Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
വെ​റു​പ്പി​ക്ക​ൽ സി​ങ്കം..!
"അ​യ്യ​യ്യോ ഇ​തെ​ന്തൊ​രു വെ​റു​പ്പി​ക്ക​ലാ​ണ് പൊ​ന്നേ...' തീ​യ​റ്റ​റി​ൽ ഇ​ങ്ങ​നെ​യൊ​രു അ​ശ​രീ​രി ഉ​യ​ർ​ന്ന​പ്പോ​ൾ എ​ങ്ങും കൂ​ട്ട​ച്ചി​രി മാ​ത്രം... സൂ​ര്യ ഫാ​ൻ​സു​കാ​രു​ടെ മ​റു​പ​ടി ചി​രി​ ത​ട്ടി​ത്ത​ട​ഞ്ഞ് താ​ഴെ വീ​ണ​പ്പോ​ൾ ഏ​തോ ഒ​രു സി​നി​മാ പ്രേ​മി​യു​ടെ ശ​ബ്ദം താ​നേ ഉ​യ​ർ​ന്നു.. "​ചി​ക്കി​ലി കൊ​ടു​ത്ത് ടി​ക്ക​റ്റെ​ടു​ത്ത​ത​ല്ലേ​ടാ മ​ക്ക​ളേ.. ക​ണ്ടി​ട്ട് പോ​ട്ടേ' (​ഇ​ന്‍റ​ർ​വെ​ല്ലാ​യ​പ്പോ​ഴു​ള്ള മു​റ​വി​ളി​ക​ൾ). ഫാ​ൻ​സു​കാ​രെ നോ​ട്ട​മി​ട്ട് ഒ​രു​ക്കി​യ സി​ങ്കം-3 യി​ൽ സൂ​ര്യ​യു​ടെ കാ​ട്ടി​ക്കൂ​ട്ട​ലു​ക​ൾ ഭ​യാ​ന​കം ത​ന്നെ. അ​ല​ർ​ച്ച, അ​ല​ർ​ച്ച​യോ​ട് അ​ല​ർ​ച്ച.. നാ​യ​ക​ന്‍റെ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​താ​വും ന​ല്ല​ത്. സി​ങ്കം ന​ട​ത്തു​ന്ന വേ​ട്ട​യാ​ട​ലു​ക​ൾ ക​ണ്ടാ​ൽ പെ​റ്റ ത​ള്ള സ​ഹി​ക്കൂ​ല... ത​മി​ഴ് സി​നി​മ​യ​ല്ലേ, ക​ത്തി കാ​ണു​മെ​ന്ന​റി​യാം. എ​ന്നാ​ലും ഇ​ത് കൊ​ടു​വാ​ൾ ആ​യെ​ന്നു പ​റ​യേ​ണ്ടി വ​രും.



കൊ​മേ​ഴ്സ്യ​ൽ വി​ജ​യം നേ​ടി​യ സി​ങ്ക​ത്തി​നും സി​ങ്കം 2 വി​നും ശേ​ഷം എ​ത്തു​ന്ന സി​ങ്കം 3യി​ൽ അ​ടി​യും ഇ​ടി​യും തൊ​ഴി​യു​മെ​ല്ലാം ആ​വോ​ളം ഉ​ണ്ട്. പ​ക്വ​ത​യോ​ടു​ള്ള അ​ഭി​ന​യ പ്ര​ക​ട​ന​ങ്ങ​ളി​ൽ നി​ന്ന് അ​പ​ക്വ​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലേ​ക്ക് ത​രം​താ​ഴു​ന്ന നാ​യ​ക ന​ട​നെ ചി​ത്ര​ത്തി​ൽ ക​ണ്‍​കു​ളി​ർ​ക്കെ കാ​ണാ​നാ​കും. ഒ​രു ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​മ​ല്ലേ, അ​പ്പോ​ൾ ഇ​ത്ത​രി ശൗ​ര്യം കൂ​ട്ടി​യി​ല്ലെ​ങ്കി​ൽ ശ​രി​യാ​കി​ല്ല​ല്ലോ എ​ന്ന രീ​തി​യി​ലു​ള്ള ദു​രൈ​സി​ങ്ക​ത്തി​ന്‍റെ (സൂ​ര്യ) അ​മാ​നു​ഷി​ക പ്ര​ക​ട​നം ക​ണ്ടി​രി​ക്കാ​ൻ മ​ന​ക്ക​ട്ടി ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മേ പ​റ്റൂ.



