Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
ക്വീൻ അമല തന്നെ
സൂ​പ്പ​ർ​ഹി​റ്റ് ബോ​ളി​വു​ഡ് ചി​ത്രം ക്വീ​നി​ന്‍റെ മ​ല​യാ​ളം പ​തി​പ്പി​ൽ അ​മ​ല പോ​ൾ ത​ന്നെ നാ​യി​ക​യാ​കും. ഹി​ന്ദി​യി​ൽ ക​ങ്ക​ണ റ​ണൗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വേ​ഷ​മാ​ണ് അ​മ​ല ചെ​യ്യു​ന്ന​ത്. 2014ൽ ​ക്വീ​നി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ളി ദേ​ശീ​യ​പ​രു​ര​സ്കാ​രം ക​ങ്ക​ണ​യ്ക്കു ല​ഭി​ച്ചി​രു​ന്നു. ന​ടി രേ​വ​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നി​ന്ന് അ​മ​ല പിന്മാ​റി എ​ന്ന് ഇ​ട​യ്ക്കു വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ ധ​നു​ഷ് നാ​യ​ക​നാ​യ വാ​ടാ ചെ​ന്നൈ​യി​ൽ നി​ന്നും അ​മ​ല പിന്മാ​റി​യാ​താ​യി വാ​ർ​ത്ത വ​ന്നു. ഇ​തോ​ടെ വി​ശ​ദീക​ര​ണ​വു​മാ​യി അ​മ​ല​യു​ടെ മാ​നേ​ജ​ർ രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു.

ക്വീ​നി​ന്‍റെ മ​ല​യാ​ളം പ​തി​പ്പി​ൽ നി​ന്ന് അ​മ​ല പിന്മാ​റി​യി​ട്ടി​ല്ല. ഈ ​ചി​ത്ര​ത്തി​നു പു​റ​മേ തി​രു​ട്ടു​പ​യ​വേ 2, സി​ൻ​ഡ്ര​ല്ല, ഭാ​സ്ക​ർ ഒ​രു റാ​സ്​ക​ൽ തു​ട​ങ്ങി 9 ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് അ​മ​ല ഇ​പ്പോ​ൾ അ​തി​നാ​ലാ​ണ് വാ​ടാ ചെ​ന്നൈ​യി​ൽ നി​ന്നു പിന്മാ​റേ​ണ്ടി വ​ന്ന​തെ​ന്നും മാ​നേ​ജ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോ​ളോ​യി​ൽ അധോലോക നേ​താ​വാ​യി ദു​ൽ​ഖ​ർ
ബി​ജോ​യ് ന​ന്പ്യാ​ർ സം​വി​ധാ​നം ചെ​യു​ന്ന പു​തി​യ ചി​ത്രം സോ​ളോ​യി​ൽ ദു​ൽ​ഖ​ർ എ​ത്തു​ന്ന​ത് അധോലോക നേ​താ​വാ​യി. അ​ഞ്ച് ക​ഥ​യാ​ണ് സോ​ളോ​യി​ലൂ​ടെ സം​വി​ധാ​യ​ക​ൻ പ്രേ​ക്ഷ​ക​രോ​ട് പ​റ​യു​ന്ന​ത്. മ​ന
മ​ധു​രൈ​യു​മാ​യി ടോ​വി​നോ​യും ആ​ഷി​ഖ് അ​ബു​വും
ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നു ശേ​ഷം തി​ര​ക്കു​ള്ള ന​ട​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ടോ​വി​നൊ തോ​മ​സ്. ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യു​ന്ന മ​ധു​രൈ എ​ന്ന ചി​ത്ര​ത
രാ​ഹു​ൽ മാ​ധ​വ് നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്രം: ഞാ​ൻ മ​ല്ലു
രാ​ഹു​ൽ മാ​ധ​വി​നെ നാ​യ​ക​നാ​ക്കി ദി​ലീ​പ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​ൻ മ​ല്ലു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ലി​യോ​ണ​യാ​ണ് നാ​യി​ക. ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഒ​രു പ​ദ്ധ​തി
വ​ര​ല​ക്ഷ്മി മലയാളത്തിൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ
മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി കോ​ള​ജ് പ്ര​ഫ​സ​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ത​മി​ഴ് ന​ടി​യും ന​ട​ൻ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ വ​ര​ല​ക്ഷ്മി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്നു. അ​ജ​യ് വാ​സ
