'വിധിക്കപ്പെട്ടവന്റെ ചിത'
വിധിക്കപ്പെട്ടവന്റെ ചിത
'അവധൂത നാദാനന്ദ<യൃ>കറന്റ് ബുക്സ്, തൃശൂർ<യൃ>പേജ്: 340, വില: 300.<യൃ><യൃ>ഒരു അവധൂതന്റെ ആത്മകഥയുടെ ആദ്യഭാഗം. സന്യാസിയായ ഗ്രന്ഥകാരന്റെ ആത്മകഥയെന്നതിലുപരി ആത്മീയ യാത്രാവിവരണമാണിത്. കേരളത്തിലെ യാഥാസ്‌ഥിതിക നമ്പൂതിരി കുടുംബത്തിൽ ജനിച്ച് ആധ്യാത്മിക വളർച്ചയ്ക്കായി ഹിമാലയത്തിലേക്കു നടത്തിയ യാത്രകളാണ് ഇതിലുള്ളത്. പ്രകൃതിയോട് ചേർന്നുനിന്നുകൊണ്ടുള്ള ജീവിതത്തിന്റെ പ്രത്യേകതകളും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രകളുടെ വിവരണവും വായനക്കാരനെ ആശ്ചര്യപ്പെടുത്തും.'