ജീ​വി​ത​ത്തി​ൽ അ​സാ​ധ്യ​മാ​യ​തെ​ല്ലാം സി​നി​മ​യി​ലൂ​ടെ​യെ​ങ്കി​ലും സാ​ധ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​യ​ക​ൻ ഹ​രി​യു​ടെ ശ്ര​മ​മാ​ണ് സി​ങ്കം-3. സി​ങ്കം ത​ര​ക്കേ​ടി​ല്ലാ​ത്ത ചി​ത്ര​മെ​ന്ന് പ​റ​ഞ്ഞ​വ​ർ സി​ങ്കം-2 ക​ണ്ട​തോ​ടെ ആ, ​കു​ഴ​പ്പ​മി​ല്ല എ​ന്ന മ​ട്ടി​ൽ അ​ങ്ങ് ക്ഷ​മി​ച്ചു. അ​തേ ആ​ൾ​ക്കാ​ർ സി​ങ്കം-3 കാ​ണു​ന്ന​തോ​ടെ ഇ​വ​നൊ​ന്നും വേ​റെ പ​ണി​യി​ല്ലേ​ടെ എ​ന്നു ചോ​ദി​ക്കാ​തി​രു​ന്നാ​ൽ കൊ​ള്ളാം. പോ​ലീ​സ് ഏ​മാ​ൻ അ​ക്ര​മി​ക​ളെ കു​ടു​ക്കാ​ൻ കെ​ണി ഒ​രു​ക്കു​ന്നു, പി​ന്നെ തു​ര​ത്തി​യോ​ടി​ക്കു​ന്നു. അ​തോ​ടെ ഹീ​റോ​യാ​കു​ന്നു. ഇ​ത്ത​രം ആ​വ​ർ​ത്ത​ന​വി​ര​സ​ത​യു​മാ​യാ​ണ് സി​ങ്കം-3 സി​നി​മാ​പ്രേ​മി​ക​ളെ വേ​ട്ട​യാടു​ന്ന​ത്.



ത​മി​ഴ് സി​നി​മ​ക​ളി​ൽ പ​തി​വു​ള്ള ക​ത്തി​ക​ൾ പോ​ട്ടെ​യെ​ന്നു വ​യ്ക്കാം, പ​ക്ഷേ ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​സം​ഗീ​തം.. അ​താ​ണ് ഒ​ട്ടും സ​ഹി​ക്കാ​ൻ വ​യ്യാ​ത്ത​ത്. സി​ങ്കം ത​ന്ന​ടേ​യ് സ​മ്മ​തി​ച്ചു, അ​തി​ന് ഇ​ത്ത​ര​ത്തി​ൽ ചെ​വി അ​ടി​ച്ചു​പോ​കും​വി​ധം പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്ക​ണോ..? തി​യ​റ്റ​ർ വി​ട്ടു​പോ​യാ​ലും ചെ​വി​യി​ൽ തു​ള​ച്ചു​ക​യ​റി​യ വ​ണ്ടി​നെ പോ​ലെ ആ ​സം​ഗീ​ത​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ അ​ല​ട്ടി​ക്കൊ​ണ്ടേ​യി​രി​ക്കും.

കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ക്കാ​നാ​യി നാ​യ​ക​ൻ ആ​ന്ധ്ര​യി​ൽ എ​ത്തു​ന്ന​തോ​ടെ​യാ​ണ് വേ​ട്ട ആ​രം​ഭി​ക്കു​ന്ന​ത്. നാ​യ​ക​ന്‍റെ എ​ൻ​ട്രി ത​ന്നെ ഫാ​ൻ​സി​നെ കോ​ൾ​മ​യി​ർ കൊ​ള്ളി​ക്കും​വി​ധ​മാ​ണ് സം​വി​ധാ​യ​ക​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​ങ്ങോ​ട്ട് നാ​യ​ക​ന് അ​സാ​ധ്യ​മാ​യ​ത് ഒ​ന്നും​ത​ന്നെ​യി​ല്ല. എ​ല്ലാം മു​റ​പോ​ലെ ന​ട​ക്കു​ന്നു.​ആ​ക്ഷ​ൻ ചി​ത്ര​ത്തി​ൽ കോ​മ​ഡി തി​രു​കി​ക്ക​യ​റ്റി പ്രേ​ക്ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള സം​വി​ധാ​യ​ക​ന്‍റെ ശ്ര​മ​വും അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ടു.



