'വട്ടക്കുഴിയ്ക്കൽ കുടുംബചരിത്രം'
വട്ടക്കുഴിയ്ക്കൽ കുടുംബചരിത്രം
'വി.റ്റി. ആന്റണി വട്ടക്കുഴി<യൃ>ഫോൺ: 0481–2456737, 9400956737<യൃ>പേജ്: 408, വില: സ്വകാര്യ വിതരണത്തിന്.<യൃ><യൃ>പുറ്റത്താങ്കൽ തെക്കേക്കുറ്റായ വട്ടക്കുഴിക്കൽ കുടുംബ ചരിത്രവും എന്റെ നാട്ടറിവുകളും ഓർമക്കുറിപ്പുകളും എന്നാണ് പുസ്തകത്തിന്റെ മുഴുവൻ പേര്. പഴയകാല ഗ്രാമീണജീവിതത്തിന്റെ നേർക്കാഴ്ച ഇതിലുണ്ട്.'