സൽമാൻ ഖാനെ കാണാനെത്തിയത്. നേരത്തെ ചിത്രത്തിൽ കത്രീന കെയ്ഫ് നായികയായി എത്തുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. സൽമാൻ ഖാന്റെ നിർദേശപ്രകാരം കബീർ ഖാൻ കത്രീനയെ ചിത്രത്തിനു വേണ്ടി സമീപിച്ചുവെന്നായിരുന്നു വാർത്തകളിൽ. എന്നാൽ ചൈനീസ് താരമാണ് ചിത്രത്തിൽ നായികയായെത്തിയത്.

ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. തന്റെ സിനിമാ കരിയറിന് വേണ്ട ഉപദേശങ്ങൾക്ക് വേണ്ടിയാണ് കത്രീന സൽമാൻ ഖാനെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെരഞ്ഞെടുക്കേണ്ട സിനിമകളെ കുറിച്ചും കത്രീന സൽമാൻ ഖാനുമായി പങ്കു വച്ചു. ഏക് താ ടൈഗർ എന്ന ചിത്രത്തിന് ശേഷം കത്രീന മറ്റ് ചിത്രങ്ങൾക്കൊന്നും ഡേറ്റ് കൊടു ത്തിട്ടില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.
അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമി
റേഡിയോ ജോക്കിയോടു പൊട്ടിത്തെറിച്ച്് നടി ഗൗതമി. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിനിടെയാണ് ആർ ജെയോട് പൊട്ടിത്തെറിച്ച ശേഷം ഗൗതമി ഇറങ്ങിപ്പോയത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന
വിവാഹമോചന വാർത്തയിൽ നന്ദിതയുടെ ഭർത്താവ് പ്രതികരിക്കുന്നു
നടി നന്ദിത ദാസുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് നന്ദിതയുടെ ഭർത്താവും നടനും നിർമാതാവുമായ സുബോധ് മസ്കാര രംഗത്ത്. നന്ദിതയുമായി ചേർന്നു പോകാൻ കഴിയാത്തവിധം അകന്നതിനാൽ വിവാഹമോചനത്തിന് തീരുമാനിക്കുകയ
നന്ദിത വിവാഹ മോചിതയാകുന്നു
സിനിമാ ലോകത്തെ വിവാഹ മോചനം ഇന്നൊരു വാർത്തയേ അല്ല. ഒരു വർഷം പോലും തികയ്ക്കാതെയാണ്ചില സിനിമാ താരങ്ങൾ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ദിവ്യ ഉണ്ണി, അമല പോൾ, കമലാഹസനും ഗൗതമിയും രജനികാന്ത
ശ്രദ്ധയും ഫർഹാനും ലിവിംഗ് ടുഗദർ? വാർത്ത നിഷേധിച്ച് ശ്രദ്ധയുടെ പിതാവ്
നടി ശ്രദ്ധ കപൂർ നടൻ ഫർഹാൻ അക്‌തറിനൊപ്പം താമസം തുടങ്ങിയെന്നും ഈ വാർത്ത നിഷേധിച്ച് പിതാവ് ശക്‌തി കപൂർ രംഗത്തെത്തിയെന്നും പുതിയ റിപ്പോർട്ട്. ഹെയർ സ്റ്റൈലിസ്റ്റായ അഥുനാ ബബാനിയുമായുള്ള 16 വർഷത്തെ ദാമ്പത്യ
നയൻസിനെ തെലുങ്കിൽ നിന്ന് പുറത്താക്കാൻ നീക്കം
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടി നയൻതാരയെ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കെട്ടുകെട്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. തെലുങ്ക് ഇൻഡസ്ട്രിയിലെ ചില നിർമാതാക്കളാണ് ഇതിന് പ