അ​നു​ഷ്ക ഷെ​ട്ടി​യും ശ്രു​തി ഹാ​സ​നു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. മി​ത​ത്വ​മു​ള്ള പ്ര​ക​ട​നം അ​നു​ഷ്ക ചി​ത്ര​ത്തി​ൽ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ നാ​യ​ക​നെ പോ​ലെ ത​ന്നെ ചി​ത്ര​ത്തി​ലെ ര​ണ്ടാം നാ​യി​ക​യാ​യ ശ്രു​തി ഹാ​സ​നും ന​ല്ല​വ​ണ്ണം പ്രേക്ഷകരെ വെറുപ്പിച്ചു. പ​ഞ്ചി​ല്ലാ​തെ പോ​യ ഡ​യ​ലോ​ഗ് പോ​ലെ അ​ത്ര പ​ഞ്ചി​ല്ലാ​യ്മ​യൊ​ന്നും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ​ക്ക് ഇ​ല്ല. പ​ക്ഷേ അ​ത്ത​രം രം​ഗ​ങ്ങ​ൾ പൊ​ലി​പ്പി​ക്കാ​നാ​യി ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീ​തം ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ ഭം​ഗി​യെ ത​ല്ലി​ക്കെ​ടു​ത്തി. ഹാ​രി​സ് ജ​യ​രാ​ജ് ഒ​രു​ക്കി​യ ഗാ​ന​ങ്ങ​ൾ പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ ഭീ​ക​ര​ത​യി​ൽ നി​ന്നു ര​ക്ഷി​ക്കാ​നെ​ന്ന​വ​ണ്ണം ഇ​ട​യ്ക്കി​ടെ സി​നി​മ​യി​ൽ രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്നു​ണ്ട്.



ഒ​ന്നാം പ​കു​തി​യി​ലെ സി​ങ്ക വേ​ട്ട ര​ണ്ടാം പ​കു​തിയിൽ ഇ​ര​ട്ടി​വീ​ര്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ വി​ല്ലന്മാർ കി​ടു​ങ്ങി തു​ട​ങ്ങു​ന്നു. വി​ല്ലന്മാ​ർ​ക്ക് പി​ന്നാ​ലെ ഓ​ടി ല​ക്ഷ്യ​ത്തി​ലെ​ത്തും​ വ​രെ​യു​ള്ള ദു​രൈ​സി​ങ്ക​ത്തി​ന്‍റെ പ്ര​യാ​ണം മി​ന്ന​ൽ ​വേ​ഗ​ത്തി​ലാ​കു​ന്നു. തി​ര​ക്ക​ഥ ര​ച​നാ സ​മ​യ​ത്ത് സം​വി​ധാ​യ​ക​നി​ൽ ക​ട​ന്നു​കൂ​ടി​യ ഫാ​ന്‍റ​സി ലോ​കം അ​തേ​പ​ടി പ​ക​ർ​ത്തി​വ​യ്ക്കു​ന്പോ​ൾ സാ​ധാ​ര​ണ​ക്കാ​രെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടി​ല്ലാ​യെ​ന്ന​ത് വ്യ​ക്തം. സി​നി​മാ ആ​സ്വാ​ദ​ക​രേ​യും ഫാ​ൻ​സു​കാ​രേ​യും ര​ണ്ടു​ത​ട്ടി​ലാ​ക്കി സം​വി​ധാ​യ​ക​ർ ന​ട​ത്തു​ന്ന ഇ​ത്ത​രം കാ​ഴ്ച​ക​ളെ ക​ണ്ടി​ല്ലാ​യെ​ന്നു ന​ടി​ച്ചു മു​ന്നോ​ട്ടു പോ​കു​ന്തോ​റും ഇ​തി​ലും വ​ലി​യ കോ​പ്രാ​യ​ങ്ങ​ൾ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സ​ഹി​ക്കു​ക, അ​ല്ലാ​തെ എ​ന്തു ചെ​യ്യാ​നാ...

ചി​ത്രം കാ​ണാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്.... അ​ന്നേ​ദി​വ​സം ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്തു​തീ​ർ​ത്ത ശേ​ഷം മാ​ത്രം തീ​യ​റ്റ​റി​ൽ പോ​കു​ക. സി​ങ്ക​വേ​ട്ട ക​ണ്ട് തി​രി​ച്ചി​റ​ങ്ങു​മ്പോഴേ​ക്കും ഒ​രു പ​രു​വ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല.

