Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Gossip
Back to home
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീര
തന്മാ​ത്ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് മീ​ര വാ​സു​ദേ​വ് എ​ന്ന മും​ബൈ​ക്കാ​രി. മ​ല​യാ​ളി അ​ല്ലാ​തി​രു​ന്നി​ട്ടും മ​ല​യാ​ള സി​നി​മ​യെ ചേ​ർ​ത്തു​പി​ടി​ച്ച മീ​ര​യ്ക്ക് പി​ന്നീ​ട് തി​ള​ങ്ങാ​നാ​യി​ല്ല. തന്മാ​ത്ര​യ്ക്കു​ശേ​ഷം ര​ണ്ടാം​നി​ര സി​നി​മ​ക​ളി​ലേ​ക്ക് ഒ​തു​ക്ക​പ്പെ​ട്ട​തോ​ടെ അ​വ​ർ പ​തി​യെ അ​ന്യ​ഭാ​ഷ​ക​ളി​ലേ​ക്ക് ചേ​ക്കേ​റി.

എ​ന്നാ​ൽ മ​ല​യാ​ള​ത്തോ​ടു​ള്ള ഇ​ഷ്ടം വി​ടാ​തി​രു​ന്ന അ​വ​ർ വീ​ണ്ടും തി​രി​ച്ചെ​ത്തി. രാഷ്്ട്ര​ദീ​പി​ക സി​നി​മ​യ്ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചേ​ക്കാ​വു​ന്ന ഒ​രു വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് അ​വ​ർ. വ്യ​ക്തി​ജീ​വി​ത​ത്തി​ൽ നേ​രി​ടേ​ണ്ടി​വ​ന്ന പ​ല വി​ഷ​മ​ഘ​ട്ട​ത്തെ​ക്കു​റി​ച്ചും അ​ഭി​മു​ഖ​ത്തി​നി​ടെ മീ​ര തു​റ​ന്നു​പ​റ​ഞ്ഞു. പീ​ഡ​ന​കാ​ല​മാ​യി​രു​ന്ന ആ​ദ്യ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും പി​ന്നീ​ട് ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ജോ​ണു​മാ​യു​ള്ള വേ​ർ​പി​രി​യ​ലു​മൊ​ക്കെ.

ത​ന്‍റെ ചെ​റു​പ്പ​കാ​ല​ത്ത് താ​ൻ നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യെ​ന്നു പ​റ​ഞ്ഞാ​ണ് മീ​ര ഇ​പ്പോ​ൾ ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.​ ഏ​ഴാം വ​യ​സി​ലാ​ണ് എ​നി​ക്ക് ആ​ദ്യ​മാ​യി ലൈം​ഗി​ക ചൂ​ഷ​ണം നേ​രി​ടേ​ണ്ടി വ​ന്ന​ത്. വീ​ട്ടി​ലെ ജോ​ലി​ക്കാ​ർ, ട്യൂ​ഷ​ൻ പ​ഠി​പ്പി​ച്ച വ​ള​രെ പ്രാ​യ​മു​ള്ള മ​നു​ഷ്യ​ൻ, പ്ലേ ​സ്കൂ​ളി​ലെ ടീ​ച്ച​റി​ന്‍റെ ഭ​ർ​ത്താ​വ്... ഇ​ങ്ങ​നെ പ​ല​രും ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ എ​ന്നെ ഇ​ങ്ങ​നെ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ണ്ട്- മീ​ര പ​റ​യു​ന്നു.

ഇ​തൊ​ന്നും താ​ൻ മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും കു​ട്ടി​യാ​യ​തി​നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ന​ടി പ​റ​ഞ്ഞു. ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ലൈം​ഗി​ക വി​ദ്യ​ഭ്യാ​സം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് താ​ൻ പ​റ​യു​ന്ന​തെ​ന്നും മീ​ര വ്യ​ക്ത​മാ​ക്കു​ന്നു. താ​ൻ ഡെ​ക്കാ​ൻ ക്രോ​ണി​ക്കി​ളി​ൽ ചെ​യ്യു​ന്ന കോ​ള​ത്തി​ൽ ഇ​പ്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മീ​ര പ​റ​ഞ്ഞു.