പ്രണയമില്ല: ശ്രീയ
തെന്നിന്ത്യൻ താരം ശ്രീയ ശരണും വിൻഡീസ് ക്രിക്കറ്റ് താരം ഡെയ്ൻ ബ്രാവോയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയാണിപ്പോൾ സമുഹമാധ്യമങ്ങളിലെ ചൂടൻ ചർച്ച. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കരൺ ഒരു സാന്താക്ലോസ്: ആലിയ ഭട്ട്
ക്രിസ്മസ് ആയാൽ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരതിഥിയാണ് സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞു കേട്ടുള്ള അറിവു മാത്രമാണ് എല്ലാവർക്കുമുള്ളത്. എന്നാൽ തനിക്ക് സാന്താക്ലോസിനെ നേരിട്
തമന്നയ്ക്ക് വിശാലിനോടു പ്രണയം
താരസുന്ദരി തമന്നയ്ക്ക് നടൻ വിശാലിനോട് പ്രണയം. തമന്ന തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. വിശാലും തമന്നയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒക്കഡചാടൂ എന്ന തെലുങ്ക് ചിത്രത
വേർപിരിയൽ വാർത്ത; ആഷിന്റെ മറുപടി
ബോളിവുഡിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയമാണ് ബോളിവുഡ് താരജോഡി കളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹമോചനവാർത്ത. ഐശ്വര്യ അഭിനയത്തിൽ സജീവമായതും കരൺ ജോഹറിന്റെ പുതിയ ചിത്രമായ യേ ദിൽ ഹെ മുഷ്കിലിൽ നായ
രാഷ്ട്രീയത്തിലിറങ്ങില്ല: ഗൗതമി
കഴിഞ്ഞ കുറച്ചുദിവസമായി തമഴി കത്തു പ്രചരിക്കുന്ന വാർത്തയാണ് ന ടി ഗൗതമി രാഷ്്ട്രീയത്തിൽ ഇറങ്ങുന്നു എന്ന്. അന്തരിച്ച മുഖ്യമന്ത്രി ജയല ളിതയുടെ മരണത്തിനു പിന്നിലെ ദുരൂ ഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗൗതമി പ
വിവാഹിതനാകാൻ ആഗ്രഹം തുടങ്ങിയെന്ന് രൺവീർ സിംഗ്
വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹം തോന്നിത്തുടങ്ങിയെന്ന് ബോളിവുഡ് സുന്ദരൻ രൺവീർ സിംഗ് വെളിപ്പെടുത്തിയിരിക്കുന്നു. രൺവീറിന്റെ മനസ് അറിഞ്ഞതോടെ പപ്പരാസികൾ പല കഥകളും മെനയാനും തുടങ്ങി. ബോളിവുഡ് സുന്ദരി ദീപിക പ
മരണവീട്ടിൽ പോകാനും നയൻസിന് വിഘ്നേശിന്റെ കൂട്ടു വേണം
നയൻതാര–വിഘ്നേശ് സൗഹൃദം, പ്രണയം തന്നെയാണെന്ന് പപ്പരാസികളുടെ സ്‌ഥിരീകരണം എത്തിക്കഴിഞ്ഞു. നയൻസ് എവിടെപ്പോയാലും വിഘ്നേശും കൂടെയുണ്ടാകും. മരണവീട്ടിൽപോലും നയൻസ് ഒറ്റയ്ക്കു പോകുന്നത് വിഘ്നേശിന് ഇഷ്‌ടമല്ല.
ജയം രവിയും ഹൻസികയും പ്രണയത്തിൽ?
