Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Gossip
Back to home
ഹുമയുടെ സൊഹൈല്‍
ബോ​ളി​വു​ഡ് സു​ന്ദ​രി ഹു​മ ഖു​റേ​ഷി​യെ​ക്കു​റി​ച്ചു വീ​ണ്ടും ഗോ​സി​പ്പ്. സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പു​മാ​യി ഹു​മ ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ഇ​റ​ങ്ങി​യ ഗോ​സി​പ്പ്. ഇ​പ്പോ​ഴി​താ ന​ട​ൻ സൊ​ഹൈ​ൽ ഖാ​നെ ചേ​ർ​ത്തും ഗോ​സി​പ്പ് ഇ​റ​ങ്ങി​യി​രി​ക്കു​ന്നു. ഹു​മ സൊ​ഹൈ​ൽ ഖാ​നു​മാ​യി ഡേ​റ്റിം​ഗി​ലാ​ണ​ത്രേ.

ഗോ​സി​പ്പു​ക​ൾ ത​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​ല്ലെ​ങ്കി​ലും സ​ഹോ​ദ​ര​തു​ല്യ​നാ​യ സൊ​ഹൈ​ൽ ഖാ​നെ ചേ​ർ​ത്ത് ഗോ​സി​പ്പ് വ​ന്ന​തി​ൽ അ​ല്പം വി​ഷ​മ​മു​ണ്ടെ​ന്ന് താ​രം പ​റ​യു​ന്നു. ഗോ​സി​പ്പു​ക​ളി​ൽ ഒ​രു വാ​സ്ത​വ​വു​മ​ില്ല. അ​തു​കൊ​ണ്ട് എ​ന്നെ ഗോ​സി​പ്പു​ക​ളൊ​ന്നും അ​സ്വ​സ്ഥ​യാ​ക്കി​ല്ല. എ​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് എ​ന്നെ​യ​റി​യാം. എ​ന്‍റെ സൗ​ഹൃ​ദ​ങ്ങ​ളെ​ക്കു​റി​ച്ചും വീ​ട്ടു​കാ​ർ​ക്ക് അ​റി​യാം-​ഹു​മ പ​റ​യു​ന്നു.

സൊ​ഹൈ​ൽ​ഖാ​നെ​ക്കു​റി​ച്ചു​ള്ള ഗോ​സി​പ്പി​നെ​ക്കു​റി​ച്ച് താ​രം ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ചു: ""സൊ​ഹൈ​ൽ എ​നി​ക്കു സ​ഹോ​ദ​ര​തു​ല്യ​നാ​ണ്. അ​ത്ത​ര​മൊ​രാ​ളെ കു​റി​ച്ച് ഗോ​സി​പ്പ് കേ​ൾ​ക്കു​ന്പോ​ൾ സ​ന്തോ​ഷ​ക്കു​റ​വു​ണ്ട്. സോ​ഷ്യ​ൽ​ മീ​ഡി​യ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ വി​ഷ​മ​മു​ണ്ട്''-​താ​രം പ​റ​ഞ്ഞു. അ​ക്ഷ​യ്കു​മാ​ർ നാ​യ​ക​നാ​യ ജോ​ളി എ​ൽ​എ​ൽ​ബി 2വാ​ണ് ഹു​മ​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം.

മി​ക​ച്ചൊ​രു തി​ര​ക്ക​ഥ​യാ​ണ് ചി​ത്ര​ത്തി​ലേ​ത്. ഫെ​ബ്രു​വ​രി പ​ത്തി​ന് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. അ​ക്ഷ​യ്കു​മാ​റി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ചി​ത്ര​ത്തി​ൽ അ​ക്ഷ​യ്കു​മാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​പ്പോ​ലു​ള്ളൊ​രു ഭ​ർ​ത്താ​വി​നെ​യാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്- ഹു​മ പറ​ഞ്ഞു.
മ​നീ​ഷ കൊയ്‌രാള വി​വാ​ഹ​മോ​ചി​തയാ​യി
ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ താ​ര​റാ​ണി​യാ​യി​രു​ന്ന മ​നീ​ഷ കൊ​യ്‌രാള വി​വാ​ഹ​മോ​ചി​ത​യാ​യി. മ​നീ​ഷ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2010-ൽ ​നേ​പ്പാ​ളി ബ
"കാ​റി​ൽ ഒ​രു​മി​ച്ചു യാ​ത്ര ചെ​യ്ത​തേ​യു​ള്ളൂ...'