2005ൽ ​ന​ട​ന്ന ആ​ദ്യ വി​വാ​ഹം ഇ​പ്പോ​ഴും പേ​ടിസ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു​വെ​ന്നും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ നി​ര​വ​ധി പീ​ഡ​ന​ങ്ങ​ൾ​ക്കു ശേ​ഷ​ം പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​ണ് താ​ൻ അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും മീ​ര പ​റ​യു​ന്നു. ആ ​ബ​ന്ധം 2007ൽ ​അ​വ​സാ​നി​ച്ചു. കാ​മ​റാ​മാ​ൻ അ​ശോ​ക് കു​മാ​റി​ന്‍റെ മ​ക​നാ​യ ആ​ദ്യ ഭ​ർ​ത്താ​വ് മ​ദ്യ​പാ​നി​യും മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള ആ​ളു​മാ​യി​രു​ന്നു. ഒ​രു സി​നി​മാ​സെ​റ്റി​ൽ വ​ച്ചാ​ണ് അ​യാ​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​യാ​ൾ ചെ​ന്നൈ​യി​ലും മും​ബൈ​യി​ലു​മാ​യ​തി​നാ​ൽ കൂ​ടു​ത​ലൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും മീ​ര വെ​ളി​പ്പെ​ടു​ത്തി.

​ആ​ദ്യ വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​ച്ച് നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് തൃ​ശൂ​ർ സ്വ​ദേ​ശി ജോ​ണി​നെ വി​വാ​ഹം ക​ഴി​ച്ച​ത്. ഞ​ങ്ങ​ൾ പി​രി​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​ണ്. കു​ഞ്ഞി​ന്‍റെ കാ​ര്യ​ങ്ങ​ൾ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് ശ്ര​ദ്ധി​ക്കു​ന്ന​ത്.​ മീ​ര പ​റ​യു​ന്നു. പി​ന്നെ എ​ന്തി​നു പി​രി​ഞ്ഞെ​ന്ന ചോ​ദ്യ​ത്തി​ന് അ​തൊ​ക്കെ മാ​ധ്യ​മ​ങ്ങ​ളി​ൽ കൊ​ടു​ത്ത് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നി​ല്ലെ​ന്നാ​യി​രു​ന്നു മീ​ര​യു​ടെ മ​റു​പ​ടി. ക​രി​യ​റി​ൽ പൂ​ർ​ണ​മാ​യും ശ്ര​ദ്ധി​ച്ചു മു​ന്പോ​ട്ടു പോ​കാ​നാ​ണ് ഇ​നി​യു​ള്ള തീ​രു​മാ​ന​മെ​ന്നു പ​റ​യു​ന്ന മീ​ര ച​ക്ക​ര​മാ​വി​ൻ കൊ​ന്പ​ത്ത് എ​ന്ന സി​നി​മ അ​തി​നു പ​റ്റി​യ തു​ട​ക്കം ന​ൽ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

സെ​ല​ക്ടീ​വാ​യി സി​നി​മ​ക​ൾ ചെ​യ്യു​ന്ന​തി​നൊ​പ്പം മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യു​ക എ​ന്ന മോ​ഹം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലു​മാ​ണ് താ​ൻ എ​ന്നും മീ​ര വ്യ​ക്ത​മാ​ക്കു​ന്നു. (അഭിമുഖത്തിന്‍റെ പൂർണരൂപം അടുത്തലക്കം രാഷ്്ട്രദീപിക സിനിമ ദ്വൈവാരികയിൽ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മ​നീ​ഷ കൊയ്‌രാള വി​വാ​ഹ​മോ​ചി​തയാ​യി
ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ താ​ര​റാ​ണി​യാ​യി​രു​ന്ന മ​നീ​ഷ കൊ​യ്‌രാള വി​വാ​ഹ​മോ​ചി​ത​യാ​യി. മ​ന
"കാ​റി​ൽ ഒ​രു​മി​ച്ചു യാ​ത്ര ചെ​യ്ത​തേ​യു​ള്ളൂ...'
കാ​റി​ൽ ഒ​ന്നി​ച്ചു യാ​ത്ര ചെ​യ്തു​വെ​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​ഷാ​ൻ ഖ​ട്ട​റും ജാ​ൻ​വി ക​പൂ​റും പ്ര​ണ​യ
കത്രീന വേണ്ട! ലുലിയ വിരട്ടി
ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​ന് ത​ന്‍റെ മു​ൻ കാ​മു​കി ക​ത്രീ​ന കെയ്ഫി​നൊ​പ്പം അ​ഭി​ന​
ആലിയയും സിദ്ധാർഥും സുഹൃത്തുക്കൾ മാത്രം ‍?
സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദി ​ഇ​യ​ർ എ​ന്ന സി​നി​മ​യ​ലൂ​ടെ ഗോ​സി​പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ​താ​ണ് ആ​ലി​യ​യ
കങ്കണയും പ്രഭാസും പിണക്കത്തിൽ
ബാ​ഹു​ബ​ലി​യു​ടെ വ​ന്പ​ൻ വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്രി​യ​നാ​യ​ക​നാ​യി മാ​റി​യി​രി​ക്ക
"ആരുമില്ല, ഞാൻ തനിച്ചാണ്..'
ഞാ​ൻ ത​നി​ച്ചാ​ണ്. ഞാ​ൻ ആ​രു​മാ​യും ഡേ​റ്റിം​ഗി​ല​ല്ല- ബോ​ളി​വു​ഡ് ന​ടി കൃതി സ​നോ​ണ്‍ പ​റ​യു​ന്നു.
അനുഷ്കയും പ്രഭാസും പ്രണയത്തില്‍ ?
ഇ​ത്ര​യും നാ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മോ​സ്റ്റ് എ​ലി​ജി​ബി​ൾ ബാ​ച്ചി​ല​ർ ആ​രാ​ണെ​ന്ന് ചോ​ദി​ച്ചാ​
ഹൃ​ത്വി​ക് മാ​ർ​ഗ​ദ​ർ​ശി​യെന്ന് ആ​ഞ്ജ​ല; അറിയുകപോലുമില്ലെന്ന് ഹൃത്വിക്
ന​ടി ആ​ഞ്ച​ല​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​മാ​ണ് ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യം.
ഒ​ഴി​ഞ്ഞു​മാ​റി പ​ഴ​യ പ്ര​ണ​യ​ജോ​ഡി​ക​ൾ
സി​നി​മാ താ​ര​ങ്ങ​ളാ​യ ര​ണ്‍​വീ​ർ സിംഗും ദീ​പി​ക പ​ദു​ക്കോ​ണും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധം ത​ക​
ക​പി​ൽ ശ​ർ​മ​യ്ക്ക് ദീ​പി​കയോ​ട് പ്ര​ണ​യം
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഭി​നേ​താ​വും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​യ ക​പി​ൽ ശ​ർ​മ ത​ന്‍റെ കാ​മു​കി​യ
"വിവാഹം ഉടനില്ല'
ഏ​റെ നാ​ൾ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന താ​ര​ങ്ങ​ളാ​ണ് അ​ഞ്ജ​ലി​യും ജെ​യ്യും. ഇ​രു​വ​ര
സുചിലീക്സ്: ഇ​ന്ന​ത്തെ സ്പെ​ഷ​ൽ, സാ​മ​ന്ത, ശ്രീ​യ
സു​ചി​ത്ര​യെ​ന്ന ഗാ​യി​ക മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നു ഭ​ർ​ത്താ​വ് വെ​ളി​പ
വി​വാ​ഹ​വാ​ർ​ത്ത വ്യാ​ജം: വി​ജ​യ്
അ​മ​ല​പോ​ളി​ന്‍റെ മു​ൻ ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ എ.​എ​ൽ. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​
ആ ചിത്രങ്ങള്‍ എന്റേതല്ല... സഞ്ജിത ഷെട്ടി
ധ​നു​ഷി​ന്‍റെ​യ​ട​ക്കം സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഗാ​യി​ക​യും അ​വ​താ​ര​ക​യു​മാ​യ സു​ചി​ത്ര കാ​ർ​ത്തി​ക്
അ​ങ്ങ​നെ കി​ട്ടു​ന്ന അ​വ​സ​രം എ​നി​ക്ക് വേ​ണ്ട : ചാ​ർ​മി​ള
1991 മു​ത​ൽ ഏ​ക​ദേ​ശം കാ​ൽ​നൂ​റ്റാ​ണ്ടോ​ളം സി​നി​മാ മേ​ഖല​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ന​ടി ചാ​ർ​മി​ള ഞ
സാമന്തയുടെ വാലന്റൈന്‍ ചിത്രം
വാലന്‍റൈന്‍സ് ദിനത്തിനു പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമിലെത്തിയത് നാഗചൈതന്യക്കൊപ്പം ആഘോഷിച്ചതിന്‍റെ ഫ
സൊനാക്ഷിയുടെ വിവാഹനിശ്ചയം?
