Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
ദീ​പി​ക​യെ പി​ന്ത​ള്ളി മ​ല​യാ​ളി​ നാ​യി​ക മാ​ള​വി​ക മോ​ഹ​ൻ
പ്ര​ശ​സ്ത ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ മ​ജീ​ദ് മ​ജീ​ദി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​യോ​ണ്ട് ദ ​ക്ലൗ​ഡ്സ് എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി മ​ല​യാ​ളി താ​രം മാ​ള​വി​ക മോ​ഹ​ൻ എ​ത്തു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണി​നെ പി​ന്ത​ള്ളി​യാ​ണ് ചി​ത്ര​ത്തി​ലേ​ക്ക് മാ​ള​വി​ക എ​ത്തി​യ​ത്.

ദീ​പി​കയെ വച്ച് ചി​ത്ര​ത്തി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കാ​മ​റ ടെ​സ്റ്റി​ൽ ക​ഥാ​പാ​ത്ര​ത്തി​ന് ചേ​ർ​ന്ന പ്ര​ത്യേ​ക​ത​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ദീ​പി​ക​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ തി​ര​ക്കു​ക​ൾ കാ​ര​ണം ദീ​പി​ക പിന്മാ​റി​യ​താ​കാ​മെ​ന്ന് ആ​രാ​ധ​ക​ർ പ​റ​യു​ന്നു. ന​ടി​ക്കു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മ​ജീ​ദ് മാ​ള​വി​ക​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

തു​ണി​ക​ൾ അ​ല​ക്കി ന​ൽ​കു​ന്ന ഒ​രു കോ​ള​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ. സ​ഹോ​ദ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ആ​ത്മ​ബ​ന്ധം പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ഷാ​ൻ ഖ​ട്ട​ക്കാ​ണ് നാ​യ​ക​ൻ. സം​വി​ധാ​യ​ക​ൻ ഗൗ​തം ഘോ​ഷും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. പ​ട്ടം പോ​ലെ, നി​ർ​ണാ​യ​കം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​ണ് മാ​ള​വി​ക. മ​മ്മൂ​ട്ടി ചി​ത്രം ദ ​ഗ്രേ​റ്റ് ഫാ​ദ​റി​ലും പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ത്തെ മാ​ള​വി​ക അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദി​ലീ​പ് ത​മി​ഴി​ലേ​ക്ക്?
ദി​ലീ​പി​നൊ​പ്പം സി​നി​മ ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹം വ്യ​ക്ത​മാ​ക്കി സംവിധായകൻ ഗൗ​തം മേ​നോ​ൻ. രാ​മ​ലീ​ല​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഫേ​സ്ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്താ​ണ് അ​ദ്ദേ​ഹം ഇ​ക്ക​ാര്യം വ്യ​ക്ത​
മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ വി​ദ്യ​യ്ക്കു മോ​ഹം
ക​മ​ലാ സു​ര​യ്യ​യു​ടെ ജീ​വി​തം ആ​ധാ​ര​മാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ആ​മി​യി​ൽ ആ​ദ്യം നാ​യി​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​തു വി​ദ്യാ​ബാ​ല​നെ​യാ​യി​രു​ന്നു. മാ​ധ​വി​കു​ട്ടി​യാ​യി അ​ഭി​ന​
വി​ന​യ​ന്‍റെ മ​ക​ൾ​ക്ക് വ​ര​ൻ കൊ​ടു​ത്ത ഞെ​ട്ടി​ക്കു​ന്ന സ​ർ​പ്രൈ​സ്
സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​ൾ നി​ഖി​ല​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു. കൊ​ച്ചി​യി​ലെ ഭാ​സ്ക​രീ​യ വി​വാ​ഹ മ​ണ്ഡ​പ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. പാ​ല​ക്കാ​ടു സ്വ​ദേ​ശി​യും അ​മേ​രി​ക്ക​യി​ൽ ഗൂ​ഗി​ളി​ൽ
നമിതയുടെ കിടിലന്‍ Make Over
ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു വ​രി​ക​യാ​ണ് ന​മി​ത പ്ര​മോ​ദ്. ഇ​ത്ത​വ​ണ​ത്തെ വ​ര​വി​ന് ഒ​ത്തി​രി പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. കി​ടി​ല​ൻ മേ​ക്കോ​വ​റു​മാ​യാ
ക്വീൻ അമല തന്നെ
സൂ​പ്പ​ർ​ഹി​റ്റ് ബോ​ളി​വു​ഡ് ചി​ത്രം ക്വീ​നി​ന്‍റെ മ​ല​യാ​ളം പ​തി​പ്പി​ൽ അ​മ​ല പോ​ൾ ത​ന്നെ നാ​യി​ക​യാ​കും. ഹി​ന്ദി​യി​ൽ ക​ങ്ക​ണ റ​ണൗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വേ​ഷ​മാ​ണ് അ​മ​ല ചെ​യ്യു​ന്
പ്രി​യാ​രാ​മ​ൻ മ​ട​ങ്ങി​വ​രു​ന്നു‍?