കാ​റി​ൽ ഒ​ന്നി​ച്ചു യാ​ത്ര ചെ​യ്തു​വെ​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​ഷാ​ൻ ഖ​ട്ട​റും ജാ​ൻ​വി ക​പൂ​റും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ ഗോ​സി​പ്പ്. ബോ​ളി​വു​ഡി​ലെ യു​വ​നാ​യ​ക​ൻ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ സ​ഹോ​ദ
കത്രീന വേണ്ട! ലുലിയ വിരട്ടി
ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​ന് ത​ന്‍റെ മു​ൻ കാ​മു​കി ക​ത്രീ​ന കെയ്ഫി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ വി​ല​ക്കു നേ​രി​ടു​ന്നു​ണ്ടെ​ന്നു​ള്ള​താ​ണ് ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ ര​ഹ​സ്യ സം​സാ​ര
ആലിയയും സിദ്ധാർഥും സുഹൃത്തുക്കൾ മാത്രം ‍?
സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദി ​ഇ​യ​ർ എ​ന്ന സി​നി​മ​യ​ലൂ​ടെ ഗോ​സി​പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ​താ​ണ് ആ​ലി​യ​യും സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഇ​ത്ത​രം കോ​ള​ങ്ങ​ൾ പ
കങ്കണയും പ്രഭാസും പിണക്കത്തിൽ
ബാ​ഹു​ബ​ലി​യു​ടെ വ​ന്പ​ൻ വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്രി​യ​നാ​യ​ക​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ്ര​ഭാ​സ്. എ​ന്നാ​ൽ ബാ​ഹു​ബ​ലി​ക്കു​മു​ന്പും നി​ര​വ​ധി തെ​ലു​ങ്കു സി​നി​മ​ക​ളി​ൽ ഇ​ദ്ദേ​ഹം
"ആരുമില്ല, ഞാൻ തനിച്ചാണ്..'
ഞാ​ൻ ത​നി​ച്ചാ​ണ്. ഞാ​ൻ ആ​രു​മാ​യും ഡേ​റ്റിം​ഗി​ല​ല്ല- ബോ​ളി​വു​ഡ് ന​ടി കൃതി സ​നോ​ണ്‍ പ​റ​യു​ന്നു.

ബോ​ളി​വു​ഡ് ന​ട​ൻ സു​ശ​ന്ത് സിം​ഗ് ര​ജ്പു​ത്തു​മാ​യി കൃതി ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ൽ അ​ട
അനുഷ്കയും പ്രഭാസും പ്രണയത്തില്‍ ?
ഇ​ത്ര​യും നാ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മോ​സ്റ്റ് എ​ലി​ജി​ബി​ൾ ബാ​ച്ചി​ല​ർ ആ​രാ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ സ​ൽ​മാ​ൻ ഖാ​ന്‍റെ​യും ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ​യു​മൊ​ക്കെ പേ​രു​ക​ളാ​ണ് മു​ഴ​ച്ച് കേ​ട്ടി​രു​ന്ന​
ഹൃ​ത്വി​ക് മാ​ർ​ഗ​ദ​ർ​ശി​യെന്ന് ആ​ഞ്ജ​ല; അറിയുകപോലുമില്ലെന്ന് ഹൃത്വിക്
ന​ടി ആ​ഞ്ച​ല​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​മാ​ണ് ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യം. ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ൻ ത​ന്‍റെ വ​ഴി​കാ​ട്ടി​യും ഉ​റ്റ സു​ഹൃ​ത്തു​മാ​ണെ​ന്നു​ള്ള ന​ടി
ഒ​ഴി​ഞ്ഞു​മാ​റി പ​ഴ​യ പ്ര​ണ​യ​ജോ​ഡി​ക​ൾ
സി​നി​മാ താ​ര​ങ്ങ​ളാ​യ ര​ണ്‍​വീ​ർ സിംഗും ദീ​പി​ക പ​ദു​ക്കോ​ണും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധം ത​ക​ർ​ന്ന​തോ​ടെ ഇ​രു​വ​രും പ​ര​സ്പ​രം കാ​ണാ​നു​ള്ള സ​ഹാ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ട
