'പ്രസ്റ്റീജ് ബോയ്'
പ്രസ്റ്റീജ് ബോയ്
'ഖാലിദ് കല്ലൂർ<യൃ>കറന്റ് ബുക്സ്, തൃശൂർ<യൃ>പേജ് 116, വില 100<യൃ><യൃ>കുട്ടികൾക്കായുള്ള നീണ്ടകഥ. നന്മയുടെ വഴികളിലേക്ക് വിരൽ ചൂണ്ടുന്ന പ്രമേയം. കുട്ടികൾക്ക് ഒറ്റയിരിപ്പിനു വായിച്ചുതീർക്കാനാവുന്ന ശൈലി. കൂട്ടുകാർക്കു മാതൃകയായും സമൂഹത്തിനു വെളിച്ചമായും ജീവിക്കാൻ കുട്ടികളെ പ്രേരിപ്പിക്കും.'