ബോ​ളി​വു​ഡ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ​യു​ടെ വി​വാ​ഹ നി​ശ്ച​യം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ
അ​ഞ്ജ​ലി-​ജ​യ് പ്ര​ണ​യം: സ്ഥി​രീ​ക​ര​ണ​മാ​യി
ഏ​റെ​നാ​ളാ​യി കോ​ട​ന്പ​ക്ക​ത്ത് പാ​റി​പ്പ​റ​ന്ന് ന​ട​ക്കു​ക​യാ​യി​രു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യു​ടെ കാ​
ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ചാ​ൽ മാ​ത്രം മടങ്ങിവരവ്
ബോ​ളി​വു​ഡ് സു​ന്ദ​രി പ്രീ​തി​സി​ന്‍റ ബോ​ളി​വു​ഡ് സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​മോ? ബോ​ളി​വു​ഡ് പ
ഹുമയുടെ സൊഹൈല്‍
ബോ​ളി​വു​ഡ് സു​ന്ദ​രി ഹു​മ ഖു​റേ​ഷി​യെ​ക്കു​റി​ച്ചു വീ​ണ്ടും ഗോ​സി​പ്പ്. സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ
അച്ഛൻറെ ദുഃഖം
കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന താരമാണ് ആലിയ ഭട്ട്. ചിത്രങ്ങളുടെ എണ്ണം കൂടുന്നതിന
കരീന വീണ്ടും റാന്പിൽ ചുവടുവയ്ക്കുന്നു
ബോളിവുഡ് സുന്ദരി കരീന കപൂർ റാന്പിൽ ചുവടുവയ്ക്കും. പ്രസവം കഴിഞ്ഞ് രണ്ടുമാസം ആകും മുന്പേയാണ് ഈ ചുവടുവയ
അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമി
റേഡിയോ ജോക്കിയോടു പൊട്ടിത്തെറിച്ച്് നടി ഗൗതമി. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു റേഡിയോയ്ക്കു നൽകിയ അഭിമുഖ
സൽമാനെ കാണാൻ കത്രീനയെത്തി
പ്രണയപരാജയത്തിനു ശേഷം ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും സൽമാൻ ഖാനും വീണ്ടും കണ്ടുമുട്ടി. വളരെ ര
വിവാഹമോചന വാർത്തയിൽ നന്ദിതയുടെ ഭർത്താവ് പ്രതികരിക്കുന്നു
നടി നന്ദിത ദാസുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് നന്ദിതയുടെ ഭർത്താവും നടനും നിർമാതാവുമായ സുബോ
നന്ദിത വിവാഹ മോചിതയാകുന്നു
സിനിമാ ലോകത്തെ വിവാഹ മോചനം ഇന്നൊരു വാർത്തയേ അല്ല. ഒരു വർഷം പോലും തികയ്ക്കാതെയാണ്ചില സിനിമാ താരങ്ങൾ
ശ്രദ്ധയും ഫർഹാനും ലിവിംഗ് ടുഗദർ? വാർത്ത നിഷേധിച്ച് ശ്രദ്ധയുടെ പിതാവ്
നടി ശ്രദ്ധ കപൂർ നടൻ ഫർഹാൻ അക്‌തറിനൊപ്പം താമസം തുടങ്ങിയെന്നും ഈ വാർത്ത നിഷേധിച്ച് പിതാവ് ശക്‌തി കപൂർ
നയൻസിനെ തെലുങ്കിൽ നിന്ന് പുറത്താക്കാൻ നീക്കം
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടി നയൻതാരയെ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കെട്ടുകെട
പ്രണയമില്ല: ശ്രീയ
തെന്നിന്ത്യൻ താരം ശ്രീയ ശരണും വിൻഡീസ് ക്രിക്കറ്റ് താരം ഡെയ്ൻ ബ്രാവോയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്
കരൺ ഒരു സാന്താക്ലോസ്: ആലിയ ഭട്ട്
ക്രിസ്മസ് ആയാൽ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരതിഥിയാണ് സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. ഇദ്ദേഹത്തെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.