തമിഴകത്ത് മറ്റൊരു യുവനടന്റെ ദാമ്പത്യവും ട്രാക്ക് തെറ്റിയോടുകയാണെന്ന് റിപ്പോർട്ടുകൾ. നടൻ ജയം രവിയും ഭാര്യ ആർഥിയും അത്ര നല്ല രസത്തിലല്ല എന്നാണ് കോടമ്പക്കത്തു നിന്നു കേൾക്കുന്ന വാർത്തകൾ. ജയംരവിയും നടി ഹൻ
നഗ്നരംഗങ്ങൾ വീണ്ടും ലീക്കായി; രാധിക വിവാദത്തിൽ
ബോളിവുഡിലെ ഏറ്റവും ബോൾ ഡായ നടിയാണ് രാധികാ ആപ്തെ എന്നാണ് എല്ലാവരും പറയാറ്. എന്നാൽ തുടരെത്തുടരെ താരം വിവാദങ്ങളിൽ പെട്ടിരുന്നു. കുറച്ചുനാളുകൾക്കു മുമ്പാണ് ചർച്ചാഡ് എന്ന ചിത്രത്തിലെ നഗ്നരംഗങ്ങൾ ലിക്കായതു
എനിക്കത് കേൾക്കുമ്പോഴേ ദേഷ്യം വരും: ഹണി റോസ്
ആരു കണ്ടാലും എപ്പോഴും ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ്. വിവാഹക്കാര്യം, പക്ഷേ അക്കാര്യം കേൾക്കുമ്പോഴേ തനിക്ക് ദേഷ്യം വരുമെന്ന് നടി ഹണി റോസ്. അടുത്തിടെ ഹണി റോസ് യുവനടനുമായി പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ
സണ്ണി ലിയോൺ ആപ്പിലായി
ബോളിവുഡ് സെൻസേഷൻ സണ്ണി ലിയോൺ വീണ്ടും വാർത്തകളിൽ സജീവമാകുന്നു. സണ്ണി ലിയോണിന്റെ സ്വന്തം മൊബൈൽ ആപ്പാണ് പുതിയ വിശേഷം. ഒരിടവേളയെടുത്ത് സിനിമാ ലോകത്തു നിന്ന് മാറിനിൽക്കുന്നു എന്ന് സണ്ണി അറിയിച്ചിരുന്നെങ്കി
മകളുടെ പ്രണയത്തിന് ശ്രീദേവി സമ്മതം മൂളി?
ബോളിവുഡ് താരങ്ങളുടെ മക്കളുടെ പുതിയ വിവരങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും കൗതുകമാണ്. ശ്രീദേവിയുടെ മൂത്ത മകൾ ജാൻവിയും ശിഖർ പഹാരിയയു മായുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോഴത്തെ ബോളിവുഡിലെ ചർച
പ്രണയമോതിരമണിഞ്ഞ് സാമന്ത
നടി സാമന്തയുടെ പുതിയ ട്വിറ്റർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വജ്രമോതിരമണിഞ്ഞ ഭംഗിയുള്ള വിരലുകൾ കാമറയുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രത്തിന് ’മനോഹരമായ വിരലുകൾ, പുതിയ പ്രണയം‘ എന്ന ടാഗ് ലൈനും നൽകി
നയൻസ്–വിഘ്നേഷ് വിവാഹം ഉടൻ?
അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ച് തെന്നിന്ത്യയിലെ സൂപ്പർ നായിക നയൻതാര വിവാഹിതയാകാൻ തീരുമാനിച്ചിരിക്കുകയാണ്. അധികം വൈകാതെ തമിഴ് നടനും സംവിധായകനുമായ വിഘ്നേഷ് ശിവൻ നയൻസിന്റെ കഴുത്തിൽ വരണമാല്യം ചാർത്തും. ഇതു
റാണയുമായി പ്രണയമില്ല: ശ്രീയ
തെലുങ്ക് താരം റാണാ ദഗുപതി തന്റെ അടുത്ത സുഹൃത്താണെന്ന് തെന്നിന്ത്യൻ സുന്ദരി ശ്രീയ ശരൺ വ്യക്‌തമാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ പൊതുസ്‌ഥലത്ത് വച്ച് ഇരുവരും കമിതാക്കളെപ്പോലെ മുട്ടിയുരുമ്മി നടക്കു
രൺബീർ കപൂറും കത്രീന കെയ്ഫും വിവാഹിതരാവുന്നു?