(ഇ​തൊ​ക്കെ എ​ന്ത്..! സി​ങ്കം 4-നാ​യു​ള്ള വാ​തി​ൽ സം​വി​ധാ​യ​ക​ൻ തു​റ​ന്നി​ട്ടു​ണ്ട്. വ​ൻ​ ദു​ര​ന്തം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു.)

വി.​ശ്രീ​കാ​ന്ത്
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍' തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി. എ​ന്നാ​ല്‍ ആ​ദ്യ ഷോ​ക​ള്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ ചി​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍ തി​ര​യു​ടെ ത​ലോ​ട​ല്‍ കാ​ത്തു​കി​ട​പ്പു​ണ്ടാ​കും ഇ​താ​ണ് സ​പ്ത സാ​ഗ​ര ദാ​ച്ചേ എ​ല്ലോ സൈ​ഡ് ബി ​എ​ന്ന
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് ടി​നു പാ​പ്പ​ച്ച​ൻ ജോ​യ് മാ​ത്യു കൂ​ട്ടു​കെ​ട്ടി​ന്‍റെ "ചാ​വേ​ർ" വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​കു​മോ അ​താ​ണ് ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി പ്രേ​ക്ഷ​ക​ന് ആ​റ്റ്ലി - ഷാ​റൂ​ഖ് ഖാ​ൻ ടീ​മി​ന്‍റെ "ജ​വാ​ൻ'. "
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​ന് സ​മ്മാ​നി​ച്ച​തെ​ങ്കി​ൽ ഈ ​ഓ​ണ​ക്കാ​ല​ത്ത് തീ​യ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞോ​ടു​ന്ന ആ​ർ​ഡി​എ​ക്സ് മാ​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച​ത​ച്ച് അ​വ​ശ​രാ​ക്കി​യ ശേ​ഷം വി​ല്ല​ന്മാ​രെ "വി​ധി​യു​ടെ വി​ള​യാ​ട്ടം' മൂ​ലം വ​ന്നെ​ത്തു​ന്ന ആ​ക്സി
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ജ​യ​ലാ​ൽ ദി​വാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്ത "കു​റു​ക്ക​ൻ'.

