'ഗർജിക്കുന്ന നിശബ്ദത'
ഗർജിക്കുന്ന നിശബ്ദത
'അവധൂത നാദാനന്ദ<യൃ>കറന്റ് ബുക്സ്, തൃശൂർ<യൃ>പേജ്: 359, വില: 300.<യൃ><യൃ>ഒരു അവധൂതന്റെ ആത്മകഥയുടെ രണ്ടാം ഭാഗം. ആദ്യഭാഗത്തെന്നപോലെ ആത്മീയതയുടെയും യാത്രകളുടെയും വ്യത്യസ്ത അനുഭവങ്ങളാണ് ഇതിലുമുള്ളത്. ഗഹനമായ യാഥാർഥ്യങ്ങളെ ലളിതമായി വ്യാഖ്യാനിക്കുന്നു.'