നയന്‍സിന് സംവിധായികയാകാന്‍ മോഹം
തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി​യാ​യി തി​ള​ങ്ങു​ന്ന ന​യ​ൻ​താ​ര​യ്ക്കു സം​വി​ധാ​യി​ക​യാ​കാ​ൻ മോ​ഹം. ന​യ​ൻ​സ് നാ​യി​ക​യാ​കു​ന്ന അ​രം എ​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​സ് സ​ഹ​സം​വി​ധാ​യി​ക​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ര
ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവേൽ
ആ​ക്‌ഷ​ൻ ഹീ​റോ ബി​ജു​വി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ മ​ല​യാ​ളി താ​രം അ​നു ഇ​മ്മാ​നു​വ​ലി​ന്‍റെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ ഷൂ​ട്ട് വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി അ
നായികമാർ വെറും കാഴ്ചവസ്തുക്കളായി: ജ്യോതിക
വി​വാ​ഹാ​ന​ന്ത​രം സി​നി​മ​യി​ൽ സ്ത്രീ​ക​ളു​ടെ പ്രാ​യം കൂ​ടു​ക​യും അ​വ​ർ പ​തി​യെ അ​വ​സ​ര​ങ്ങ​ളി​ല്ലാ​തെ പു​റ​ത്താ​കു​ക​യും ചെ​യ്യു​ന്പോ​ൾ നാ​യ​കന്മാ​ർ​ക്ക് സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്ന​തി​ന് അ​നു​സ​ര
സുനിലിന്‍റെ സ്വപ്നം പൂവണിഞ്ഞു; സിനിമയിലാണെന്നു മാത്രം
നാ​ട്ടു​കാ​രു​ടെ ആ​രാ​ധ്യ​നാ​യ പി​താ​വി​നെ​പ്പോ​ലെ, അ​ധ്യാ​പ​ക​ൻ ആ​ക​ണ​മെ​ന്നാ​യി​രു​ന്നു സു​നി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ചെ​റു​പ്പ​ത്തി​ലേ​യു​ള്ള ആ​ഗ്ര​ഹം. പ​ക്ഷേ, വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ സു​
ബാ​ഹു​ബ​ലി2 ആ​ദ്യം കാ​ണ​ണ്ട​ത് ആര്.. ? പ്ര​ഭാ​സ് പറയുന്നു...
നാ​ളു​ക​ളാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​താ​ണ് ക​ട്ട​പ്പ എ​ന്തി​ന് ബാ​ഹു​ബ​ലി​യെ കൊ​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​ര​ത്തി​നാ​യി. ആ​ദ്യ​ത്തെ ഷോ​യ്ക്ക് ത​ന്നെ ചി​ത്രം കാ​ണാ​ൻ ഉ​ള്ള ഒ​രു​ക്ക​ത
മൂ​ത്തോ​നു​വേ​ണ്ടി നി​വി​ൻ പോ​ളി ദ്വീ​പ് ഭാ​ഷ പ​ഠി​ക്കു​ന്നു
സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം സ​ഖാ​വി​നു ശേ​ഷം നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ഗീ​തു മോ​ഹ​ൻ​ദാ​സ് ഒ​രു​ക്കു​ന്ന മൂ​ത്തോ​ൻ എ​ന്ന ചി​ത്ര​ത്തി​നാ​യി നി​വി​ൻ​പോ​ളി ദ്വീ​പ് ഭാ
ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് മാ​റ്റി
ഫ​ഹ​ദ് ഫാ​സി​ൽ, ശി​വ​കാ​ർ​ത്തി​കേ​യ​ൻ, ന​യ​ൻ താ​ര എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മോ​ഹ​ൻ രാ​ജ സം​വി​ധാ​നം ചെ​യ്ത ത​മി​ഴ് ചി​ത്രം വേ​ലൈ​ക്കാ​ര​ന്‍റെ റി​ലീ​സിം​ഗ് മാ​റ്റി. ചി​ത്രം ഓ​ഗ​സ്റ്
വി​ല്ല​നി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വി​നാ​യ​ക​നും
മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന വി​ല്ല​നി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം, മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ വി​നാ​യ​ക​നും ഒ​ന്നി​ക്കു​ന്നു. ഇ​രു​വ​രു