ആറു വർഷത്തെ പ്രണയത്തിനു ശേഷം വേർപിരിഞ്ഞ ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും കത്രീനാ കെയ്ഫും വിവാഹിതരാകാൻ പോകുന്നുവെന്നു പുതിയ റിപ്പോർട്ടുകൾ. വേർപിരിഞ്ഞ താരങ്ങൾ വീണ്ടും ഒന്നിക്കുകയാണെന്നാണ് ഒരു പ്രമുഖ മാധ്
വിവാഹവേദിയിൽ നൃത്തമാടാൻ ഒരുകോടി
തെന്നിന്ത്യയിൽ കോടികൾ പ്രതിഫലം പറ്റുന്ന നായികമാർ പലരുണ്ട്. എന്നാൽ ഈ പട്ടികയിലൊന്നും രാകുൽ പ്രീത് സിംഗിന്റെ പേരില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഒരു വിവാഹവേദിയിൽ നൃത്തമാടാൻ രാകുൽ വാങ്ങിയത് ഒരു കോടി രൂപയാണ്. ബ
അമല ഹോട്ടാകുന്നു
വിവാഹമോചനത്തിനു ശേഷം നടി അമലാ പോൾ കൂടുതൽ ഹോട്ടാവുന്നു. അടുത്തിടെ അമല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇതിനാധാരം. വസ്ത്രത്തിന്റെ ഇറക്കം വളരെ കുറഞ്ഞുവരുന്നല്ലോ എന്നാണത്രേ ചിലർ അമലയുടെ ചിത്രത്തിന
‘സുഹൃത്തുക്കളല്ലേ, ഞങ്ങൾക്ക് എവിടെയും പോകാം...’
ബോളിവുഡിലെ യുവനായകൻ ടൈഗർ ഷറോഫും യുവസുന്ദരി ദിഷ പഠാനിയും കുറേക്കാലമായി ഡേറ്റിംഗിലാണെന്നാണ് ബോളിവുഡിലെ പരസ്യമായ രഹസ്യം. ഇവർ ഒരുമിച്ച് എങ്ങോട്ടു പോകുന്നു, എന്തു ചെയ്യുന്നു തുടങ്ങിയവയൊക്കെ അന്വേഷിക്കാൻ ഇവ
സോനത്തിന്റെ കമന്റ് കണ്ടു ഷാരൂഖ് ഞെട്ടി..!
അനിൽ കപൂറിന്റെ പ്രിയപുത്രി സോനം കപൂർ ഒരു കമന്റിലൂടെ കിങ് ഖാനെ ഞെട്ടിച്ചിരിക്കുന്നു. അതാണിപ്പോൾ ബോളിവുഡിലെ ചൂടുള്ള വാർത്ത. തന്നോടൊപ്പം അഭിനയിക്കാൻ ഷാരൂഖിന് താൽപര്യമില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞിരിക്
ശ്രീദേവിക്ക് ടെൻഷനായി മകളുടെ പ്രേമം
ബോളിവുഡ് സുന്ദരി ശ്രീദേവി ടെൻ ഷനിലാണത്രെ. മകൾ ജാൻവി കപൂറാണു ടെൻഷനുള്ള കാരണം. സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിലും ആരാധകർക്ക് ജാൻവിയെ നല്ല പരിചയമാണ്. കാരണം ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ ജാൻവിയെ ആരാധകരുടെ
ഗർഭകാലം അടിച്ചുപൊളിച്ച് കരീന