ക​പി​ൽ ശ​ർ​മ​യ്ക്ക് ദീ​പി​കയോ​ട് പ്ര​ണ​യം
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഭി​നേ​താ​വും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​യ ക​പി​ൽ ശ​ർ​മ ത​ന്‍റെ കാ​മു​കി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. സ്വ​കാ​ര്യജീ​വി​തം വ​ള​രെ സ്വ​കാ​ര്യ​മാ
"വിവാഹം ഉടനില്ല'
ഏ​റെ നാ​ൾ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന താ​ര​ങ്ങ​ളാ​ണ് അ​ഞ്ജ​ലി​യും ജെ​യ്യും. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നു​വെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ളോ​ട് ആ​ദ്യം
സുചിലീക്സ്: ഇ​ന്ന​ത്തെ സ്പെ​ഷ​ൽ, സാ​മ​ന്ത, ശ്രീ​യ
സു​ചി​ത്ര​യെ​ന്ന ഗാ​യി​ക മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നു ഭ​ർ​ത്താ​വ് വെ​ളി​പ്പെ​ടു​ത്തി​യെ​ങ്കി​ലും സു​ചി​ലീ​ക്സ് എ​ന്ന പേ​രി​ൽ ദി​നംപ്ര​തി ന​ടി​മാ​രു​ടെ ഫോ​ട്ടോ​സും വീ​ഡി​യേ
വി​വാ​ഹ​വാ​ർ​ത്ത വ്യാ​ജം: വി​ജ​യ്
അ​മ​ല​പോ​ളി​ന്‍റെ മു​ൻ ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ എ.​എ​ൽ. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​ന്നു​വെ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഒ​രു മ​ല​യാ​ള ന​ടി​യെ​യാ​ണ് വി​ജ​യ് വ
ആ ചിത്രങ്ങള്‍ എന്റേതല്ല... സഞ്ജിത ഷെട്ടി
ധ​നു​ഷി​ന്‍റെ​യ​ട​ക്കം സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഗാ​യി​ക​യും അ​വ​താ​ര​ക​യു​മാ​യ സു​ചി​ത്ര കാ​ർ​ത്തി​ക് ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​താ​ണ് കോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ ച​ർ​ച്ച. ന​ടി സ​ഞ്ജി​ത ഷെ​ട
അ​ങ്ങ​നെ കി​ട്ടു​ന്ന അ​വ​സ​രം എ​നി​ക്ക് വേ​ണ്ട : ചാ​ർ​മി​ള
1991 മു​ത​ൽ ഏ​ക​ദേ​ശം കാ​ൽ​നൂ​റ്റാ​ണ്ടോ​ളം സി​നി​മാ മേ​ഖല​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ന​ടി ചാ​ർ​മി​ള ഞെ​ട്ടി​ക്കു​ന്ന ഒ​രു വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ട്. 42 വ​യ​സു​കാ​രി​യാ​യ ച
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീര
തന്മാ​ത്ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് മീ​ര വാ​സു​ദേ​വ് എ​ന്ന മും​ബൈ​ക്കാ​രി. മ​ല​യാ​ളി അ​ല്ലാ​തി​രു​ന്നി​ട്ടും മ​ല​യാ​ള സി​നി​മ​യെ ചേ​ർ​ത്തു​പി​ടി​ച്ച മീ​ര​യ്ക്ക്
സാമന്തയുടെ വാലന്റൈന്‍ ചിത്രം
വാലന്‍റൈന്‍സ് ദിനത്തിനു പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമിലെത്തിയത് നാഗചൈതന്യക്കൊപ്പം ആഘോഷിച്ചതിന്‍റെ ഫോട്ടോയുമായിട്ടാണ്. ഒരു ദിവസത്തിനു മാത്രമായെന്താണ് പ്രത്യേകത, ഞങ്ങള്‍ക്ക് എല്ലാ ദിവസത്തെയുംപോലെ, എന്ന
സൊനാക്ഷിയുടെ വിവാഹനിശ്ചയം?