സു​ന്ദ​രി​യു​ടെ ക
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല​വ​ നാ​യ​ക​ന്‍റെ ഭ​ര​ണ​കാ​ല​ത്തി​ന്‍റെ അ​വ​സാ​ന ലാ​പ്പി​ൽ ന​ട​ക്കു​ന്ന ഒ​രു കൊ​ല​പാ​ത​കം. രാ​ഷ്ട്രീ​
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി കോ​ളി​വു​ഡി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. വി​ഷ്ണു വി​ശാ​ലി​ന്‍റെ ക​രി​യ​ർ മാ​റ്റി​മ​റി​ച്ച "രാക
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ​ണു​മെ​ന്നതിന്‍റെ ഉദാഹരണമാണ് സു​രേ​ന്ദ​ർ റെ​ഡ്ഡി സം​വി​ധാ​നം ചെ​യ്ത "ഏ​ജ​ന്‍റ്'. ല​ഹ​രി​വ​സ്തു​ക്ക​ള
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു എ​ന്ന​ത് എ​ക്കാ​ല​വും കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന ഒ​രു ചി​ന്ത​യാ​ണ്. മ​ല​യാ​ള ച​ല​ച്ചി​ത
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് മു​ഹ​ഷി​ൻ സം​വി​ധാ​നം ചെ​യ്ത "ക​ഠി​ന ക​ഠോ​ര​മീ ഈ ​അ​ണ്ഡ​ക​ടാ​ഹം'. ജീ​വി​ത​ത്തി​ന്‍
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​ത്ത് വ​ർ​ക്കിക്ക് ​അ​ഭി​മാ​നി​ക്കാം. ഇ​തേ പേ​രി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​രം സൃ
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വി​തം ആ​സ്വ​ദി​ക്കു​ന്നു. ആ​വോ​ളം ര​സി​ക്കു​ന്നു. പാ​ര​വെ​പ്പും അ​ല്പ​സ്വ​ല്പം അ​ല​ന്പുമൊക്കെ​യാ​യി
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ​ന്ന റോ ​ഏ​ജ​ന്‍റി​നോ​ട് മാ​തൃ​വാ​ത്സ്യ​ല​മു​ള്ള മേ​ല​ധി​കാ​രി ഒ​രു​വേ​ള പ​റ​യു​ന്ന വാ​ക്യ​മാ​ണി​ത്.
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക. അ​താ​ണ് ബി​ജു മേ​നോ​നും റോ​ഷ​ൻ മാ​ത്യു​വും പ​ത്മ​പ്രി​യ​യും നി​മി​ഷ സ​ജ​യ​നും ഒ​രു തെ
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യാ​ക്കി വേ​ണം ചി​ത്രം ക​ണ്ടി​റ​ങ്ങാ​ൻ. എ​വ​ർ​ഗ്രീ​ൻ താ​ര​ങ്ങ​ളാ​യ അ​ര​വി​ന്ദ് സ്വാ​മി​യും കു
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്പു​റം ശ​ക്ത​മാ​യ രാ​ഷ്ടീ​യ​വും ച​ര്‍​ച്ച ചെ​യ്യു​ന്ന സി​നി​മ. ഇ​താ​ണ് ചു​രു​ക്ക​ത്തി​ല്‍ മൂ​ന്ന് വ​ര
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി​ത്ര​വും അ​വ​ത​രി​പ്പി​ക്കു​ന്ന "റോ​ക്ക​ട്രി' എ​ന്ന ചിത്രം കാ​ഴ്ച​ക്കാ​ര​ന് മോ​ശ​മ​ല്ലാ​ത്ത തി​യേ​റ്
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീയ രംഗങ്ങള്‍. സംഭവബഹുലമായ ചില മുഹൂർത്തങ്ങൾ. ഇവയെല്ലാം ഒരേ അളവിൽ കോര്‍ത്തിണക്കിയ ചിത്രമാണ് പന്ത്രണ്ട്
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും. ശാന്തസുന്ദരമായ അന്തരീക്ഷവും കായല്‍പരപ്പും തഴുകി തലോടുന്ന ഗ്രാമം. എന്നാല്‍ ആ ഗ്രാമഭംഗിയുടെ നിഷ്കളങ്ക
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര​ങ്ങ​ളെ​ത്തു​ന്ന​തോ​ടെ സി​നി​മ വ​ലു​താ​വു​ക​യും ക​ഥാസ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ വി​ക​സി​ക്കു​ക​യും ചെ​യ്യും.
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​രും. ചി​ല​പ്പോ​ൾ ഏ​റെ പ്രി​യ​ങ്ക​ര​മാ​യ മു​ഖ​ത്തു നി​ന്നൊ​രു പു​ഞ്ചി​രി​യോ ആ​ശ്ലേ​ഷ​മോ ആ​കാം, അ​ല
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ​ത്തി​ൽ നി​ന്നും പി​ന്നീ​ട് ജീ​വി​തം ത​ന്നെ മാ​റി​മ​റ​യാം. അ​തു മ​റ​യ്ക്കാ​ൻ ഒ​രു ക​ള്ളം പ​റ​യും. പി
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​ദ്ര​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ന​വാ​ഗ​ത​നാ​യ ആ​ന​ന്ദ് മോ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത ഗൗ
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​ഫീ​സി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ പൊ​തു​വേ കു​റ
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പൂ​രം. ആ​ക്‌ഷ​ന്‍ ചി​ത്ര​ത്തിന്‍റെ എ​ല്ലാ​വി​ധ ചേ​രു​വക​ളും കോ​ര്‍​ത്തി​ണ​ക്കി പ്രേ​ക്ഷ​ക​ര്‍​ക്ക് ആ​
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​ക​രി​ക്കും. അ​തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്നോ ആ​രാ​ധ​ക​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ല. അ​ങ്ങ​നെ ഒ​രു സ
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശം കൂ​ടി​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ ബി​ഗ്ബ​ജ​റ്റ് ചി​ത്രം മാ​മാ​ങ്കം. പ​ട​വെ​ട്ടി​യും ജീ​വ​ന്‍​ഹോ​മി​ച്ച
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന ദുരന്തങ്ങളില്‍ കരയാന്‍ മാത്രം വിധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥപറയുന്ന സിനിമയാണ് സനല്‍ കുമാര്‍ ശ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.