വി​വാ​ഹ​ത്തി​നും വി​വാ​ഹ​മോ​ച​ന​ത്തി​നും ശേ​ഷം ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​യ പ്രി​യാ​രാ​മ​ൻ സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​രാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ
വ​ര​ല​ക്ഷ്മി​യെ ത​ട്ടി​ക്കൊ​ണ്ടുപോകൽ, എന്താ​ണ് യാ​ഥാ​ർ​ഥ്യം...‍?
ത​മി​ഴ് ന​ട​ൻ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യി വ​ര​ല​ക്ഷ്മി​യെ ത​ട്ടി​ക്കൊണ്ടു പോ​യി എ​ന്ന ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി ചി​ത്ര​വും വാ​ർ​ത്ത​യും ക​ഴി​ഞ്ഞദി​വ​സം പ്ര​ച​രി​ച്ചിരു​ന്നു. ക​ട്ടി​ലി​
ദം​ഗ​ലി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ആ​മി​ർ ഖാ​ൻ ചൈ​ന​യി​ൽ
മേ​യി​ൽ ചൈ​ന​യി​ൽ വ​ന്പ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ദം​ഗ​ലി​ന്‍റെ പ്ര​ചാര​ണ​ത്തി​നാ​യി ആ​മി​ർ ഖാ​ൻ ചൈ​ന​യി​ൽ. ബെ​യ്ജിംഗ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്രി​വ്യൂ പ്ര​ദ
മഡോണയ്ക്ക് തലക്കനമെന്ന്.....
പ്രേ​മം എ​ന്ന അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ ചി​ത്ര​ത്തി​ലൂ​ടെ വ​ന്ന നാ​യി​ക​മാ​രെ​ല്ലാം ഇ​പ്പോ​ൾ അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ തി​ര​ക്കി​ലാ​ണ്. സാ​യി പ​ല്ല​വി​യും അ​നു​പ​മ പ​ര​മേ​ശ്വ​ര​നും തെ​ലു​ങ്ക് സി​നി​മ
ബോ​ഡി​ഗാ​ർ​ഡ് മ​ദ്യ​പി​ച്ചെ​ത്തി; അ​സ്വ​സ്ഥ​യാ​യി ആ​ലി​യ
വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തി​ൽ നി​ന്നും ഭ്രാ​ന്തന്മാ​രാ​യ ആ​രാ​ധ​ക​രി​ൽ നി​ന്നു​മൊ​ക്കെ താ​ര​ങ്ങ​ളെ ര​ക്ഷി​ക്കാ​നാ​യി നി​ൽ​ക്കു​ന്ന​വ​രാ​ണ് ബോ​ഡി​ഗാ​ർ​ഡ്സ്. ബോ​ളി​വു​ഡി​ലാ​ണ് താ​ര​ങ്ങ​ൾ കൂ​ടു​ത​ലും ബോ
"സ​ച്ചി​ൻ എ ​ബി​ല്യ​ണ്‍ ഡ്രീം​സ്’ മേ​യ് 26ന് ​തി​യറ്റ​റു​കളിൽ
മാ​സ്റ്റ​ർ ബ്ലാ​സ്റ്റ​ർ സ​ച്ചി​ൻ ര​മേ​ഷ് തെ​ണ്ടു​ൽ​ക്ക​റു​ടെ ജീ​വി​തം സ്ക്രീ​നി​ലെ​ത്തി​ക്കു​ന്ന "സ​ച്ചി​ൻ എ ​ബി​ല്യ​ണ്‍ ഡ്രീം​സ്’ മേ​യ് 26നു ​തി​യറ്റ​റു​ക​ളി​ലെ​ത്തും. ഹി​ന്ദി, മ​റാ​ഠി, ഇം​ഗ്ലീ​ഷ്, ത
ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാകുന്ന "പീറ്റർ' പുരോഗമിക്കുന്നു
ഉ​മ്മ​ൻ ചാ​ണ്ടി വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യി അ​ഭി​ന​യി​ക്കു​ന്ന സൈ​മ​ണ്‍ അ​ജ്‌​ലി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പീ​റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു. സ​ണ്‍ പി​ക്ചേ​ഴ്സി​ന
വി​ശു​ദ്ധപു​സ്ത​കം പൂ​ജ ക​ഴി​ഞ്ഞു
പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സ് എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ മ​ക​ൻ അ​പ്പൂ​സ് ആ​യി അ​ഭി​ന​യി​ച്ച ബാ​ദു​ഷ നാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന പു​തി​യ ചി​ത്ര​മാ​ണ് വി​ശു​ദ്ധ പു​സ്ത​കം. മാ​ർ​ക്സ് മീ​ഡി
അ​തു ഞാ​ൻ പ​ണ്ടേ തെ​ളി​യി​ച്ച​താ​ണ്: വി​ദ്യ
ബോ​ളി​വു​ഡി​ലെ ബോ​ൾ​ഡ് ആ​ൻഡ് ഗ്ലാ​മ​ർ താ​ര​മാ​ണ് വി​ദ്യാ ബാ​ല​ൻ. ബീ​ഗം ജാ​ൻ എ​ന്ന പു​തി​യ ചി​ത്ര​വു​മാ​യി എ​ത്തു​ന്പോ​ഴും ആ ​ഇ​മേ​ജി​ന് മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ല. വി​ഭ​ജ​ന​കാ​ല​ത്ത് അ​തി​ർ​ത
മൂന്നു മോ​ഹ​ൻ​ലാ​ൽ സി​നി​മ​ക​ൾ കൈ​വി​ട്ട അ​നു​ശ്രീ
മ​ല​യാ​ള​ത്തി​ലെ ശാ​ലീ​ന​സു​ന്ദ​രി​യാ​യി​ട്ടാ​ണ് അ​നു​ശ്രീ സി​നി​മാ ലോ​ക​ത്തെ​ത്തി​ത്. ഇ​തി​ഹാ​സ, ഒ​പ്പം പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ ചെ​യ്ത​തോ​ടെ നാ​ട​ൻ പെ​ണ്ണ് എ​ന്ന ഇ​മേ​ജ് മാ​റി. ര​ണ്ട് ചി​ത്ര​ങ്ങ​ള
ആ​രു പ​റ​ഞ്ഞു ആ​ട് ജീ​വി​തം ഉ​പേ​ക്ഷി​ച്ചെ​ന്ന്?
ബ്ലസി-​പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ക്കാ​നി​രു​ന്ന ചി​ത്രം ആ​ട് ജീ​വി​തം ഉ​പേ​ക്ഷി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ന​ട​ൻ പൃ​ഥ്വി​രാ​ജ്. ബെ​ന്യാ​മി​ന്‍റെ ആ​ട് ജീ​വി​ത​മെ​ന്ന നോ​വ​ലി​ന്‍റെ ച​
തെലുങ്ക് സൂപ്പർസ്റ്റാർ മ​ഹേ​ഷ് ബാ​ബു ത​മി​ഴി​ൽ
തെ​ലു​ങ്കി​ലെ സൂ​പ്പ​ർസ്റ്റാ​ർ മ​ഹേ​ഷ് ബാ​ബു ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു. എ.​ആ​ർ. മു​രു​ഗ​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണു മ​ഹേ​ഷ് ബാ​ബു ത​മി​ഴ​ക​ത്തെ​ത്തു​ന്ന​ത്. സ്പൈ​ഡ
എസ്തറിന്‍റെ "ജെമിനി' 21ന് തീയറ്ററുകളിൽ
ബാലതാരം എസ്തറിനെ കേന്ദ്രകഥാപാത്രമാക്കി പി.കെ. ബാബുരാജ് സംവിധാനംചെയ്യുന്ന ജെമിനി 21ന് തീയറ്ററുകളിലെത്തും. ടൈറ്റിൽ കഥാപാത്രത്തെ എസ്തർ അവതരിപ്പിക്കുമ്പോൾ മാതാപിതാക്കളായി രഞ്ജി പണിക്കർ, ധനുശ്രീ ഘോഷ് എന്നി
ആഭരണങ്ങൾ പണിയായി; ദീപികയ്ക്ക് പരിക്ക്
ഭാ​ര​മേ​റി​യ ആ​ഭ​ര​ണ​ങ്ങ​ളും ധ​രി​ച്ചു​ള്ള ഷൂ​ട്ടിം​ഗി​നി​ടെ ബോ​ളി​വു​ഡ് ന​ടി ദീ​പി​ക​യു​ടെ ക​ഴു​ത്തി​ന് സാ​ര​മാ​യ പ​രി​ക്ക്. ദീ​പി​ക പ​ദു​ക്കോ​ണി​നെ നാ​യി​ക​യാ​ക്കി സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ഒ​രു​ക്ക
ദി​വ്യ​ദ​ർ​ശി​നി വി​വാ​ഹ​മോ​ചി​ത​യാ​കു​ന്നു
സെ​ലി​ബ്രി​റ്റി​ക​ളു​ടെ വി​വാ​ഹ മോ​ച​ന​ങ്ങ​ളു​ടെ പ​ര​ന്പ​ര​യാ​ണ് ഇ​പ്പോ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നു സി​നി​മാ താ​ര​ങ്ങ​ളെ​ന്നോ സീ​രി​യ​ൽ താ​ര​ങ്ങ​ളെ​ന്നോ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​