ഹൃദയം തകർന്ന് കങ്കണ
പുതി​യ ചി​ത്രം രം​ഗൂ​ണി​ന്‍റെ ബോ​ക്സ് ഓ​ഫീ​സ് പ​രാ​ജ​യം ത​ന്‍റെ ഹൃ​ദ​യം ത​ക​ർ​ത്തു​വെ​ന്ന് ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ. വാ​ണി​ജ്യ​പ​ര​മാ​യ വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ഘ​ട​ക​ങ്ങ​ളും സി​നി​മ​യി​ലു​
ഒ​ടു​വി​ൽ ക​ത്രീ​ന​യ്ക്ക് വീ​ടാ​യി
കു​റ​ച്ചു നാ​ളു​ക​ളാ​യി താ​മ​സി​ക്കാ​ൻ ഒ​രു വീ​ടു ക​ണ്ടെ​ത്താ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു ക​ത്രീ​ന. ഒ​ടു​വി​ൽ മ​ന​സി​നു പി​ടി​ച്ച വീ​ടു​ത​ന്നെ താ​രം ക​ണ്ടെ​ത്തി. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യ
രാ​ഷ്‌ട്രീ​യ കൊ​ല​പാ​തക​ത്തിന്‍റെ കഥ പ​റ​ഞ്ഞ് എ​സി​ൽ​ഡാ​മ
ക​ണ്ണൂ​രി​ലെ ക്രൂ​ര​മാ​യ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ളു​ടെ പ​ക്ഷ​ത്തു നി​ന്നു സം​സാ​രി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം ‘എ​സി​ൽ​ഡാ​മ’ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഒ​രു ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ
കല്പന ചൗളയാകാൻ പ്രിയങ്ക ചോപ്ര
ക​ല്പ​ന ചൗ​ള​യു​ടെ ജീ​വി​തം സി​നി​മ​യാ​വു​ന്പോ​ൾ പ്രി​യ​ങ്ക ചോ​പ്ര നാ​യി​ക​യാ​കു​ന്നു. പു​റ​ത്തു വ​ന്ന ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത് ക​ൽ​പ്പ​ന ചൗ​ള​യാ​യി പ്രി​യ​ങ്ക ചോ​പ്ര പ്രേ​ക്ഷ​ക​ർ​ക്ക
ജ്യോ​തി​ക​യു​ടെ മ​ക​ളി​ർമ​ട്ടും, ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി
സൂ​പ്പ​ർ​താ​രം സൂ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം സി​നി​മാ​ലോ​ക​ത്തു നി​ന്ന് വി​ട്ടു​നി​ന്ന ജ്യോ​തി​ക, 2015ൽ 36 ​വ​യ​തി​നി​ലൂ​ടെ ആ​ണ് വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യ​ത്. ഹൗ ​ഓ​ൾ​ഡ് ആ​ർ യു ​മ
ചെ​റു​പ്പ​ക്കാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി റെ​ഡ് സി​ഗ്ന​ൽ
റോ​ഡ​പ​ക​ട​ങ്ങ​ൾ പെ​രു​കി​ക്കൊ​ണ്ടിരി​ക്കു​ന്നു. അ​തി​ന് കാ​ര​ണ​ക്കാ​ർ വ​ഴിതെ​റ്റി​യ ചെ​റു​പ്പ​ക്കാ​രും. ഇ​ത്ത​രം ചെ​റു​പ്പ​ക്കാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചി​ത്രീ​ക​രി​ച്ച ചി
വൈ​ഫൈ ഫി​ലിം ക​ന്പ​നി ആരംഭിച്ചു
തൃ​ശൂ​ർ കേ​ന്ദ്ര​മാ​ക്കി പു​തി​യൊ​രു ഫി​ലിം നി​ർ​മാ​ണ ക​ന്പ​നി​യാ​യ വൈ​ഫൈ ഫി​ലിം പ്രൊ​ഡക്ഷ​ൻ​സ് നി​ല​വി​ൽ വ​ന്നു. തൃ​ശൂ​ർ കൂ​ർ​ക്ക​ഞ്ചേ​രി അ​ബാ​പ്ലാ​സ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ഫൈ ഫി​ല
ദുല്‍ഖറും കീര്‍ത്തിയും ഒന്നിക്കുന്നു
പ്രി​യ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ തെ​ലു​ങ്കി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി ഒ​രു​ക്കു​ന്ന മ​ഹാ​ന​ദി​യി​ൽ ജ​മി​നി ഗ​ണേ​ശ​നാ​യി ഡി​ക്യു വേ
സോ​ന​ത്തി​നെ​തി​രേ ട്രോ​ൾ പെ​രു​മ​ഴ!