ബോ​ളി​വു​ഡ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ​യു​ടെ വി​വാ​ഹ നി​ശ്ച​യം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ബോ​ളി​വു​ഡ് മാ​നേ​ജ​ർ ബ​ണ്ടി സ​ജ്ദേ​ഹ് ആ​ണ് വ​ര​നെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

ഇ​രു​വ​രും പ്
അ​ഞ്ജ​ലി-​ജ​യ് പ്ര​ണ​യം: സ്ഥി​രീ​ക​ര​ണ​മാ​യി
ഏ​റെ​നാ​ളാ​യി കോ​ട​ന്പ​ക്ക​ത്ത് പാ​റി​പ്പ​റ​ന്ന് ന​ട​ക്കു​ക​യാ​യി​രു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി. എ​ങ്കേ​യും എ​പ്പോ​തും എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച കാ
ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ചാ​ൽ മാ​ത്രം മടങ്ങിവരവ്
ബോ​ളി​വു​ഡ് സു​ന്ദ​രി പ്രീ​തി​സി​ന്‍റ ബോ​ളി​വു​ഡ് സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​മോ? ബോ​ളി​വു​ഡ് പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി താ​രം പ​റ​ഞ്ഞി​രി​ക്കു​ന്നു. ബോ​ളി​വു​ഡ് സി​നി​മ​യി​ൽ ഇ​ന
അച്ഛൻറെ ദുഃഖം
കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന താരമാണ് ആലിയ ഭട്ട്. ചിത്രങ്ങളുടെ എണ്ണം കൂടുന്നതിനാൽ തന്നെ താരത്തിന് കുടുംബവുമായി ചെലവഴിക്കാൻ ലഭിക്കുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. സിനിമയിൽ തിരക്
കരീന വീണ്ടും റാന്പിൽ ചുവടുവയ്ക്കുന്നു
ബോളിവുഡ് സുന്ദരി കരീന കപൂർ റാന്പിൽ ചുവടുവയ്ക്കും. പ്രസവം കഴിഞ്ഞ് രണ്ടുമാസം ആകും മുന്പേയാണ് ഈ ചുവടുവയ്പ് എന്നതോർക്കണം. മുംബൈയിൽ നടക്കുന്ന ലാക്മേ ഫാഷൻ വീക്കിലാണ് താരമെത്തുന്നത്. ഡിസൈനർ അനിത ഡോംഗ്രേയുടെ
അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമി
റേഡിയോ ജോക്കിയോടു പൊട്ടിത്തെറിച്ച്് നടി ഗൗതമി. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിനിടെയാണ് ആർ ജെയോട് പൊട്ടിത്തെറിച്ച ശേഷം ഗൗതമി ഇറങ്ങിപ്പോയത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന
സൽമാനെ കാണാൻ കത്രീനയെത്തി
പ്രണയപരാജയത്തിനു ശേഷം ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും സൽമാൻ ഖാനും വീണ്ടും കണ്ടുമുട്ടി. വളരെ രഹസ്യമായിട്ടായിരുന്നു ആ കണ്ടുമുട്ടൽ. സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തി
വിവാഹമോചന വാർത്തയിൽ നന്ദിതയുടെ ഭർത്താവ് പ്രതികരിക്കുന്നു
നടി നന്ദിത ദാസുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് നന്ദിതയുടെ ഭർത്താവും നടനും നിർമാതാവുമായ സുബോധ് മസ്കാര രംഗത്ത്. നന്ദിതയുമായി ചേർന്നു പോകാൻ കഴിയാത്തവിധം അകന്നതിനാൽ വിവാഹമോചനത്തിന് തീരുമാനിക്കുകയ
നന്ദിത വിവാഹ മോചിതയാകുന്നു
സിനിമാ ലോകത്തെ വിവാഹ മോചനം ഇന്നൊരു വാർത്തയേ അല്ല. ഒരു വർഷം പോലും തികയ്ക്കാതെയാണ്ചില സിനിമാ താരങ്ങൾ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ദിവ്യ ഉണ്ണി, അമല പോൾ, കമലാഹസനും ഗൗതമിയും രജനികാന്ത
ശ്രദ്ധയും ഫർഹാനും ലിവിംഗ് ടുഗദർ? വാർത്ത നിഷേധിച്ച് ശ്രദ്ധയുടെ പിതാവ്
നടി ശ്രദ്ധ കപൂർ നടൻ ഫർഹാൻ അക്‌തറിനൊപ്പം താമസം തുടങ്ങിയെന്നും ഈ വാർത്ത നിഷേധിച്ച് പിതാവ് ശക്‌തി കപൂർ രംഗത്തെത്തിയെന്നും പുതിയ റിപ്പോർട്ട്. ഹെയർ സ്റ്റൈലിസ്റ്റായ അഥുനാ ബബാനിയുമായുള്ള 16 വർഷത്തെ ദാമ്പത്യ
നയൻസിനെ തെലുങ്കിൽ നിന്ന് പുറത്താക്കാൻ നീക്കം
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടി നയൻതാരയെ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കെട്ടുകെട്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. തെലുങ്ക് ഇൻഡസ്ട്രിയിലെ ചില നിർമാതാക്കളാണ് ഇതിന് പ
പ്രണയമില്ല: ശ്രീയ
തെന്നിന്ത്യൻ താരം ശ്രീയ ശരണും വിൻഡീസ് ക്രിക്കറ്റ് താരം ഡെയ്ൻ ബ്രാവോയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയാണിപ്പോൾ സമുഹമാധ്യമങ്ങളിലെ ചൂടൻ ചർച്ച. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കരൺ ഒരു സാന്താക്ലോസ്: ആലിയ ഭട്ട്
ക്രിസ്മസ് ആയാൽ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരതിഥിയാണ് സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞു കേട്ടുള്ള അറിവു മാത്രമാണ് എല്ലാവർക്കുമുള്ളത്. എന്നാൽ തനിക്ക് സാന്താക്ലോസിനെ നേരിട്
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.