ഗർഭാവസ്‌ഥയിലായാൽ പൊതുരംഗത്തു നിന്ന് ഒഴിഞ്ഞുനിൽക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് സാധാരണ നടിമാരെല്ലാം. ഗർഭാവസ്‌ഥയിലുള്ള തടിച്ച ശരീരപ്രകൃതിയും വീർത്ത വയറും ആരും കാണാതിരിക്കാനായി പരമാവധി മാധ്യമങ്ങൾക്കും കാമറകൾക്ക
കത്രീന കൈഫിനു പുതിയ കാമുകൻ
ബോളിവുഡ് താരങ്ങളും പ്രണയജോഡികളുമായ കത്രീന കെയ്ഫും രൺബീർ കപൂറും തമ്മിൽ അടുത്തകാലത്ത് വേർപിരിഞ്ഞത് മാധ്യമങ്ങൾ പ്രാധാന്യത്തോടെയാണ് നൽകിയത്. കത്രീനയുടെ പുതിയ കാമുകൻ റിലയൻസ് ഇൻഡസ്ട്രീസ് ഹെഡ് മുകേഷ് അംബാനിയ
സൽമാന് പുതിയ കാമുകി
ബോളിവുഡിലെ സൂപ്പർതാരം സൽമാൻഖാനു പുതിയ കാമുകിയെന്ന് ഗോസിപ്പ്. ബോളിവുഡ് നടി ഉർവശി റൗട്ടേലയാണ് സൽമാന്റെ മനസിൽ ഇടം നേടിയ സുന്ദരിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സൽമാൻഖാന്റെ താമസസ്‌ഥലത്ത് ഉർവശി നിത്യസന്ദർശ
വെറുതെവിട്ടേക്കൂ: ബിപാഷ ബസു
ബോളിവുഡ് സുന്ദരി ബിപാഷ ബസു ഗർഭിണിയാണെന്ന് ആരാ പറഞ്ഞത്? വാർത്തകൾ പടച്ചുവിടുന്നതിനുമുമ്പ് ബിപാഷയെ വിളിച്ച് ചോദിച്ചാൽ സത്യാവസ്‌ഥ അറിയാമായിരുന്നില്ലേ. പക്ഷേ അതൊന്നും ചെയ്യാതെ ഏകപക്ഷീയമായി വെറുതേ കിംവദന്തി
ഫ​ഹ​ദി​ന്‍റെ ജാ​ക്ക​റ്റു​മ​ണി​ഞ്ഞ് ന​സ്രി​യ; വൈ​റ​ലാ​യി സെ​ൽ​ഫി
വി​ന​യ് ഫോ​ർ​ട്ടി​ന്‍റെ നാ​യി​ക​യാ​കാ​ൻ ശ്രി​ന്ദ
ട്രെ​യി​നി​ൽ ക​റ​ങ്ങി ആ​രാ​ധ​ക​രെ കാ​ണാ​ൻ കിം​ഗ് ഖാ​ൻ
വിനീത് ശ്രീനിവാസൻ ചിത്രം എബി തിയറ്ററുകളിലേക്ക്
ജെ​ല്ലി​ക്കെ​ട്ടി​നു​വേ​ണ്ടി ന​യ​ൻ​താ​ര
അഭിനയിച്ചത് രണ്ടു സിനിമയിൽ; പക്ഷേ, സായി പല്ലവിയുടെ പ്രതിഫലം...
രേവതി ചിത്രത്തിൽ അമല പോൾ
രാംചരണും പ്രിയങ്കയും ഒന്നിക്കുന്ന സൂ​പ്പ​ർ പോ​ലീ​സ്
ടൊ​വി​നോ ഇ​ര​ട്ട വേ​ഷത്തിൽ
കാറ്റിലുലഞ്ഞ് വീണ്ടും മെര്‍ലിന്‍റെ വെള്ളക്കുപ്പായം
രം​ഭ​യ്ക്കെ​തി​രേ സ​ഹോ​ദ​ര​ഭാ​ര്യ​യു​ടെ പ​രാ​തി
തൃഷയ്ക്ക് സംരക്ഷണം ആവശ്യപ്പട്ട് മാതാവ് പോലീസിൽ പരാതി നൽകി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.