ബോ​ളി​വു​ഡ് താ​രം സോ​നം ക​പൂ​റി​നെ​തി​രേ വീ​ണ്ടും ട്രോ​ൾ പെ​രു​മ​ഴ. ട്രോ​ൾ ആ​ക്ര​മ​ണ​ത്തെ ക്കു​റി​ച്ച് എ​ഴു​തി​യ ലേ​ഖ​ന​മാ​ണ് സോ​നം ക​പൂ​റി​നെ കു​രു​ക്കി​ലാ​ക്കി​യ​ത്.

ഹി​ന്ദു​സ്ഥാ​ൻ ടൈം​സി​
ഭ​ര​ത് ച​ന്ദ്ര​ന്‍ ഐപിഎസ് വീ​ണ്ടു​മെ​ത്തു​ന്നു
പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട സു​രേ​ഷ് ഗോ​പി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഭ​ര​ത് ച​ന്ദ്ര​ൻ ഐ​പി​എ​സ്. ക​മ്മീ​ഷ​ണ​ർ എ​ന്ന ഷാ​ജി കൈ​ലാ​സ് ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്
വരലക്ഷ്മിയുടെ ഫോട്ടോകൾ വൈറൽ
ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലും ഇ​ടം നേ​ടി​യ ന​ടി​യാ​ണ് ന​ട​ൻ ശ​ര​ത് കു​മാ​റി​ന്‍റെ മ​ക​ളാ​യ വ​ര​ല​ക്ഷ്മി. ക​സ​ബ​യ്ക്ക് ശേ​ഷം ജ​യ​റാം ചി​ത്ര​മാ​യ ആ​കാ​ശ​മി​ട്ടാ​യി​യി​ൽ നാ​
വിനീതിന്‍റെ ഒരു സിനിമാക്കാരൻ ഒരുങ്ങി
പ​യ്യ​ൻ​സി​നു​ശേ​ഷം ലി​യോ ത​ദേവൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു സി​നി​മാ​ക്കാ​ര​ൻ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മി​ക​ച്ച ന​ടി​ക്കു​ള്ള സ
ആഞ്ജലീനയ്ക്കു പുതിയ പ്രണയം
ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച മാ​തൃ​കാ താ​ര​ദ​ന്പ​തി​ക​ളാ​യി​രു​ന്നു ആ​ഞ്ജ​ലീ​ന ജോ​ളി​യും ബ്രാ​ഡ്പി​റ്റും. ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത ആ​രാ​ധ​ക​രെ ഏ​റെ ഞെ​ട്ടി​ച്ചി​രു​ന്നു. ഏ​ഴു മാ​സം മു​ന്പാ​ണ
മാതു മടങ്ങിവരുന്നു..‍?
അ​മ​രം എ​ന്ന ഒ​രൊ​റ്റ ചി​ത്ര​വും അ​തി​ലെ മു​ത്ത് എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി മാ​തു​വെ​ന്ന ന​ടി​യെ തി​രി​ച്ച​റി​യാ​ൻ. മ​ക​ൾ​ക്കു വേ​ണ്ടി ജീ​വി​ക്കു​ന്ന അ​ച്ഛ​നാ​യി മ​മ്മൂ​ട്ടി​യും മ​ക​ളാ​യി മാ​
പ്രഭാസ് ബോളിവുഡിലേക്ക്
ബാ​ഹു​ബ​ലി നാ​യ​ക​ൻ പ്ര​ഭാ​സ് ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ പ്ര​ഭാ​സ് നാ​യ​ക​നാ​കു​മെ​ന്നാ​ണ്
റൈറ്റ്ടേൺ തുടങ്ങി
ജെ.​സി. ഡാ​നി​യേ​ൽ ഫി​ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ബാ​ന​റി​ൽ പു​ക​വ​ലി​ക്കെ​തി​രേ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി റൈ​റ്റ് ടേ​ണ്‍ എ​ന്ന ഹ്ര​സ്വ​ചി​ത്ര​മൊ​രു​ങ്ങു​ന്നു. സം​വി​ധാ​യ​ക​ൻ അ​ന​സ്ബി കൊ​ച
ആ​മി​റിന്‍റെ സീ​ക്ര​ട്ട് സൂ​പ്പ​ർ​സ്റ്റാ​ർ ദീ​പാ​വ​ലി​ക്കെത്തും
ദം​ഗ​ലി​നുശേ​ഷം ആ​മി​ർ ഖാൻ നി​ർ​മി​ക്കു​ന്ന സീ​ക്ര​ട്ട് സൂ​പ്പ​ർ​സ്റ്റാ​ർ ദീ​പാ​വ​ലി​ക്കു തി​യറ്റ​റു​ക​ളി​ലെ​ത്തും. അ​ദ്വൈ​ത് ച​ന്ദ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വൈ​ശാ​ലി സ​ഹ​ദേ​വ്, ദം​ഗ​ൽ ത
ദി​ലീ​പ് ത​മി​ഴി​ലേ​ക്ക്?