സൂ​ര്യ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​നു​ശ്രീക്കു മോ​ഹം
ത​മി​ഴി​ൽ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന താ​ര​മാ​യ സൂ​ര്യ​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​നാ​ണ് താ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്ന് ന​ടി അ​നു​ശ്രീ. നാ​യി​ക​യാ​യി​ല്ലെ​ങ്കി​ൽ നാ​യ​ക​ന്‍റെ അ​നി​യ​ത്ത
അ​മ​ല പോ​ളി​ന്‍റെ ഗ്ലാ​മ​ർ ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്നു
വൈ​റ​ലാ​യി അ​മ​ല പോ​ളി​ന്‍റെ ഗ്ലാ​മ​ർ ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ മേക്കിം​ഗ് വീ​ഡി​യോ. ജെഎ​ഫ്ഡ​ബ്ല്യു മാ​സി​കയ്​ക്ക് വേ​ണ്ടി​യാ​ണ് അ​മ​ലാ പോ​ളി​ന്‍റെ പു​തി​യ ഫോ​ട്ടോ ഷൂ​ട്ട്. ജെഎ​ഫ്ഡ​ബ്ല്യൂ മാ​സി​ക​
"ആ​മി ഒ​ഴി​വാ​ക്കി​യ​തി​നു വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ട്'
താ​ൻ ആ​മി ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നി​ൽ വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ടെ​ന്നു ബോ​ളി​വു​ഡ് ന​ടി വി​ദ്യാ ബാ​ല​ൻ. സി​നി​മ​യി​ലെ സൃ​ഷ്ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ എ​നി​ക്ക് വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു. അ​ത
ച​ന്ദ്ര​ഗി​രി ; ചിത്രീകരണം പുരോഗമിക്കുന്നു
കാ​സ​ർ​ഗോ​ഡി​ന്‍റെ പ്ര​കൃ​തി​യും സം​സ്കാ​ര​വും ക​ലാ​രൂ​പ​ങ്ങ​ളും ഭാ​ഷാ​വൈ​വി​ധ്യ​വും പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ങ്ങു​ന്ന ച​ന്ദ്ര​ഗി​രി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ലാ​ൽ കേ
സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​നു​ വേ​ണ്ടി ആലിയ വരുന്നു...
ഭാ​ര​തം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ന്പോ​ഴും, പൂ​ർ​ണ്ണ സ്ത്രീ ​സ്വാ​ത​ന്ത്ര്യം ഇ​ന്നും വാ​ച​ക​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങിനി​ൽ​ക്കു​ന്നു. സ്ത്രീ​ക​ൾ ഇ​ന്നും മാ​ന​സി
വി​ല്ല​നി​ൽ വി​ല്ല​ത്തി​യാ​യി റാ​ഷി ഖ​ന്ന മ​ല​യാ​ള​ത്തി​ൽ
ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വി​ല്ല​നി​ൽ വി​ല്ല​ത്തി​യാ​യി പു​തി​യൊ​രു അ​തി​ഥി കൂ​ടി​യെ​ത്തു​ന്നു, റാ​ഷി ഖ​ന്ന. മ​ല​യാ​ള സി​നി​മ​യി​ലെ റാ​ഷി​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണ് വി
തെലുങ്കില്‍ തിളങ്ങി നിവേത
വെ​റു​തേ ഒ​രു ഭാ​ര്യ എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ മ​ക​ളാ​യി എ​ത്തി​യ നി​വേ​ത തോ​മ​സ് തെ​ലു​ങ്കി​ൽ ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ നാ​യി​ക​യാ​കു​ന്നു. തെ​ലു​ങ്കി​ൽ ഒ​രു​ങ്ങു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത
പ്ര​ഭാ​സി​നെ വാ​ഴ്ത്തി ഗെ​യിം​സ് ഓ​ഫ് ത്രോ​ണ്‍സ്
ലോ​ക​മെ​ന്പാ​ടു​മു​ള്ള ച​ല​ച്ചി​ത്ര​പ്രേ​മി​ക​ൾ വാ​ഴ്ത്തി​പ്പാ​ടി​യ സി​നി​മ​യാ​ണ് ബാ​ഹു​ബ​ലി. ബാ​ഹു​ബ​ലി ലോ​ക​മെ​ന്പാ​ടും ത​രം​ഗ​മാ​വു​ക​യാ​യി​രു​ന്നു. സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി പ്രേ​ക്ഷ​
ലാ​ൽ ജോ​സ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത് ഇ​ര​ട്ട​വേ​ഷ​ത്തി​ൽ
സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​ന്‍റെ വേ​ഷ​ത്തി​ൽ താ​രം എ​ത്തു​മെ​ന്ന വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മം​യം, ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്
ഗ്ലാമറസായി പരിണീതി; ഫോട്ടോഷൂട്ട് വൈറൽ
ന​ടി​മാ​രു​ടെ സൗ​ന്ദ​ര്യ​വും ഗ്ലാ​മ​റും എ​ന്നും ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​കാ​റു​ണ്ട്. ഇ​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ ബോ​ളി​വു​ഡ് ച​ർ​ച്ച ചെ​യ്യു​ന്ന​ത് ന​ടി പ​രി​ണീ​തി ചോ​പ്ര​യെ​ക്കു​റി​ച്ചാ​ണ്. ക​ഴി​ഞ
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
നാ​യ​ക​നാ​ക​ണം, പ​ക്ഷേ, സ​മ​യ​മാ​യി​ട്ടി​ല്ല - ഗ​ണ​പ​തി
പാ​ണ്ടി സിമ്പിളാ​ണ്, പ​വ​ർ​ഫു​ള്ളു​മാ​ണ്...!
ജെ​മി​നി ഒ​ട്ടും പ​വ​ർ​ഫു​ൾ അ​ല്ല
ബൈജുവിനും പിള്ളേർക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാം
ഇ​പ്പോ​ൾ ഞാ​ൻ സി​നി​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് - ​ഹ​ന്ന റെ​ജി
വെറും പൊള്ളയായ "സത്യ'
കടന്പൻ- ക്ലൈമാക്സ് മാത്രം കൊള്ളാം...
ചങ്കുറപ്പുള്ള സഖാവ്
പു​ത്ത​ൻ​പ​ണ​ത്തി​ലെ മു​ത്തു​വേ​ൽ-​ഗ്രാ​മി​ക​യു​ടെ സ്വ​ന്തം സ്വ​രാ​ജ്..
വി​സ്മ​യ​മാ​യ​തു ലാ​ലേ​ട്ട​ൻ - സു​ജി​ത് വാ​സു​ദേ​വ്
പുത്തൻ ഭാഷയിൽ ജോറായി നിത്യാനന്ദ ഷേണായി
അങ്ങനെയൊരു നോട്ടുനിരോധനകാലത്ത് നിത്യാനന്ദ ഷേണായിയും മുത്തുവും..!
നി​രാ​ശ​യി​ൽ പൊ​തി​ഞ്ഞ പ്ര​ണ​യകാ​വ്യം
യുദ്ധമുഖത്തെ കാഴ്ചകളിലേക്ക് കണ്‍തുറക്കാം...
ഹൃ​ത്വി​ക് മാ​ർ​ഗ​ദ​ർ​ശി​യെന്ന് ആ​ഞ്ജ​ല; അറിയുകപോലുമില്ലെന്ന് ഹൃത്വിക്
1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ്: അ​തി​ർ​ത്തി​ക​ൾ​ക്കപ്പു​റ​മു​ള്ള ആത്മസൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ
അ​ഭി​ന​യ​സാ​ധ്യ​ത​യു​ള്ള വേ​ഷ​ങ്ങ​ളാ​ണു താ​ത്പ​ര്യം- ഗ്രേ​സ് ആ​ന്‍റ​ണി
പേ​ടി​ക്കേ​ണ്ട, ഇ​ഷ്ട​പ്പെ​ടാം ഡോ​റ​യെ..
ജോ​ർ​ജേ​ട്ട​ന്‍റെ ചി​രി​പ്പൂ​രം...
എല്ലാ പെൺകുട്ടികൾക്കും വേണം "എ ഗ്രേറ്റ് ഫാദർ'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.