ദി​ലീ​പി​നൊ​പ്പം സി​നി​മ ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹം വ്യ​ക്ത​മാ​ക്കി സംവിധായകൻ ഗൗ​തം മേ​നോ​ൻ. രാ​മ​ലീ​ല​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഫേ​സ്ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്താ​ണ് അ​ദ്ദേ​ഹം ഇ​ക്ക​ാര്യം വ്യ​ക്ത​
അയ്യേ, ഇതാണോ സസ്പെൻസ്...!
"ബിജു മേനോൻ ഇല്ലായിരുന്നുവെങ്കിൽ രക്ഷാധികാരി ബൈജു ഉണ്ടാവില്ലായിരുന്നു'
സൂ​ര്യ​കാ​ന്തഃ പ്രി​യ​മാ​ന​സ​ത്തി​ന്‍റെ തു​ട​ർ ​ഭാ​ഗ്യം - രാ​ജേ​ഷ് ഹെ​ബ്ബാ​ർ
പ്ര​ണ​യം തു​ളുമ്പുന്ന ക​ണ്ണു​ക​ളു​മാ​യി അ​ന​ഘ
ഞാ​നും ശ്രീ​ക​ല​യെ​പ്പോ​ലെ പോ​സി​റ്റീ​വാ​ണ്- കൃ​ഷ്ണ പ​ത്മ​കു​മാ​ർ
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
നാ​യ​ക​നാ​ക​ണം, പ​ക്ഷേ, സ​മ​യ​മാ​യി​ട്ടി​ല്ല - ഗ​ണ​പ​തി
പാ​ണ്ടി സിമ്പിളാ​ണ്, പ​വ​ർ​ഫു​ള്ളു​മാ​ണ്...!
നിരാശപ്പെടുത്തി ജെമിനി...
ബൈജുവിനും പിള്ളേർക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാം
ഇ​പ്പോ​ൾ ഞാ​ൻ സി​നി​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് - ​ഹ​ന്ന റെ​ജി
വെറും പൊള്ളയായ "സത്യ'
കടന്പൻ- ക്ലൈമാക്സ് മാത്രം കൊള്ളാം...
ചങ്കുറപ്പുള്ള സഖാവ്
പു​ത്ത​ൻ​പ​ണ​ത്തി​ലെ മു​ത്തു​വേ​ൽ-​ഗ്രാ​മി​ക​യു​ടെ സ്വ​ന്തം സ്വ​രാ​ജ്..
വി​സ്മ​യ​മാ​യ​തു ലാ​ലേ​ട്ട​ൻ - സു​ജി​ത് വാ​സു​ദേ​വ്
പുത്തൻ ഭാഷയിൽ ജോറായി നിത്യാനന്ദ ഷേണായി
അങ്ങനെയൊരു നോട്ടുനിരോധനകാലത്ത് നിത്യാനന്ദ ഷേണായിയും മുത്തുവും..!
നി​രാ​ശ​യി​ൽ പൊ​തി​ഞ്ഞ പ്ര​ണ​യകാ​വ്യം
യുദ്ധമുഖത്തെ കാഴ്ചകളിലേക്ക് കണ്‍തുറക്കാം...
ഹൃ​ത്വി​ക് മാ​ർ​ഗ​ദ​ർ​ശി​യെന്ന് ആ​ഞ്ജ​ല; അറിയുകപോലുമില്ലെന്ന് ഹൃത്വിക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.